Subpage Banner
Subpage Banner
20
September 2018 - 8:49 pm IST
Flash News
Archives

Analysis

ന​ഷ്ടം തീ​ര്‍ക്കാ​ന്‍ ന​ട​പ​ടി​ വേ​ണം;  വ്യാ​പാ​രി​ക​ള്‍ സ​മ​രത്തിലേക്ക്

Published:06 September 2018

ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര സീ​സ​ണാ​ണ് ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കാ​നാ​കാ​തെ ക​ട​ന്നു​പോ​യ​ത്. ഓ​ണ​ക്കാ​ല​ത്തേ​ക്ക് സ്റ്റോ​ക്ക് ചെ​യ്ത ഉ​ല്‍പ്പ​ന്ന​ങ്ങ​ളി​ല്‍ പ​ല​തും വെ​ള്ളം ക​യ​റി ന​ശി​ച്ചു, ചി​ല​ത് വി​റ്റ​ഴി​യാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം പോ​ലും തി​ട്ട​പ്പെ​ടു​ത്താ​ന്‍ പ​ല​ര്‍ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ട​ക്കി​യ നി​കു​തി​ത്തു​ക പോ​ലും തി​രി​കെ കി​ട്ടി​ല്ല എ​ന്ന​തു​മൊ​രു പ്ര​ശ്ന​മാ​ണ്.

കൊ​ച്ചി: പ്ര​ള​യാ​ന​ന്ത​രം കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ-​വാ​ണി​ജ്യ​മേ​ഖ​ല​യ്ക്ക് നാ​ല്‍പ്പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​ന്ന​താ​യി വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ വെ​ള്ളം ക​യ​റിന​ശി​ച്ച​തു കൂ​ടാ​തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും, യ​ന്ത്ര​ങ്ങ​ൾ​ക്കും, വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളാ​ണ് ന​ഷ്ട​ത്തി​ന്‍റെ പ​കു​തി​യും. 

ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര സീ​സ​ണാ​ണ് ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കാ​നാ​കാ​തെ ക​ട​ന്നു​പോ​യ​ത്. ഓ​ണ​ക്കാ​ല​ത്തേ​ക്ക് സ്റ്റോ​ക്ക് ചെ​യ്ത ഉ​ല്‍പ്പ​ന്ന​ങ്ങ​ളി​ല്‍ പ​ല​തും വെ​ള്ളം ക​യ​റി ന​ശി​ച്ചു, ചി​ല​ത് വി​റ്റ​ഴി​യാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം പോ​ലും തി​ട്ട​പ്പെ​ടു​ത്താ​ന്‍ പ​ല​ര്‍ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ട​ക്കി​യ നി​കു​തി​ത്തു​ക പോ​ലും തി​രി​കെ കി​ട്ടി​ല്ല എ​ന്ന​തു​മൊ​രു പ്ര​ശ്ന​മാ​ണ്. ജി​എ​സ്ടി നി​യ​മം അ​നു​സ​രി​ച്ച് ന​ഷ്ട​പ്പെ​ട്ട​തോ, മോ​ഷ്ടി​ക്ക​പ്പെ​ട്ട​തോ, ന​ശി​ച്ചു​പോ​യ​തോ, എ​ഴു​തി​ത്ത​ള്ളി​യ​തോ, ഗി​ഫ്റ്റ് അ​ഥ​വാ സൗ​ജ​ന്യ സാ​മ്പി​ള്‍ ആ​യോ ന​ല്‍കി​യ വ​സ്തു​ക്ക​ള്‍ക്കു ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭി​ക്കി​ല്ല. വ​സ്തു​ക്ക​ള്‍ എ​ന്ന​തു കൊ​ണ്ടു നി​യ​മ​ത്തി​ല്‍ അ​ര്‍ഥ​മാ​ക്കു​ന്ന​ത് വി​ല്‍പ​ന​യ്ക്കു​ള്ള വ​സ്തു​ക്ക​ളും, മൂ​ല​ധ​ന വ​സ്തു​ക്ക​ളു​മാ​ണ്. 

 അ​തു​കൊ​ണ്ട് സാ​ധ​ന​ങ്ങ​ള്‍ അ​വ​യു​ടെ വി​ല​യു​ടെ ഒ​രു ഭാ​ഗം പോ​ലും തി​രി​ച്ചു കി​ട്ടാ​ത്ത വി​ധം പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ടു​ക​യോ ന​ശി​ക്കു​ക​യോ ചെ​യ്താ​ല്‍ പ്ര​സ്തു​ത വ​സ്തു​ക്ക​ളി​ല്‍ ക്ലെ​യിം ചെ​യ്ത ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് പൂ​ര്‍ണ​മാ​യും തി​രി​കെ ന​ല്‍കു​ന്ന വി​ധം തി​രി​ച്ചെ​ഴു​ത​ണം. മൂ​ല​ധ​ന ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചാ​ലും, ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് റി​വേ​ഴ്സ​ല്‍ ആ​വ​ശ്യ​മാ​ണ്. ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലെ​ങ്കി​ലും വി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​മി​ങ്കി​ല്‍ അ​ങ്ങ​നെ​യു​ള്ള​വ​യു​ടെ ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് തി​രി​കെ ന​ല്‍കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍ പു​രോ​ഗ​തി​യി​ല്‍ ഇ​രി​ക്കു​ന്ന/​നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​യ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ അ​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച ഇ​ന്‍പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് തി​രി​കെ ന​ല്‍കേ​ണ്ട​തി​ല്ല.
വ്യാ​പാ​ര രം​ഗ​ത്തി​ന്‍റെ നി​ല​നി​ല്‍പ്പി​നാ​യി സ​ര്‍ക്കാ​രി​നു ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ടി​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ചെ​യ്യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നു​ള്ള​താ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ന​ഷ്ട​പ്പെ​ട്ടു പോ​യ സീ​സ​ണി​ന് പ​ക​ര​മാ​യി മ​റ്റൊ​രു വ്യാ​പാ​ര സീ​സ​ണ്‍ സൃ​ഷ്ടി​ക്കു​ക എ​ന്ന​തും പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 
ആ​ഘോ​ഷ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​വും വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്, മു​ന്‍പ് ന​ട​ത്തി​യ ജി​കെ​എ​സ്എ​ഫ് മാ​തൃ​ക​യി​ല്‍ അ​ടു​ത്ത ക്രി​സ്തു​മ​സ് ന്യൂ​ഇ​യ​ര്‍ സ​മ​യ​ത്ത് സം​സ്ഥാ​ന​ത്ത് വ്യാ​പാ​രോ​ത്സ​വ​മോ വ്യാ​പാ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മോ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വ്യാ​പാ​രി​ക​ൾ മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ക​യാ​ണ്. 

 പ​ലി​ശ​ര​ഹി​ത വാ​യ്പ പ്ര​ഖ്യാ​പി​ക്ക​ണം , വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ങ്കേ​തി​ക സ​ഹാ​യം, ക​ണ്‍സ​ള്‍ട്ടി​ങ് തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ കെ​എ​സ്ഐ​ഡി​സി പോ​ലെ​യു​ള്ള സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ക്ക് ക​ഴി​യും. കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ കേ​ര​ള​ത്തി​നാ​കൂ എ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്.


വാർത്തകൾ

Sign up for Newsletter



top