Subpage Banner
Subpage Banner
20
September 2018 - 9:04 am IST
Flash News
Archives

Travel

about-environment

ഭൂപ്രകൃതിയെ അറിയാം

Published:07 September 2018

സ​​​ഹ്യാ​​​ദ്രി​​​യു​​​ടെ ത​​​ണ​​​ലും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ കു​​​ളി​​​രു​​​മേ​​​റ്റു കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഉ​​​ഷ്ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ല്‍ സു​​​ഖ​​​ശീ​​​ത​​​ള​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ഒ​​​രു​​​പാ​​​ട് പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ള്ള ഭൂ​​​പ്ര​​​കൃ​​​തി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തെ ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ന്തം നാ​​​ടാ​​​ക്കി മാ​​​റ്റി​​​യ​​​ത്.

സ​​​ഹ്യാ​​​ദ്രി​​​യു​​​ടെ ത​​​ണ​​​ലും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ കു​​​ളി​​​രു​​​മേ​​​റ്റു കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഉ​​​ഷ്ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ല്‍ സു​​​ഖ​​​ശീ​​​ത​​​ള​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ഒ​​​രു​​​പാ​​​ട് പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ള്ള ഭൂ​​​പ്ര​​​കൃ​​​തി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തെ ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ന്തം നാ​​​ടാ​​​ക്കി മാ​​​റ്റി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭൂ​​​പ്ര​​​കൃ​​​തി​​​യെ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണി​​​വി​​​ടെ.
അ​​​ക്ഷാം​​​ശ​​​ങ്ങ​​​ള്‍ 80 വ​​​ട​​​ക്കി​​​നും 120 വ​​​ട​​​ക്കി​​​നും രേ​​​ഖാം​​ശ​​​ങ്ങ​​​ള്‍ 740 കി​​​ഴ​​​ക്കി​​​നും 770 കി​​​ഴ​​​ക്കി​​​നും ഇ​​​ട​​​യ്ക്ക് വീ​​​തി കു​​​റ​​​ഞ്ഞ് തെ​​​ക്കു​​​വ​​​ട​​​ക്കാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ കി​​​ട​​​പ്പ്. പാ​​​റ​​​ശാ​​​ല മു​​​ത​​​ല്‍ കാ​​​സ​​​ര്‍ഗോ​​​ഡ് വ​​​രെ ഏ​​​ക​​​ദേ​​​ശം 560 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ നീ​​​ളം. കി​​​ഴ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് വീ​​​തി​​​യാ​​​ക​​​ട്ടെ ശ​​​രാ​​​ശ​​​രി 212 കി​​​ലോ​​​മീ​​​റ്റ​​​റും. 38,863 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് (ഇ​​​ന്ത്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ 1.18%) കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​സ്തീ​​​ര്‍ണ്ണം.

