25
January 2020 - 5:45 pm IST

Download Our Mobile App

Flash News
Archives

25 January 2020

അനിൽ കൂരോപ്പടയുടെ സഹോദരൻ എൻ.ചന്ദ്രശേഖരൻ നായർ നിര്യാതനായി

അനിൽ കൂരോപ്പടയുടെ സഹോദരൻ എൻ.ചന്ദ്രശേഖരൻ നായർ നിര്യാതനായി

കൂരോപ്പട:

നാഞ്ഞിലത്ത് കെ.എൻ.ദാമോദരൻ നായരുടെ പുത്രൻ എൻ.ചന്ദ്രശേഖരൻ നായർ (നാഞ്ഞിലത്ത് ബാബു _55) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് കൂരോപ്പടയിലെ വീട്ടുവളപ്പിൽ. ഭാര്യ: മറ്റക്കര കടലുംമാക്കൽ കുടുംബാംഗം കെ.ആർ. ഗീത ( ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് പ്രാഥമികാരോഗ്യകേന്ദ്രം  പളളിക്കത്തോട് ). മകൾ: ആരതി. സി. മരുമകൻ: ആനന്ദ് (മേവട, ഇന്ത്യൻ റയിൽവേ പിറവം ).






Sign up for Newsletter



top