Subpage Banner
Subpage Banner
20
September 2018 - 2:03 am IST
Flash News
Archives

Analysis

sunil-gavaskar-analysis-cricket

ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​സ​റി

Published:31 August 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

മ​റ്റൊ​രു ഉ​ശി​ര​ൻ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഇം​ഗ്ലി​ഷ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ​മേ​ൽ സ​മ്മ​ർ​ദം നി​ല​നി​ർ​ത്തി. പി​ച്ചി​നെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച എ​ല്ലാ​പേ​രും മ​നോ​ഹ​ര​മെ​ന്നും സീ​രി​സി​ലെ ത​ന്നെ മി​ക​ച്ച​തെ​ന്നും വി​ല​യി​രു​ത്തി. 

മ​റ്റൊ​രു ഉ​ശി​ര​ൻ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഇം​ഗ്ലി​ഷ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ​മേ​ൽ സ​മ്മ​ർ​ദം നി​ല​നി​ർ​ത്തി. പി​ച്ചി​നെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച എ​ല്ലാ​പേ​രും മ​നോ​ഹ​ര​മെ​ന്നും സീ​രി​സി​ലെ ത​ന്നെ മി​ക​ച്ച​തെ​ന്നും വി​ല​യി​രു​ത്തി. 
എ​ന്നാ​ൽ ഇം​ഗ്ലി​ഷ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പു​റ​ത്താ​ക​ലി​ൽ പി​ച്ച് വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ല്ല. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ ഉ​ശി​ര​ൻ പ​ന്തേ​റാ​ണ് ഇം​ഗ്ലി​ഷ് ബാ​റ്റ്സ്മാ​ൻ​മാ​രെ മ​ട​ക്കി​യ​ത്. കീ​റ്റ​ൻ ജെ​ന്നി​ങ്സി​ന്‍റെ സ്ഥാ​ന​ത്തെ​പ്പ​റ്റി ചോ​ദ്യം ഉ​യ​ന്ന നേ​ര​ത്താ​ണ് ഇം​ഗ്ല​ണ്ട് ടെ​സ്റ്റി​നു​ള്ള ടീം ​പ്ര​ഖ്യാ​പി​ച്ച​ത്. ജെ​ന്നി​ങ്സ് പു​റ​ത്താ​യ രീ​തി താ​ര​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം എ​ത്ര താ​ഴെ​യാ​ണെ​ന്ന് തെ​ളി​യി​ച്ചു. അ​ലി​സ്റ്റ​ർ കു​ക്ക് മെ​ച്ച​പ്പെ​ട്ടു. ന​ന്നാ​യി പാ​ദ​ങ്ങ​ൾ ച​ലി​പ്പി​ച്ചെ​ങ്കി​ലും മോ​ശം ഷോ​ട്ടി​ൽ പു​റ​ത്താ​യി. 

ലൈ​നി​നു കു​റു​കെ ക​ളി​ച്ച റൂ​ട്ട് എ​ൽ​ബി​ഡ​ബ്ല്യൂ​വാ​യി. ബും​ബ്ര നോ​ബോ​ൾ എ​റി​ഞ്ഞ​പ്പോ​ൾ റൂ​ട്ട് എ​ൽ​ബി​ഡ​ബ്ല്യൂ​വി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബൗ​ള​ർ ഓ​വ​ർ സ്റ്റെ​പ്പ് ചെ​യ്തി​ന്‍റെ പേ​രി​ൽ വി​ക്ക​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് ടീ​മി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തും. അ​തി​നാ​ൽ ബും​ബ്ര ആ ​ഭാ​ഗം ശ​രി​യാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു അ​ധി​ക പ​ന്ത് എ​റി​യു​ന്ന​ത് പേ​സ​റെ സം​ബ​ന്ധി​ച്ചും അ​മി​ത ജോ​ലി​യാ​ണ്. 
കാ​ര്യ​മാ​യ ഫ​ലം ല​ഭി​ക്കാ​തെ മു​ഹ​മ്മ​ദ് ഷ​മി ന​ന്നാ​യി പ​ന്തെ​റി​ഞ്ഞു. ക​ഴി​ഞ്ഞ ടെ​സ്റ്റി​ൽ ജോ​സ് ബ​ട്ട്ല​റെ കോ​ഹ്‌​ലി​യു​ടെ കൈ​യി​ലെ​ത്തി​ച്ച് നി​ർ​ണാ​യ​ക വി​ക്ക​റ്റു നേ​ടു​ന്ന​തി​ൽ ഷ​മി വി​ജ​യി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന്  മി​ക​ച്ച പാ​ർ​ട്ണ​ർ​ഷി​പ്പി​നാ​യി പൊ​രു​തി​യ ബെ​ൻ സ്റ്റോ​ക്സി​നെ​യും ഷ​മി മ​ട​ക്കി. കൗ​ണ്ടി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീ​മി​ൽ ‌ഇ​ടം ഉ​റ​പ്പി​ച്ച മൊ​യീ​ൻ അ​ലി​യും സ്റ്റോ​ക്സി​ന്‍റെ വ‌​ര​വോ​ടെ ക​ഴി​ഞ്ഞ ടെ​സ്റ്റി​ൽ സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സാം ​ക​ര​നും ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ടി​നാ​യി കൂ​ട്ടു​കെ​ട്ട് മെ​ന​ഞ്ഞു. പി​ച്ചി​നെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടേ​ണ്ട ഒ​ന്നു​മി​ല്ലെ​ന്നും ബാ​റ്റ്സ്മാ​ന് പി​ടി​ച്ചു​നി​ന്ന് റ​ൺ​സ് നേ​ടാ​നാ​കു​മെ​ന്നും അ​തു തെ​ളി​യി​ച്ചു. ക​ഴി​ഞ്ഞ ടെ​സ്റ്റി​ലെ​ന്ന​പോ​ലെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ അ​തി​ശ​യി​പ്പി​ക്കു​ന്ന അ​വ​സ​രം ഒ​രു​ക്കി​യെ​ടു​ത്തു. ഇ​നി സീ​രി​സി​ൽ ‌ഇ​ന്ത്യ​യെ ഒ​പ്പ​മെ​ത്തി​ക്കാ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ അ​വ​രു​ടെ ജോ​ലി നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. 
Professional Management Group / ESP

 


വാർത്തകൾ

Sign up for Newsletter



top