കി​​​ഴ​​​ക്കാ​​​യു​​​ള്ള പ​​​ശ്ചി​​​മ​​​ഘ​​​ട്ടം
കേ​​​ര​​​ള​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ന്‍ അ​​​തി​​​ര്‍ത്തി​​​യി​​​ലു​​​ള്ള പ​​​ര്‍വ​​​ത നി​​​ര​​​ക​​​ളെ നാം ​​​പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​മെ​​​ന്നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​ത്. ഡ​​​ക്കാ​​​ന്‍ പീ​​​ഠ​​​ഭൂ​​​മി​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റെ അ​​​തി​​​രാ​​​യി വ​​​ട​​​ക്ക് ത​​​പ്തി മു​​​ത​​​ല്‍ തെ​​​ക്ക് ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ (1600 കി​​​ലോ​​​മീ​​​റ്റ​​​ര്‍) നീ​​​ണ്ടു കി​​​ട​​​ക്കു​​​ന്ന പ​​​ര്‍വ​​​ത​​​നി​​​ര​​​യാ​​​യ​​​തു കൊ​​​ണ്ടാ​​​ണി​​​തി​​​ന് പ​​​ശ്ചി​​​മ​​​ഘ​​​ട്ടം എ​​​ന്ന പേ​​​രു വ​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ഈ ​​​പ്ര​​​മു​​​ഖ പ​​​ര്‍വ​​​ത​​​നി​​​ര​​​യു​​​ടെ ഒ​​​രു ഭാ​​​ഗ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്കു ഭാ​​​ഗ​​​ത്താ​​​യു​​​ള്ള സ​​​ഹ്യാ​​​ദ്രി. കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​ക​​​ളു​​​ടെ ഉ​​​യ​​​രം ശ​​​രാ​​​ശ​​​രി 915 മീ​​​റ്റ​​​ര്‍ മു​​​ത​​​ല്‍ 1525 മീ​​​റ്റ​​​ര്‍ വ​​​രെ​​​യാ​​​ണ്. വ​​​ട​​​ക്കു​​​ഭാ​​​ഗ​​​ത്ത് നീ​​​ല​​​ഗി​​​രി കു​​​ന്നു​​​ക​​​ള്‍ക്ക് 1825 മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര​​​മു​​​ണ്ട്. ബാ​​​ണാ​​​സു​​​ര മ​​​ല​​​യ്ക്ക് 1912-ഉം ​​​ബ്ര​​​ഹ്മ​​​ഗി​​​രി​​​ക്ക് 1608-ഉം ​​​മീ​​​റ്റ​​​ര്‍ ആ​​​ണ് ഉ​​​യ​​​രം. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലാ​​​ണു പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ന് ഉ​​​യ​​​ര​​​ക്കൂ​​​ടു​​​ത​​​ല്‍. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നാ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ആ​​​ന​​​മു​​​ടി​​​യാ​​​ണ് (2695 മീ.) ​​​ഉ​​​യ​​​രം കൂ​​​ടി​​​യ​​​ത്. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റേ വ​​​ശം കു​​​ത്ത​​​നെ താ​​​ഴ്ന്ന് 40-50 കി​​​ലോ​​​മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ ഏ​​​താ​​​ണ്ട് സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ എ​​​ത്തു​​​ന്നു.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ വി​​​ട​​​വ്
പാ​​​ല​​​ക്കാ​​​ട​​​ന്‍ ചു​​​രം പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തെ ര​​​ണ്ടാ​​​യി പ​​​കു​​​ത്തി​​രി​​ക്കു​​ന്നു. 24 മു​​​ത​​​ല്‍ 40 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ വീ​​​തി​​​യു​​​ണ്ട് ഈ ​​​വി​​​ട​​​വി​​​ന്. വി​​​ട​​​വി​​​ന്‍റെ വ​​​ട​​​ക്കു​​​ള്ള മ​​​ല​​​നി​​​ര​​​ക​​​ളാ​​​ണ് നീ​​​ല​​​ഗി​​​രി തെ​​​ക്കു​​​ള്ള​​​ത് ആ​​​ന​​​മ​​​ല​​​യും. ആ​​​ന​​​മ​​​ല​​​യി​​​ലെ ആ​​​ന​​​മു​​​ടി​​​യാ​​​ണ് ഹി​​​മാ​​​ല​​​യ​​​ത്തി​​​നു തെ​​​ക്കു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍ന്ന കൊ​​​ടു​​​മു​​​ടി. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ന് കു​​​റു​​​കെ​​​യു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മ​​​ല​​​മ്പാ​​​ത​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് ചു​​​രം. കേ​​​ര​​​ള​​​വും ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ണ്ടു​​​മു​​​ത​​​ലേ പ​​​ര​​​സ്പ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത് പാ​​​ല​​​ക്കാ​​​ട് ചു​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. പാ​​​ല​​​ക്കാ​​​ട് ചു​​​രം കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ വ​​​ലി​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്നു. വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ കാ​​​ല വ​​​ര്‍ഷ​​​വും വേ​​​ന​​​ല്‍ക്കാ​​​ല​​​ത്ത് കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ പ്ര​​​ദേ​​​ശ​​​ത്തു നി​​​ന്നു​​​ള്ള ഉ​​​ഷ്ണ​​​ക്കാ​​​റ്റും ഈ ​​​വി​​​ട​​​വി​​​ലൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. 
   പു​​​ന​​​ലൂ​​​രി​​​നെ ചെ​​​ങ്കോ​​​ട്ട​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ആ​​​ര്യ​​​ങ്കാ​​​വ് ചു​​​രം, കേ​​​ര​​​ള​​​ത്തെ ക​​​ര്‍ണാ​​​ട​​​ക​​​ത്തി​​​ലെ കു​​​ർ​​​ഗു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പേ​​​ര​​​മ്പാ​​​ടി ചു​​​രം, മ​​​ധു​​​ര​​​യി​​​ലേ​​​ക്കു​​​ള്ള ബോ​​​ഡി​​​നാ​​​യ്ക്ക​​​നൂ​​​ര്‍ ചു​​​രം, വ​​​യ​​​നാ​​​ടി​​​നെ മൈ​​​സൂ​​​രു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന താ​​​മ​​​ര​​​ശ്ശേ​​​രി ചു​​​രം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന ചു​​​ര​​​ങ്ങ​​​ളാ​​​ണ്.

