17
July 2019 - 6:41 pm IST

Download Our Mobile App

Flash News
Archives

Bollywood

shahid-kapoor-mira-rajput-blessed-with-baby-boy

ഷാ​ഹി​ദ് ക​പൂ​റി​ന് ആ​ൺ​കു​ഞ്ഞ്

Published:08 September 2018

ഷാ​ഹി​ദ് ക​പൂ​റി​നും ഭാ​ര്യ മി​റ​ക്കും ആ​ൺ​കു​ഞ്ഞ് പി​റ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണു മി​റ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. നി​ര​വ​ധി പേ​രാ​ണു ര​ണ്ടു പേ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ഷാ​ഹി​ദ് ക​പൂ​റി​നും ഭാ​ര്യ മി​റ​ക്കും ആ​ൺ​കു​ഞ്ഞ് പി​റ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണു മി​റ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. നി​ര​വ​ധി പേ​രാ​ണു ര​ണ്ടു പേ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഷാ​ഹി​ദി​ന്‍റെ അ​മ്മ നീ​ലി​മ ന​സീ​മും സ​ഹോ​ദ​ര​ൻ ഇ​ഷാ​നു​മാ​ണു കു​ഞ്ഞു പി​റ​ന്ന വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ​കൂ​ടി​യും നി​ര​വ​ധി പേ​ർ ഷാ​ഹി​ദി​നും ഭാ​ര്യ​യ്ക്കും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newslettertop