കടലുണ്ടി പുഴയുടെ തീരത്ത്, റെയ്ല്‍വെ സ്റ്റേഷനു പിന്നില്‍ ഭാരതീയ ജ്യോതിഷശാസ്ത്രത്തിന്‍റെ ഓഫിസ്. അവിടെ കടലുണ്ടി ഷിജു പണിക്കര്‍ സദാ കര്‍മനിരതന്‍. എപ്പോഴും തിരക്കിലാണ് അദ്ദേഹം. വിശ്വാ സികളുടെ തിരക്ക് പലപ്പോഴും നിയന്ത്രണാതീതം. ഭാരതത്തി ലെ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനാണ് ഷിജു. ജീവിതം