17
July 2019 - 7:13 pm IST

Download Our Mobile App

Flash News
Archives

Wellness

rat-fever-precaution

എ​ലി​പ്പ​നി​ക്ക് മു​ൻ​ക​രു​ത​ലെ​ടു​ക്കാം

Published:02 September 2018

മ​​നു​​ഷ്യ​​വാ​​സ​ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ കൂ​​ടി​​ക്കി​​ട​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക. അ​വി​ട​ങ്ങ​ളി​ലാ​​ണ് എ​​ലി​​ക​​ൾ പെ​​റ്റു​​പെ​​രു​​കു​​ന്ന​​ത്. 
 • കെ​​ട്ടി​ക്കി​ട​ക്കു​ന്ന വെ​​ള്ള​ത്തി​​ൽ ഇ​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. 
 • ഇ​റ​ങ്ങാ​നി​ട​യാ​യ​വ​ർ ഡോ​ക്റ്റ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ ഗു​ളി​ക- ഡോ​ക്സി​സൈ​ക്ലി​ൻ 200 മി​ല്ലി​ഗ്രാം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. 
 • മ​​നു​​ഷ്യ​​വാ​​സ​ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ കൂ​​ടി​​ക്കി​​ട​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക. അ​വി​ട​ങ്ങ​ളി​ലാ​​ണ് എ​​ലി​​ക​​ൾ പെ​​റ്റു​​പെ​​രു​​കു​​ന്ന​​ത്. 
 • വെ​​ള്ളം കെ​ട്ടി​നി​​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​​ഴി​​വാ​​ക്കു​​ക. 
 • കു​​ള​​ങ്ങ​​ൾ വൃ​​ത്തി​​യാ​​ക്കി സൂ​​ക്ഷി​​ക്കു​​ക. വെ​​ള​​ള​​ത്തി​ന്‍റെ ശു​​ദ്ധി ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക. നീ​​ന്ത​​ൽ​​ക്കു​​ള​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യം ക​​ല​​രാ​​തി​​രി​​ക്കാ​​ൻ ന​​ട​​പ​​ടി​യെ​ടു​ക്കു​​ക. 
 • ജ​​ല​​സ്രോ​​ത​​സു​​ക​​ൾ വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക. പൊ​ട്ടാ​​സ്യം പെ​​ർ​​മാം​​ഗ​​നേ​​റ്റ്, ബ്ലീ​​ച്ചിം​​ഗ് പൗ​​ഡ​​ർ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചു ജ​​ലം അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ക. 
 • കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​​ള്ള​ത്തി​ൽ കു​ട്ടി​​ക​​ൾ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക 
 • കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ൾ കാ​​ലു​​റ​​ക​​ളും കൈ​​യു​​റ​​ക​​ളും ധ​​രി​​ക്കു​​ക. മു​​റി​​വു​​ക​​ൾ ഉ​​ണ​​ങ്ങു​​ന്ന​​തു​​വ​​രെ ചെ​​ളി​​വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങ​​രു​​ത്. 
 • കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന​വ​ർ ചെ​​റു​​കു​​ള​​ങ്ങ​​ളി​​ലെ കെ​ട്ടി​​ക്കി​​ട​​ക്കു​​ന്ന വെ​​ള്ള​​ത്തി​​ൽ കൈ​​യും മു​​ഖ​​വും ക​​ഴു​​കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക.
 • കു​​ടി​​ക്കാ​​ൻ തി​​ള​​പ്പി​​ച്ചാ​​റി​​ച്ച വെ​​ള്ളം മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ക. കി​​ണ​​റു​​ക​​ളി​​ലും കു​​ള​​ങ്ങ​​ളി​​ലും ക്ലോ​​റി​​നേ​​ഷ​​ൻ ന​​ട​​ത്തു​​ക. 
 • എ​​ലി​​ക​​ൾ വ​​ള​​രു​​ന്ന​​തി​​നു സ​​ഹാ​​യ​​ക​​മാ​​യ സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കു​​ക. 
 • ഹോ​​ട്ട​ലു​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ, ഭ​​ക്ഷ്യ​​വ​​സ്തു​ ഗോ​​ഡൗ​​ണു​​ക​​ൾ, ക​​ട​​ക​​ൾ എ​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​ലി​​ക​​ൾ വി​​ഹ​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കു​​ക. 
 • ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ അ​​ട​​ച്ചു സൂ​​ക്ഷി​​ക്കു​​ക 
 • കെ​ട്ടി​​ക്കി​​ട​​ക്കു​​ന്ന വെ​​ള്ള​ത്തി​​ൽ ച​​വി​ട്ടാ​​നി​​ട​​യാ​​യാ​​ൽ അ​​ണു​​നാ​​ശി​​നി ചേ​​ർ​​ത്ത വെ​​ള്ള​​ത്തി​​ൽ കാ​​ൽ ക​​ഴു​​കു​​ക.
 • പു​​റ​​ത്തു സ​​ഞ്ച​​രി​​ക്കു​​മ്പോ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പാ​​ദ​​ര​​ക്ഷ​​ക​​ൾ വീ​​ടി​​നു​​ള​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്.
 • കൈ​​കാ​​ലു​​ക​​ളി​​ൽ മു​​റി​​വു​​ക​​ളു​​ണ്ടാ​​യാ​​ൽ ബാ​​ൻ​​ഡേ​​ജ് ചെ​​യ്ത് സൂ​​ക്ഷി​​ക്കു​​ക.

വാർത്തകൾ

Sign up for Newslettertop