Tuesday, February 09, 2010   5:38 PM IST
Supplements
Home>> News>> National News
National News
നിരുപമ റാവു നേപ്പാളിലെത്തി
Monday, September 14, 2009
|
|
|
കാഠ്മണ്ഡു

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവു നേപ്പാളിലെത്തി.

നേപ്പാള്‍ വിദേശകാര്യമന്ത്രി സുജാത കൊയ് രാള, സെക്രട്ടറി ഗ്യാന്‍ ചന്ദ്ര ആചാര്യ എന്നിവരുമായി നിരുപമ കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍റ് രാം ബരണ്‍ യാദവ്, പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഇന്ത്യന്‍ പുരോഹിതരെ മാവോയിസ്റ്റുകള്‍ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ടു പശുപതിനാഥ് ക്ഷേത്രം നിരുപമയും സംഘവും സന്ദര്‍ശിക്കും. പുരോഹിതരെ തല്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടാണു മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടത്.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code