പ്ര​​​കൃ​​​തി വേ​​​ര്‍തി​​​രി​​​ച്ച മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍
 പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ല്‍ നി​​​ന്നു അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലേ​​​ക്കു ക്ര​​​മേ​​​ണ ഉ​​​യ​​​രം കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള കി​​​ട​​​പ്പ​​​നു​​​സ​​​രി​​​ച്ച് പ്ര​​​കൃ​​​തി​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭൂ​​​ത​​​ല പ്ര​​​കൃ​​​തി​​​യെ മൂ​​​ന്നാ​​​യി വേ​​​ര്‍തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ല​​​നാ​​​ട്, ഇ​​​ട​​​നാ​​​ട്, തീ​​​ര​​​പ്ര​​​ദേ​​​ശം. ഭൂ​​​ത​​​ല പ്ര​​​കൃ​​​തി, മ​​​ണ്ണ്, കൃ​​​ഷി, ജ​​​ന​​​വാ​​​സം എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം ഈ ​​​ഭൂ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ പ്ര​​​ക​​​ട​​​മാ​​​യി വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.
1. മ​​​ല​​​നാ​​​ട്: പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റെ ച​​​രി​​​വ് മ​​​ല​​​നാ​​​ട്. താ​​​ര​​​ത​​​മ്യേ​​​ന ചെ​​​ങ്കു​​​ത്താ​​​യ മ​​​ല​​​നി​​​ര​​​ക​​​ളും ഇ​​​ടു​​​ങ്ങി​​​യ താ​​​ഴ്‌​​വ​​ര​​​ക​​​ളു​​​മാ​​​ണ് മ​​​ല​​​നാ​​​ടി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍. സ​​​മു​​​ദ്ര നി​​​ര​​​പ്പി​​​ല്‍ നി​​​ന്ന് 250  അ​​​ടി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​യ​​​ര​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. തെ​​​ക്കും വ​​​ട​​​ക്കും അ​​​റ്റ​​​ത്ത് ഈ ​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന് ക​​​ട​​​ലി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ക​​​ലം കു​​​റ​​​വാ​​​ണ്. ന​​​ടു​​​വി​​​ല്‍ കൂ​​​ടു​​​ത​​​ലും. മ​​​ല​​​നാ​​​ടി​​​ന്‍റെ വി​​​സ്തീ​​​ര്‍ണം ഏ​​​താ​​​ണ്ട് 18,600 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. ഇ​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ മൊ​​​ത്തം വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ന്‍റെ 48 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രും. വ​​​യ​​​നാ​​​ട്, ആ​​​ന​​​മ​​​ല, നെ​​​ല്ലി​​​യാ​​​മ്പ​​​തി, പെ​​​രി​​​യാ​​​ര്‍ പീ​​​ഠ​​​ഭൂ​​​മി, അ​​​ഗ​​​സ്ത്യ​​​മ​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​യ​​​യൊ​​​ക്കെ മ​​​ല​​​നാ​​​ടി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ്. സ​​​ഹ്യ​​​പ​​​ര്‍വ​​​ത​​​ത്തി​​​ന്‍റെ ഭാ​​ഗ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന ഈ ​​​പ്ര​​​കൃ​​​തി​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​രം കൂ​​​ടി​​​യ ഭാ​​​ഗം ആ​​​ന​​​മു​​​ടി​​​യാ​​​ണ്. സ​​​ഹ്യ​​​പ​​​ര്‍വ​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും തെ​​​ക്കു​​​ഭാ​​​ഗ​​​ത്തു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യാ​​​യ അ​​​ഗ​​​സ്ത്യ​​​കൂ​​​ട​​​ത്തി​​​ന് സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്ന് 1869 മീ. ​​​ആ​​​ണ് ഉ​​​യ​​​രം. പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ച​​​രി​​​വു​​​ക​​​ളി​​​ല്‍ 200 സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​നും 300 സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​നും ഇ​​​ട​​​യി​​​ല്‍ മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന ഈ ​​​പ്ര​​​കൃ​​​തി​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​ല​​​മ​​​ട​​​ക്കു​​​ക​​​ളി​​​ല്‍ ചോ​​​ല​​​വ​​​ന​​​ങ്ങ​​​ള്‍ കാ​​​ണ​​​പ്പെ​​​ടു​​​ന്നു. ഉ​​​ഷ്ണ​​​മേ​​​ഖ​​​ലാ നി​​​ത്യ​​​ഹ​​​രി​​​ത​​​വ​​​ന​​​ങ്ങ​​​ളും പു​​​ല്‍മേ​​​ടു​​​ക​​​ളും അ​​​ങ്ങി​​​ങ്ങു കാ​​​ണ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന ന​​​ദി​​​ക​​​ളെ​​​ല്ലാം ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന​​​ത് മ​​​ല​​​നാ​​​ട്ടി​​​ല്‍ നി​​​ന്നാ​​​ണ്.
  മ​​​ല​​​നാ​​​ട്ടി​​​ലെ പ്ര​​​ധാ​​​ന മ​​​ണ്ണി​​​ന​​​മാ​​​ണു വ​​​ന​​​മ​​​ണ്ണ്. റ​​​ബ​​​ർ, കാ​​​പ്പി, തേ​​​യി​​​ല എ​​​ന്നി​​​വ ഇ​​​വി​​​ടെ ന​​​ന്നാ​​​യി വി​​​ള​​​യു​​​ന്നു. 200-300 ആ​​​ണ് ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ മ​​​ല​​​നാ​​​ട്ടി​​​ലെ ശ​​​രാ​​​ശ​​​രി ജ​​​ന​​​സാ​​​ന്ദ്ര​​​ത. വ​​​ന​​​ന​​​ശീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള മ​​​ണ്ണൊ​​​ലി​​​പ്പി​​​നെ തു​​​ട​​​ര്‍ന്ന് മ​​​ല​​​നാ​​​ട്ടി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ള്‍ ഇ​​​ന്ന് മൊ​​​ട്ട​​​ക്കു​​​ന്നു​​​ക​​​ളാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
