Subpage Banner
Subpage Banner
20
September 2018 - 2:56 am IST
Flash News
Archives

Astrology

astrology-malayalam

ഇന്നത്തെ നക്ഷത്ര ഫലം ( 08-09-2018 )

Published:08 September 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

മ​ക​യി​രം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. മ​ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി ച​ലി​ക്ക​രു​ത്. മാ​ന​സി​ക​സ​മ്മ​ര്‍ദ്ദം വ​ർ​ധി​ക്കും

അ​ശ്വ​തി: വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കും. ആ​ത്മ​ധൈ​ര്യ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി​യും വ​ർ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. 

ഭ​ര​ണി: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​ക​ളെ അ​നു​മോ​ദി​ക്കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും.

കാ​ര്‍ത്തി​ക: പു​ത്ര പൗ​ത്രാ​ദി​ക​ള്‍ ഹ്ര​സ്വ കാ​ലാ​വ​ധി​ക്കു വ​ന്നു​ചേ​രും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

രോ​ഹി​ണി: അ​സു​ഖം വ​ർ​ധി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്കു ഫ​ലം കു​റ​യും. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. 

മ​ക​യി​രം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. മ​ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി ച​ലി​ക്ക​രു​ത്. മാ​ന​സി​ക​സ​മ്മ​ര്‍ദ്ദം വ​ർ​ധി​ക്കും. 

തി​രു​വാ​തി​ര: പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ജ​ന്മ​നാ​ട്ടി​ലേ​ക്കു യാ​ത്ര​പു​റ​പ്പെ​ടും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. 

പു​ണ​ര്‍തം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ തു​ട​ങ്ങ​രു​ത്. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. ആ​ത്മ​നി​യ​ന്ത്ര​ണം വേ​ണം. ആ​രോ​ഗ്യം കു​റ​യും. മ​ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. 
പൂ​യ്യം: വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. മ​ഹ​ത്‌ വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 

ആ​യി​ല്യം: പു​ത്രു​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും. പ​ദ്ധ​തി​ക​ള്‍ക്ക് അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​കും. 

മ​കം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​നു പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. ഈ​ശ്വ​ര പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. 

പൂ​രം: ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഉ​ത്സാ​ഹം വ​ർ​ധി​ക്കും. 

ഉ​ത്രം: മാ​താ​പി​താ​ക്ക​ളെ കാ​ണു​വാ​ന്‍ ജ​ന്മ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ണം തി​രി​ച്ചു ല​ഭി​ക്കും. സ്ഥാ​പ​നം നി​ല​നി​ര്‍ത്തു​വാ​ന്‍ ഊ​ര്‍ജ്ജ​സ്വ​ല​മാ​ക്കും. 

അ​ത്തം: ജ​ന്മ​നാ​ട്ടി​ലേ​ക്കു യാ​ത്ര​പു​റ​പ്പെ​ടും. മാ​താ​വി​ന്‍റെ അ​സു​ഖം വ​ർ​ധി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്കു കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും.

ചി​ത്തി​ര: യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​കും. അ​തി​രു​ക​ട​ന്ന ആ​വേ​ശം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 

ചോ​തി: സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ ​രി​ശ്ര​മ​ങ്ങ​ള്‍ക്കും ഫ​ല​മു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ​കും. 

വി​ശാ​ഖം: പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. 

അ​നി​ഴം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും.

തൃ​ക്കേ​ട്ട: പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. 

മൂ​ലം: പ്ര​തി​കാ​ര മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. വ്യ​ത്യ​സ്ത​മാ​യ ശൈ​ലി അ​വ​ലം​ബി​ക്കും. ഗു​രു​സ്ഥാ​നീ​യ​രെ ആ​ദ​രി​ക്കു​വാ​നി​ട​വ​രും. 

പൂ​രാ​ടം : പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

ഉ​ത്രാ​ടം: പ്ര​യ​ത്ന​ങ്ങ​ള്‍ക്കു ഫ​ല​മു​ണ്ടാ​കും. പു​തി​യ നി​ല​പാ​ടു സ്വീ​ക​രി​ക്കും. ഭ​ര​ണ​സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കു​വാ​ന്‍ അ​നു​മ​തി തേ​ടും. 

തി​രു​വോ​ണം: സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും. കു​ടും​ബ​ത്തി​ലെ അ​ന്തഃഛി​ദ്ര​ങ്ങ​ള്‍ക്കു മ​ധ്യ​സ്ഥ​ത വേ​ണ്ടി​വ​രും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

അ​വി​ട്ടം: ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ​ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ഓ​ര്‍മ്മ​ശ​ക്തി​യും ക​ര്‍ത്ത​വ്യ​ബോ​ധ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും.

ച​ത​യം: ജാ​ഗ്ര​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള്ള ഗൃ​ഹം​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. കു​ടും​ബ സൗ​ഖ്യ​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. 

ഉ​ത്ര​ട്ടാ​തി: യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​രും. നി​ര്‍ദ്ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും മ​റ്റു​ള്ള​വ​ര്‍ക്ക് ഉ​പ​കാ​ര​മാ​യി​ത്തീ​രും. 

രേ​വ​തി: സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ല്‍ പ്ര​യ​ത്നി​ച്ച് കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പൂ​ര്‍ണ്ണ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്ക​രു​ത്. 


വാർത്തകൾ

Sign up for Newsletter



top