Subpage Banner
Subpage Banner
20
September 2018 - 7:58 pm IST
Flash News
Archives

Wellness

coffee-health-tips

കാ​പ്പി കു​ടി​ച്ച് ആ​യു​സ് കൂ​ട്ടാം

Published:29 August 2018

ദി​വ​സ​വും ഒ​രു ക​പ്പ് കാ​പ്പി​യാ​ണു കു​ടി​ക്കു​ന്ന​തെ​ങ്കി​ൽ നേ​ര​ത്തെ മ​ര​ണ​പ്പെ​ടു​ന്ന​ത് എ​ട്ടു ശ​ത​മാ​ന​വും, ര​ണ്ടു മു​ത​ൽ അ​ഞ്ച് ക​പ്പ് കാ​പ്പി വ​രെ കു​ടി​ച്ചാ​ൽ പ​ന്ത്ര​ണ്ടു ശ​ത​മാ​ന​വും, ആ​റു ക​പ്പ് കാ​പ്പി​യാ​ണു കു​ടി​ക്കു​ന്ന​തെ​ങ്കി​ൽ പ​തി​നാ​റു ശ​ത​മാ​ന​വും കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഉ​റ​ക്കം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ കാ​പ്പി കു​ടി​ക്കു​ന്ന​തു ന​ല്ല​താ​ണെ​ന്നു പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ കാ​പ്പി​യു​ടെ മ​റ്റൊ​രു ഗു​ണം ഇ​പ്പോ​ൾ പ​ഠ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്നു. കൂ​ടു​ത​ൽ കാ​പ്പി കു​ടി​ക്കു​ന്ന​ത് ആ​യു​സ് കൂ​ട്ടു​മ​ത്രേ. അ​മെ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ ക്യാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് ദ ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ഓ​ഫ് ഹെ​ൽ​ത്തി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണു കാ​പ്പി​യു​ടെ ഈ ​ഗു​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

പ​തി​നാ​യി​രം പേ​രി​ൽ പ​ത്തു വ​ർ​ഷ​ത്തോ​ളം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​തു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും ഒ​രു ക​പ്പ് കാ​പ്പി​യാ​ണു കു​ടി​ക്കു​ന്ന​തെ​ങ്കി​ൽ നേ​ര​ത്തെ മ​ര​ണ​പ്പെ​ടു​ന്ന​ത് എ​ട്ടു ശ​ത​മാ​ന​വും, ര​ണ്ടു മു​ത​ൽ അ​ഞ്ച് ക​പ്പ് കാ​പ്പി വ​രെ കു​ടി​ച്ചാ​ൽ പ​ന്ത്ര​ണ്ടു ശ​ത​മാ​ന​വും, ആ​റു ക​പ്പ് കാ​പ്പി​യാ​ണു കു​ടി​ക്കു​ന്ന​തെ​ങ്കി​ൽ പ​തി​നാ​റു ശ​ത​മാ​ന​വും കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​പ്പി​ച്ചെ​ടി​ക​ളി​ൽ കാ​ണു​ന്ന പോ​ളി​ഫി​നോ​ൽ​സ് എ​ന്ന കെ​മി​ക്ക​ലു​ക​ളാ​ണ് ഈ ​ഗു​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കാ​പ്പി കാ​ര്യ​മാ​യ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ടെ​ന്നു നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​യു​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ധി​കാ​രി​ക പ​ഠ​നം ഇ​താ​ദ്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top