2. ഇ​​​ട​​​നാ​​​ട്: കു​​​ത്ത​​​നെ​​​യ​​​ല്ലാ​​​ത്ത ഏ​​​റെ​​​യി​​​റ​​​ക്ക​​​ങ്ങ​​​ളും പാ​​​റ​​​ക​​​ളും ചെ​​​ങ്ക​​​ല്ലും എ​​​ക്ക​​​ല്‍മ​​​ണ്ണു​​​മെ​​​ല്ലാം ഇ​​​ട​​​ക​​​ല​​​ര്‍ന്ന ഭൂ​​​പ്ര​​​കൃ​​​തി​​യാ​​​ണ് ഇ​​​ട​​​നാ​​​ടി​​​ന്‍റേ​​​ത്. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്നും ഏ​​​ഴ​​​ര മു​​​ത​​​ല്‍ എ​​​ഴു​​​പ​​​ത്ത​​​ഞ്ച് മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ഭൂ​​​വി​​​ഭാ​​​ഗ​​​മാ​​​ണി​​​ത്. ഇ​​​ട​​​നാ​​​ടി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റോ​​​ട്ടു പോ​​​കും​​​തോ​​​റും സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്നു​​​ള്ള ഉ​​​യ​​​രം ക്ര​​​മേ​​​ണ കു​​​റ​​​ഞ്ഞു വ​​​രു​​​ന്നു. മൊ​​​ത്തം കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ന്‍റെ 42 ശ​​​ത​​​മാ​​​ന​​​വും ഇ​​​ട​​​നാ​​​ടാ​​​ണ്. ചെ​​​ങ്ക​​​ല്‍ മ​​​ണ്ണാ​​​ണ് ഇ​​​ട​​​നാ​​​ട്ടി​​​ലെ പ്ര​​​ധാ​​​ന മ​​​ണ്ണി​​​നം. ഏ​​​ല​​​വും തേ​​​യി​​​ല​​​യും ഒ​​​ഴി​​​കെ മി​​​ക്ക​​​വാ​​​റും എ​​​ല്ലാ വി​​​ള​​​ക​​​ളും ഇ​​​ട​​​നാ​​​ട്ടി​​​ല്‍ വി​​​ള​​​യു​​​ന്നു. ജ​​​ന​​​സാ​​​ന്ദ്ര​​​ത ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ഏ​​​ക​​​ദേ​​​ശം 1000-1200.
അ​​​ടി​​​വാ​​​ര​​​മേ​​​ഖ​​​ല: മ​​​ല​​​നാ​​​ടി​​​നു തൊ​​​ട്ടു​​​പ​​​ടി​​​ഞ്ഞാ​​​റാ​​​യി കു​​​ന്നു​​​ക​​​ളും താ​​​ഴ്‌​​വ​​ര​​​ക​​​ളും നി​​​റ​​​ഞ്ഞ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ അ​​​ടി​​​വാ​​​ര​​​മേ​​​ഖ​​​ല എ​​​ന്നു വി​​​ളി​​​ക്കു​​​ന്നു. മ​​​ല​​​നാ​​​ടി​​​നോ​​​ട് ഏ​​​റെ സാ​​​ദൃ​​​ശ്യ​​​മു​​​ണ്ട് ഈ ​​​ഭൂ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്. ന​​​മ്മു​​​ടെ നി​​​ത്യ​​​ഹ​​​രി​​​ത​​​വ​​​ന​​​ങ്ങ​​​ള്‍ ഏ​​​റെ​​​യും കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ടി​​​വാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്. ഏ​​​റ്റ​​​വും സ​​​മ്പ​​​ന്ന​​​മാ​​​യ ഹ​​​രി​​​ത​​​വ​​​ന​​​ങ്ങ​​​ളു​​​ള്ള​​​ത് സൈ​​​ല​​​ന്‍റ് വാ​​​ലി​​​യി​​​ലാ​​​ണ്.
3. തീ​​​ര​​​പ്ര​​​ദേ​​​ശം: സ​​​മു​​​ദ്ര തീ​​​ര​​​ത്തോ​​​ട് തൊ​​​ട്ട് സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്ന് 7.5 മീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​മാ​​​ണ് തീ​​​ര​​​പ്ര​​​ദേ​​​ശം. ക​​​ട​​​ല്‍ മാ​​​റി ക​​​ര​​​യാ​​​യി​​​ത്തീ​​​ര്‍ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. തീ​​​ര​​​പ്ര​​​ദേ​​ശ​​​ത്തി​​​ന് വീ​​​തി വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.  തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്താ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ തെ​​​ക്കു മു​​​ത​​​ല്‍ വ​​​ട​​​ക്കു​​​വ​​​രെ അ​​​നേ​​​കം കാ​​​യ​​​ലു​​​ക​​​ള്‍ ഉ​​​ണ്ട്. അ​​​ഴി​​​ക​​​ളും പൊ​​​ഴി​​​ക​​​ളും ഇ​​​വ​​​യെ ക​​​ട​​​ലി​​​നോ​​​ട് ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. കാ​​​യ​​​ലു​​​ക​​​ളി​​​ല്‍ ഉ​​​പ്പു​​​വെ​​​ള്ള​​​മാ​​​ണു​​​ള്ള​​​ത്. തെ​​​ങ്ങാ​​​ണി​​​വി​​​ട​​​ത്തെ പ്ര​​​ധാ​​​ന കൃ​​​ഷി. ഭൂ​​​പ്ര​​​കൃ​​​തി സ​​​മ​​​ത​​​ല​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട ചെ​​​റു കു​​​ന്നു​​​ക​​​ളും പാ​​​റ​​​ക്കെ​​​ട്ടു ക​​​ളും 60 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ വ​​​രെ കാ​​​ണ​​​പ്പെ​​​ടു​​​ന്നു. കോ​​​വ​​​ള​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള ചൊ​​​വു​​​ര, തി​​​രു​​​വ​​​ല്ലം കു​​​ന്നു​​​ക​​​ൾ, വ​​​ര്‍ക്ക​​​ല കു​​​ന്നു​​​ക​​​ള്‍, വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​വ​​​ത്തൂ​​​ർ, ബേ​​​ക്ക​​​ല്‍ എ​​​ന്നീ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​യാ​​​ണ്. 
 ഏ​​​ഴു​​​ത​​​രം മ​​​ണ്ണ് : ചെ​​​ങ്ക​​​ല്‍മ​​​ണ്ണ്, ചെ​​​മ്മ​​​ണ്ണ്, വ​​​ന​​​മ​​​ണ്ണ്, പീ​​​റ്റ്മ​​​ണ്ണ്, ക​​​റു​​​ത്ത പ​​​രു​​​ത്തി​​​മ​​​ണ്ണ്, മ​​​ണ​​​ല്‍മ​​​ണ്ണ് എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു​​​ത​​​രം മ​​​ണ്ണാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ത്. ഭൂ​​​പ്ര​​​കൃ​​​തി​​​യി​​​ലും കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​മു​​​ള്ള അ​​​ന്ത​​​ര​​​മാ​​​ണ് ഇ​​​ത്ര വ്യ​​​ത്യ​​​സ്ത മ​​​ണ്ണി​​​ന​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണം.


