ദേശിയ പാതയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്ക്
എറണാകുളത്തു നിന്നും ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം പാഞ്ചാലിമേട്ടിൽ നിന്നും തിരികെ വരും വഴിയാണ് അപകടമുണ്ടായത്
Read More
എറണാകുളത്തു നിന്നും ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം പാഞ്ചാലിമേട്ടിൽ നിന്നും തിരികെ വരും വഴിയാണ് അപകടമുണ്ടായത്
Read More
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.
Read More
സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു. പ്രത്യേക സഭ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭരണഭക്ഷവും പ്രതിപക്ഷവും ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Read More
ദുബായിലുള്ള തൃശൂർ കണിമംഗലം സ്വദേശി സുജിൻ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് . തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന്‍ പറഞ്ഞു . ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത് . ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നൽകിയിരുന്നു.
Read More
തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.അന്പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .
Read More
കണ്ടെത്തും
കണ്ടെത്തില്ല
അറിയില്ല
എന്താണ് ജനത കര്‍ഫ്യൂ എന്തിനാണ് ?
ഡോക്ടർ സാറേ, പേടിപ്പിക്കല്ലേ...
ഇറ്റലിയിലെ കൊറോണ ബാധിതരുടെ ദയനീയ അവസ്ഥ
COVID 19 : കേരളത്തിലെ പള്ളികളിൽ കുർബാന നിർത്തി
സന്ദീപ് വാര്യരുടെ Exclusive Interview
പിണറായി വിജയന് കയ്യടിച്ച് കേരളം
ലളിതമായ ദൂരദർശൻ നൊസ്റ്റു