Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Market

ഇ​റാ​നു മേ​ലു​ള്ള ഉ​പ​രോ​ധം ദോ​ഷ​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണമെന്ന് ഇന്ത്യ

Published:08 September 2018

ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ആ​ദ്യ ഇ​ന്ത്യ- യു​എ​സ് ടു ​പ്ല​സ് ടു ​ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി സു​ഷ​മ​സ്വ​രാ​ജും വാ​ണി​ജ്യ​മ​ന്ത്രി നി​ര്‍മ​ലാ സീ​താ​രാ​മ​നും ഇ​ത് സം​ബ​ന്ധി​ച്ച ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക യു​എ​സ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ന്യൂ​ഡ​ല്‍ഹി: ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നു​മേ​ല്‍ യു​എ​സ് ഏ​ര്‍പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്വ്യ​വ​സ്ഥ​യ്ക്ക് ദോ​ഷ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​യി​രി​ക്ക​രു​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​മെ​രി​ക്ക​യോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ആ​ദ്യ ഇ​ന്ത്യ- യു​എ​സ് ടു ​പ്ല​സ് ടു ​ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി സു​ഷ​മ​സ്വ​രാ​ജും വാ​ണി​ജ്യ​മ​ന്ത്രി നി​ര്‍മ​ലാ സീ​താ​രാ​മ​നും ഇ​ത് സം​ബ​ന്ധി​ച്ച ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക യു​എ​സ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

 ഇ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യു​ടെ നീ​ക്ക​ങ്ങ​ൾ. ഇ​റാ​നി​ല്‍ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ല്‍ നി​യ​ന്ത്ര​ണം വ​രു​ന്ന​തി​നാ​ല്‍ ത​ന്നെ രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​കു​മെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കാ​ന്‍ ത​ങ്ങ​ൾ ഒ​രി​ക്ക​ലും താ​ല്‍പ്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക്ക​രാ​റി​ല്‍ നി​ന്നും പി​ന്‍മാ​റി​യ യു​എ​സ് 2019 ന​വം​ബ​റോ​ടു കൂ​ടി ഇ​റാ​നി​ല്‍ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി എ​ല്ലാ രാ​ജ്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 

ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​നാ​ണ് യു​എ​സി​ന്‍റെ തീ​രു​മാ​നം. ഇ​റാ​നു മേ​ല്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് പ​ല രാ​ജ്യ​ങ്ങ​ള്‍ക്കും സ്വീ​കാ​ര്യ​മാ​കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നും അ​വ​രു​മാ​യി ച​ര്‍ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും അ​മെ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക​ല്‍ പോം​പി​യോ പ​റ​ഞ്ഞു. ഈ ​ഉ​പ​രോ​ധം അ​ർ​ഥ​വ0​ത്താ​യ ഫ​ലം ത​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സ​മ്പ​ത്ത് ഇ​റാ​ന്‍ ആ​പ​ത്ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ്ട​തു​ണ്ടെ​ന്ന് ഉ​പ​രോ​ധ​ത്തി​ന്‍റെ ല​ക്ഷ്യം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​സി​ല്‍ നി​ന്നും ഇ​ന്ധ​ന​വും പാ​ച​ക​വാ​ത​ക​വും വാ​ങ്ങാ​മെ​ന്ന് ഇ​ന്ത്യ നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ര്‍ച്ച​യി​ല്‍ അ​മെ​രി​ക്ക​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സും പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top