ക​​​ട​​​ല്‍നി​​​ര​​​പ്പി​​​നും താ​​​ഴെ
തെ​​​ക്ക് ഹ​​​രി​​​പ്പാ​​​ടി​​​നും വ​​​ട​​​ക്ക് വൈ​​​ക്കം-​​​ചേ​​​ര്‍ത്ത​​​ല​​​യ്ക്കും കി​​​ഴ​​​ക്ക് കോ​​​ട്ട​​​യ​​​ത്തി​​​നും പ​​​ടി​​​ഞ്ഞാ​​​റ് ല​​​ക്ഷ​​​ദ്വീ​​​പ് ക​​​ട​​​ലി​​​നും ഇ​​​ട​​​യി​​​ല്‍ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് കു​​​ട്ട​​​നാ​​​ട്. മീ​​​ന​​​ച്ചി​​​ലാ​​​ർ, പ​​​മ്പ, മ​​​ണി​​​മ​​​ല​​​യാ​​​ർ, അ​​​ച്ച​​​ന്‍ കോ​​​വി​​​ലാ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ട്ട​​​ല്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ട​​​ത്തെ തു​​​രു​​​ത്തു​​​ക​​​ള്‍. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്നും 0.5 മീ​​​റ്റ​​​ര്‍ മു​​​ത​​​ല്‍ 1.5 മീ​​​റ്റ​​​ര്‍ വ​​​രെ താ​​​ഴ്ച​​​യി​​​ലാ​​​ണ് കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും കി​​​ട​​​പ്പ്.   
    ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ദി​​​ക​​​ളു​​​ടെ നീ​​​ര്‍വാ​​​ര്‍ച്ച പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വി​​​സ്തീ​​​ര്‍ണ്ണം20,000തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള ന​​​ദി​​​ക​​​ളെ മേ​​​ജ​​​ര്‍ ന​​​ദി​​​ക​​​ളാ​​​യും 20,000 നും ​​​ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​നു മി​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ല്‍ മീ​​​ഡി​​​യം ന​​​ദി​​​ക​​​ളാ​​​യും 2000-ല്‍ ​​​താ​​​ഴെ​​​യു​​​ള്ള​​​വ​​​യെ മൈ​​​ന​​​ര്‍ ന​​​ദി​​​ക​​​ളാ​​​യു​​​മാ​​​ണ് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഈ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​റ്റ മേ​​​ജ​​​ര്‍ ന​​​ദി​​​പോ​​​ലു​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ദി​​​ക​​​ളാ​​​യ പെ​​​രി​​​യാ​​​ര്‍, ഭാ​​​ര​​​ത​​​പ്പു​​​ഴ, പ​​​മ്പ, ചാ​​​ലി​​​യാ​​​ര്‍ എ​​​ന്നി​​​വ മീ​​​ഡി​​​യം ന​​​ദി​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്.
   എ​​​ണ്ണം​ കൊ​​​ണ്ട് ഈ ​​​കു​​​റ​​​വു നി​​​ക​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ല്‍ 44 ന​​​ദി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ന്ന​​​ത്. ഈ 44 ​​​ന​​​ദി​​​ക​​​ളു​​​ടെ​​​യും കൂ​​​ടി നീ​​​ര്‍വാ​​​ര്‍ച്ചാ പ്ര​​​ദേ​​​ശം 27739 ച​​​തു​​​ര​​​ശ്ര കി​​​ലോ മീ​​​റ്റ​​​റേ വ​​​രൂ. ഇ​​​വ​​​യി​​​ലൂ​​​ടെ ആ​​​കെ​​​യു​​​ള്ള നീ​​​രൊ​​​ഴു​​​ക്കാ​​​ക​​​ട്ടെ 7790 കോ​​​ടി ഘ​​​ന​​​മീ​​​റ്റ​​​റാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ 44 ന​​​ദി​​​ക​​​ളി​​​ല്‍ 30 എ​​​ണ്ണ​​​ത്തി​​​ന്‍റെ​​​യും നീ​​​ളം 100 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കു​​​റ​​​വാ​​​ണ്. ഭൂ​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ ച​​​രി​​​വു​​​കാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ലെ 44 ന​​​ദി​​ക​​​ളി​​​ല്‍ നാ​​​ല്‍പ്പ​​​ത്തി​​​യൊ​​​ന്നും പ​​​ടി​​​ഞ്ഞാ​​​റോ​​​ട്ടാ​​​ണ് ഒ​​​ഴു​​​കു​​ന്ന​​​ത്. ച​​​രി​​​വു കൂ​​​ടി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ന്ന​​​വ​​​യാ​​യ​​​തി​​​നാ​​​ല്‍ ന​​​മ്മു​​​ടെ ന​​​ദി​​​ക​​​ള്‍ക്ക് ഗ​​​തി​​​വേ​​​ഗം കൂ​​​ടു​​​ത​​​ലാ​​​ണ്. ക​​​ബ​​​നി, ഭ​​​വാ​​​നി, പാ​​​മ്പാ​​​ര്‍ എ​​​ന്നി​​​വ കി​​​ഴ​​​ക്കോ​​​ട്ടൊ​​​ഴു​​​കു​​​ന്നു.

