Subpage Banner
Subpage Banner
17
November 2018 - 2:22 am IST
Flash News
Archives

Football

നെ​യ്മ​ർ ബ്ര​സീ​ലി​ന്‍റെ നാ​യ​ക​ൻ 

Published:08 September 2018

ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ ബ്ര​സീ​ൽ പു​റ​ത്താ​യെ​ങ്കി​ലും ര​ണ്ടു ഗോ​ൾ സ്കോ​ർ ചെ​യ്ത നെ​യ്മ​ർ ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചി​രു​ന്നു. ഫൗ​ൾ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും നെ​യ്മ​റെ തേ​ടി​യെ​ത്തി. എ​ങ്കി​ലും നാ​യ​ക സ്ഥാ​ന​ത്ത് സ്ഥി​രം ദൗ​ത്യം ല​ഭി​ക്കു​ന്ന​തി​ൽ നെ​യ്മ​ർ​ക്ക് വി​മ​ർ​ശ​ന​ങ്ങ​ൾ വി​ല​ങ്ങുത​ടി​യാ​യി​ല്ല. 

സാ​വോ പോ​ളോ: ബ്ര​സീ​ൽ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​നാ​യി സ്റ്റാ​ർ ഫോ​ർ​വേ​ഡ് നെ​യ്മ​റെ നി​യോ​ഗി​ച്ചു. നാ​യ​ക സ്ഥാ​ന​ത്ത് റൊ​ട്ടേ​ഷ​ൻ സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടാ​ണ് കോ​ച്ച് ടി​റ്റെ നെ​യ്മ​ർ​ക്കു പൂ​ർ​ണ ചു​മ​ത​ല ന​ൽ​കി​യ​ത്. ക്യാ​പ്റ്റ​ന്‍റെ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​താ​യും പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്നെ സം​ബ​ന്ധി​ച്ച് ന​ല്ല കാ​ര്യ​മാ​ണെ​ന്നും നെ​യ്മ​ർ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ ബ്ര​സീ​ൽ പു​റ​ത്താ​യെ​ങ്കി​ലും ര​ണ്ടു ഗോ​ൾ സ്കോ​ർ ചെ​യ്ത നെ​യ്മ​ർ ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചി​രു​ന്നു. ഫൗ​ൾ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും നെ​യ്മ​റെ തേ​ടി​യെ​ത്തി. എ​ങ്കി​ലും നാ​യ​ക സ്ഥാ​ന​ത്ത് സ്ഥി​രം ദൗ​ത്യം ല​ഭി​ക്കു​ന്ന​തി​ൽ നെ​യ്മ​ർ​ക്ക് വി​മ​ർ​ശ​ന​ങ്ങ​ൾ വി​ല​ങ്ങുത​ടി​യാ​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top