Flash News
Archives
സീസണിലെ മൂന്നാം ഗോൾഡൺ ഡക്ക്; കോഹ്‌ലിയുടെ ഫോം ഔട്ടിന് പിന്നിൽ

സീസണിലെ മൂന്നാം ഗോൾഡൺ ഡക്ക്; കോഹ്‌ലിയുടെ ഫോം ഔട്ടിന് പിന്നിൽ

വിരാട് കോഹ്‌ലി ക്രിക്കറ്റിന്‍റെ സ്കോർബോർഡ് ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. റെക്കോഡ് ബുക്കിൽ ആരാണ് രണ്ടാമതെന്ന് മാത്രം അദ്ദേഹം ചോദിച്ചിരുന്നകാലം. ഏറ്റവും മികച്ച പന്ത് പോലും കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് അനായാസം ബൗണ്ടറിയിലേക്ക് പറന്നു പോകുന്ന കാഴ്ച. അദ്ദേഹത്തിന് നേരെ പന്തെറിയാൻ ബൗളർമാർ ഭയന്നിരുന്ന കാലം.

Sign up for Newsletter



top