കാ​​​യ​​​ലു​​​ക​​​ളും ത​​​ടാ​​​ക​​​ങ്ങ​​​ളും
  സ​​​മു​​​ദ്ര​​​ത്തി​​​ന് അ​​​ഭി​​​മു​​​ഖ​​​മാ​​​യി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​തും താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യോ സ്ഥി​​​ര​​​മാ​​​യോ മ​​​ണ​​​ല്‍ത്തി​​​ട്ട​​​ക​​​ള്‍ കൊ​​​ണ്ട് സ​​​മു​​​ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് വേ​​​ര്‍തി​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ്  കാ​​​യ​​​ലു​​​ക​​​ള്‍. കേ​​​ര​​​ള തീ​​​ര​​​ത്തു​​​ള്ള 34 കാ​​​യ​​​ലു​​​ക​​​ളി​​​ല്‍ 27 എ​​​ണ്ണം അ​​​ഴി​​​യോ പൊ​​​ഴി​​​യോ മൂ​​​ലം ക​​​ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്നു. നീ​​​ണ്ട​​​ക​​​ര, കൊ​​​ച്ചി, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍, ചേ​​​റ്റൂ​​​ര്‍, അ​​​ഴി​​​ക്ക​​​ല്‍ (വ​​​ള​​​പ​​​ട്ട​​​ണം) തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​ഴി​​​ക​​​ൾ.

