Subpage Banner
Subpage Banner
20
September 2018 - 1:58 am IST
Flash News
Archives

Bollywood

super30-movie

ക​ങ്ക​ണ​യും ഹൃ​ത്വി​ക്കും മു​ഖാ​മു​ഖം

Published:08 September 2018

രാ​ജാ​വി​ന്‍റെ മ​ക​ൻ ഒ​രി​ക്ക​ലും രാ​ജാ​വാ​ക​ണ​മെ​ന്നി​ല്ല എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ഹൃ​തി​ക് ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ സൂ​പ്പ​ർ 30 യും ​ക​ങ്ക​ണ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ൽ വ​രു​ന്ന മ​ണി ക​ർ​ണി​ക​യും ജ​നു​വ​രി ഇ​രു​പ​ത്തി​യ​ഞ്ചി​നാ​ണു റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹൃ​ത്വി​ക്ക് റോ​ഷ​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സൂ​പ്പ​ർ 30 യു​ടെ ഫ​സ്റ്റ് ലു​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​ത്ര​ത്തി​ൽ ഗ​ണി​ത അ​ധ്യാ​പ​ക​നാ​യാ​ണ് ഹൃ​ത്വി​ക്ക് എ​ത്തു​ന്ന​ത്. ആ​ന​ന്ദ് കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹൃ​തി​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജാ​വി​ന്‍റെ മ​ക​ൻ ഒ​രി​ക്ക​ലും രാ​ജാ​വാ​ക​ണ​മെ​ന്നി​ല്ല എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ഹൃ​തി​ക് ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ സൂ​പ്പ​ർ 30 യും ​ക​ങ്ക​ണ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ൽ വ​രു​ന്ന മ​ണി ക​ർ​ണി​ക​യും ജ​നു​വ​രി ഇ​രു​പ​ത്തി​യ​ഞ്ചി​നാ​ണു റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റു​ച്ചു നാ​ളു​ക​ളാ​യി ഹൃ​തി​ക്കും ക​ങ്ക​ണ​യും ത​മ്മി​ൽ വാ​ക്ക്പോ​രും, ചെ​ളി വാ​രി എ​റി​യ​ലു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ യാ​ദൃ​ച്ഛി​ക​മാ​യി ര​ണ്ടു പേ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ഒ​രു ദി​വ​സം റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top