അധ്യാപക പാക്കെജ് ഈ വര്‍ഷം
Published : Saturday,
February 25,
2012
കോഴിക്കോട്
ഉദ്യോഗസ്ഥ തലത്തിലെ കാലതാമസമാണ് അധ്യാപക പാക്കെജ് നടപ്പാക്കുന്നതു വൈകാന്‍ കാരണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. പാക്കെജ് സംബന്ധിച്ച കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടില്ല. നടപടികള്‍ ഈ അധ്യയന വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തിരൂര്‍ പോളി കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കിയതു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000