കാ​​​യ​​​ല്‍ ക​​​ട​​​ലു​​​മാ​​​യി ചേ​​​ര്‍ന്നു​​​കി​​​ട​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് അ​​​ഴി.
കാ​​​യ​​​ല്‍ ക​​​ട​​​ലി​​​നോ​​​ട് ചേ​​​രു​​​ന്നി​​​ട​​​ത്തു​​​ള്ള താ​​​ല്‍ക്കാ​​​ലി​​​ക​​​മാ​​​യ മ​​​ണ​​​ല്‍ത്തി​​​ട്ട​​​ക​​​ളാ​​​ണ് പൊ​​​ഴി. മ​​​ണ്‍സൂ​​​ണ്‍ കാ​​​ല​​​ത്ത് വ​​​ന്‍തോ​​​തി​​​ല്‍ വെ​​​ള്ളം ഒ​​​ഴു​​​കി​​​യെ​​​ത്തു​​​മ്പോ​​​ള്‍ പൊ​​​ഴി മു​​​റി​​​യാ​​​റു​​​ണ്ട്. മ​​​ഴ​​​ക്കാ​​​ലം ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ തി​​​ര​​​മാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ഫ​​​ല​​​മാ​​​യി വീ​​​ണ്ടും പൊ​​​ഴി രൂ​​​പ​​​പ്പെ​​​ടു​​​ന്നു.
   കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ട​​​ക്കേ​​​യ​​​റ്റ​​​ത്തെ കാ​​​യ​​​ലാ​​​ണ് കാ​​​സ​​​ര്‍ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ഉ​​​പ്പ​​​ള​​​കാ​​​യ​​​ൽ. കാ​​​സ​​​ര്‍ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​കാ​​​യ​​​ലു​​​ക​​​ളു​​​ണ്ട്. കു​​​മ്പ​​​ള, ക​​​ല്‍നാ​​​ട്, ബേ​​​ക്ക​​​ല്‍, ചി​​​ത്താ​​​രി, ക​​​വാ​​​യി എ​​​ന്നി​​​വ​​​യാ​​​ണി​​​വ. ക​​​വാ​​​യി​​​ക്കാ​​​യ​​​ലി​​​നേ​​​യും വ​​​ള​​​പ​​​ട്ട​​​ണം പു​​​ഴ​​​യേ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​നി​​​ര്‍മി​​​ത തോ​​​ടാ​​​ണ് 3.2 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള സു​​​ല്‍ത്താ​​​ന്‍തോ​​​ട്. വെ​​​ള്ളി​​​യാ​​​ങ്കോ​​​ട് കാ​​​യ​​​ൽ, ചാ​​​വ​​​ക്കാ​​​ട് കാ​​​യ​​​ല്‍, പൊ​​​ന്നാ​​​നി കാ​​​യ​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന കാ​​​യ​​​ലു​​​ക​​​ൾ. വെ​​​ള്ളി​​​യാ​​​ങ്കോ​​​ട് കാ​​​യ​​​ലി​​​നേ​​​യും ചാ​​​വ​​​ക്കാ​​​ട് കാ​​​യ​​​ലി​​​നേ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് പൊ​​​ന്നാ​​​നി​​​ക്കാ​​​യ​​​ലാ​​​ണ്. എ​​​നാ​​​മ​​​ക്ക​​​ല്‍ കാ​​​യ​​​ലും മ​​​ണ​​​ക്കൊ​​​ടി​​​ക്കാ​​​യ​​​ലു​​​മാ​​​ണ് തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ പ്ര​​​ധാ​​​ന കാ​​​യ​​​ലു​​​ക​​​ള്‍. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ കാ​​​യ​​​ലും വ​​​രാ​​​പ്പു​​​ഴ കാ​​​യ​​​ലും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​റ​​​വൂ​​​ര്‍ താ​​​ലൂ​​​ക്കി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ചെ​​​റി​​​യ കാ​​​യ​​​ലു​​​ക​​​ളാ​​​ണ്. വേ​​​മ്പ​​​നാ​​​ട് കാ​​​യ​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​യ​​​ല്‍. ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ഇ​​​തി​​​ന് 205 ച.​​​കി.​​​മീ വി​​​സ്തൃ​​​തി​​​യു​​​ണ്ട്. അ​​​ച്ച​​​ന്‍കോ​​​വി​​​ലാ​​​ര്‍, പ​​​മ്പ, മ​​​ണി​​​മ​​​ല​​​യാ​​​ർ, മീ​​​ന​​​ച്ചി​​​ല്‍, മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​ന്നീ അ​​​ഞ്ചു ന​​​ദി​​​ക​​​ള്‍ വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ലി​​​ല്‍ പ​​​തി​​​ക്കു​​​ന്നു. വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ലി​​​ന് തൊ​​​ട്ടു തെ​​​ക്ക് കാ​​​ര്‍ത്തി​​​ക​​​പ്പ​​​ള്ളി മു​​​ത​​​ല്‍ പ​​​ത്മ​​​ന വ​​​രെ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ആ​​​ഴം​​​കു​​​റ​​​ഞ്ഞ കാ​​​യ​​​ലാ​​​ണ് കാ​​​യം​​​കു​​​ളം കാ​​​യ​​​ല്‍.
കൊ​​​ല്ലം മു​​​ത​​​ല്‍ വ​​​ട​​​ക്കോ​​​ട്ടു നീ​​​ണ്ടു​​​കി​​​ട​​​ക്കു​​​ന്ന കാ​​​യ​​​ലാ​​​ണ് അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ല്‍. എ​​​ട്ടു ശാ​​​ഖ​​​ക​​​ളു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ഷ്ട​​​മു​​​ടി എ​​​ന്ന പേ​​​രു​​​വ​​​ന്ന​​​ത്.

