ISL-2018-219
20
November 2018 - 1:33 am IST
Flash News
Archives

Americas

south-florida

 ഫ്ലോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ന് 

Published:07 September 2018

മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്ലോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ താമ്പാ സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മുതിർന്നവർക്കും, യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായാണ് കോൺഫറൻസ്. 

മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമെരിക്കൻ ഭദ്രാസന ഫ്ലോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ താമ്പാ സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മുതിർന്നവർക്കും, യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായാണ് കോൺഫറൻസ്. 

 സൗത്ത് വെസ്റ്റ് അമെരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത  ഡോ. സഖറിയാസ് മാർ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോൺസൻ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കൻ ഡെന്നിസ് മത്തായി, എലിസബത്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.  

ഫാ.ജോർജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലിൽ, ഫാ. ജോർജ് ജോൺ, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കൽ, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വർഗീസ്, ഫാ സിറിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.കൂടുതൽ വിവരങ്ങൾക്ക്   813-991-4728


വാർത്തകൾ

Sign up for Newsletter



top