17
July 2019 - 7:18 pm IST

Download Our Mobile App

Flash News
Archives

Other news

ഷൂ​ട്ടി​ങ് ലോ​ക ചാം​പ്യ​ൻ​ഷി​പ്പ്: ഇ​ന്ത്യ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു

Published:09 September 2018

ലോ​ക ചാം​പ്യ​ൻ​ഷി​പ്പ്  ഏ​ഴു നാ​ൾ പി​ന്നി​ടു​മ്പോ​ൾ ഏ​ഴു സ്വ​ർ​ണ​വും ഏ​ഴു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും അ​ട​ക്കം 20 മെ​ഡ​ലു​ക​ളോ​ടെ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ദ​ക്ഷി​ണ കൊ​റി​യ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ. ര​ണ്ട് ഒ​ളിം​പി​ക് ക്വാ​ട്ട​ക​ൾ ഉ​റ​പ്പി​ക്കാ​നും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചി​രു​ന്നു. 

ചാ​ങ്‌​വോ​ൻ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ഷൂ​ട്ടി​ങ് ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ൾ ട്രാ​പ്പ് ഇ​ന​ത്തി​ൽ അ​ങ്കു​ർ മി​ത്ത​ൽ ജേ​താ​വാ​യി. ചൈ​ന​യു​ടെ യി​യാ​ങ് യാ​ങ്ങി​നെ​യും സ്ലോ​വേ​ക്യ​യു​ടെ ഹു​ബെ​ർ​ട്ട് ആ​ൻ​ഡ​ർ​സെ​ജി​നെ​യും പി​ന്ത​ള്ളി​യാ​ണ് അ​ങ്കു​ർ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. 

ലോ​ക ചാം​പ്യ​ൻ​ഷി​പ്പ്  ഏ​ഴു നാ​ൾ പി​ന്നി​ടു​മ്പോ​ൾ ഏ​ഴു സ്വ​ർ​ണ​വും ഏ​ഴു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും അ​ട​ക്കം 20 മെ​ഡ​ലു​ക​ളോ​ടെ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ദ​ക്ഷി​ണ കൊ​റി​യ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ. ര​ണ്ട് ഒ​ളിം​പി​ക് ക്വാ​ട്ട​ക​ൾ ഉ​റ​പ്പി​ക്കാ​നും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചി​രു​ന്നു. 

Tags :

Ankur Mittal

വാർത്തകൾ

Sign up for Newslettertop