  ക​​​ല്ല​​​ട​​​യാ​​​ർ പ​​​തി​​​ക്കു​​​ന്ന​​​ത് അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ലി​​​ലാ​​​ണ്. നീ​​​ണ്ട​​​ക​​​ര അ​​​ഴി അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ലി​​​നെ അ​​​റ​​​ബി​​​ക്ക​​​ട​​​ലു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ലി​​​നു തെ​​​ക്കാ​​​യി കി​​​ട​​​ക്കു​​​ന്ന ചെ​​​റി​​​യ കാ​​​യ​​​ലാ​​​ണ് പ​​​ര​​​വൂ​​​ര്‍ കാ​​​യ​​​ല്‍. ഇ​​​ത്തി​​​ക്ക​​​ര​​​യാ​​​റു പ​​​തി​​​ക്കു​​​ന്ന​​​ത് പ​​​ര​​​വൂ​​​ര്‍ കാ​​​യ​​​ലി​​​ലാ​​​ണ്. കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ഇ​​​രു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഇ​​​ട​​​വ ന​​​ട​​​യ​​​റ കാ​​​യ​​​ലു​​​ക​​​ള്‍ വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്നു. ന​​​ട​​​യ​​​റ​​​ക്കാ​​​യ​​​ലി​​​നു തെ​​​ക്കാ​​​യി അ​​​ഞ്ചു​​​തെ​​​ങ്ങ്, ക​​​ഠി​​​നം​​​കു​​​ളം, വേ​​​ളി എ​​​ന്നീ കാ​​​യ​​​ലു​​​ക​​​ളു​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വാ​​​ഭാ​​​വി​​​ക ശു​​​ദ്ധ​​​ജ​​​ല ത​​​ടാ​​​ക​​​മാ​​​ണ് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ശാ​​​സ്താം​​​കോ​​​ട്ട ത​​​ടാ​​​കം. ന​​​ല്ല ആ​​​ഴ​​​മു​​​ള്ള ഈ ​​​ത​​​ടാ​​​ക​​​ത്തി​​​ന് 3.7 ച.​​​കി.​​​മീ വി​​​സ്തീ​​​ർ​​​ണ​​​മു​​​ണ്ട്. സ​​​മു​​​ദ്ര നി​​​ര​​​പ്പി​​​ല്‍ നി​​​ന്ന് ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​ത്തി​​​ല്‍ കി​​​ട​​​ക്കു​​​ന്ന ശു​​​ദ്ധ​​​ജ​​​ല​​​ത​​​ടാ​​​ക​​​മാ​​​ണ് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ പൂ​​​ക്കോ​​​ട്ട് ത​​​ടാ​​​കം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​റ​​​വും തെ​​​ക്കേ അ​​​റ്റ​​​ത്തു​​​ള്ള ശു​​​ദ്ധ​​​ജ​​​ല​​​ത​​​ടാ​​​ക​​​മാ​​​ണ് വെ​​​ള്ളാ​​​യ​​​ണി​​​ക്കാ​​​യ​​​ല്‍.
    കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും ജ​​​ല​​​സ​​​മൃ​​​ദ്ധ​​​മാ​​​യ ന​​​ദി​​​യും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ദി​ പെ​​​രി​​​യാ​​​റാ​​​ണ്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ദേ​​​വി​​​കു​​​ള​​​ത്തു​​​നി​​​ന്ന് 80 കി.​​​മീ തെ​​​ക്കു​​​ള്ള ശി​​​വ ഗി​​​രി​​​മ​​​ല​​​യി​​​ല്‍ നി​​​ന്നാ​​​ണു പെ​​​രി​​​യാ​​​റി​​​ന്‍റെ ഉ​​​ത്ഭ​​​വം. മു​​​ല്ല​​​യാ​​​ര്‍, പെ​​​രു​​​ന്തു​​​റ​​​യാ​​​ര്‍, ക​​​ട്ട​​​പ്പ​​​ന​​​യാ​​​ര്‍, ചെ​​​റു​​​തോ​​​ണി​​​യാ​​​ര്‍, പെ​​​രി​​​ഞ്ച​​​ന്‍കു​​​ട്ടി​​​യാ​​​ര്‍, മു​​​തി​​​ര​​​പ്പു​​​ഴ, തൊ​​​ട്ടി​​​യാ​​​ര്‍ എ​​​ന്നി​​​വ പെ​​​രി​​​യാ​​​റി​​​ന്‍റെ പോ​​​ഷ​​​ക​​​ന​​​ദി​​​ക​​​ളാ​​​ണ്. പ്ര​​​ധാ​​​ന ന​​​ദി​​​യാ​​​യ മു​​​തി​​​ര​​​പ്പു​​​ഴ​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി ലു​​​ള്ള ആ​​​ദ്യ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി - പ​​​ള്ളി​​​വാ​​​സ​​​ന്‍ - 1940-ല്‍ ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ​​​ത്. 
   സ​​​ര്‍ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 15 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ നീ​​​ള​​​മു​​​ള്ള പു​​​ഴ​​​ക​​​ളെ​​​ല്ലാം ന​​​ദി​​​ക​​​ളാ​​​ണ്. വൈ​​​ദ്യു​​​തി​​​യു​​​ടെ വ​​​ലി​​​യൊ​​​രു പ​​​ങ്കും (60 ശ​​​ത​​​മാ​​​നം) ത​​​രു​​​ന്ന​​​ത് പെ​​​രി​​​യാ​​​റാ​​​ണ്. ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​രു​​​ടെ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യ കാ​​​ല​​​ടി ഈ ​​​ന​​​ദി​​​ക്ക​​​ര​​​യി​​​ലാ​​​ണ്. ആ​​​ലു​​​വ​​​യി​​​ലെ​​​ത്തു​​​ന്ന തോ​​​ടെ പെ​​​രി​​​യാ​​​ര്‍ മം​​​ഗ​​​ല​​​പ്പു​​​ഴ, മാ​​​ര്‍ത്താ​​​ണ്ട​​​ന്‍ പു​​​ഴ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടാ​​​യി​​​പ്പി​​​രി​​​യു​​​ന്നു. മാ​​​ര്‍ത്താ​​​ണ്ട​​​ന്‍ പു​​​ഴ വ​​​രാ​​​പ്പു​​​ഴ​​​ക്കാ​​​യ​​​ലി​​​ല്‍ പ​​​തി​​​ക്കു​​​ന്നു. മം​​​ഗ​​​ല​​​പ്പു​​​ഴ പു​​​ത്ത​​​ന്‍ വേ​​​ലി​​​ക്ക​​​ര​​​വെ​​​ച്ച് ചാ​​​ല​​​ക്കു​​​ടി​​​യാ​​​റി​​​ല്‍ ചേ​​​രു​​​ന്നു. ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും പെ​​​രി​​​യാ​​​ര്‍ മു​​​ന്നി​​​ലാ​​​ണ്. ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പെ​​​രി​​​യാ​​​റി​​​ലെ വെ​​​ള്ള​​​ത്തി​​​ലൊ​​​രു ഭാ​​​ഗം മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ടു​​​ന്നു.

 


വാർത്തകൾ

Sign up for Newsletter



top