06
June 2020 - 4:32 am IST

Download Our Mobile App

Flash News
Archives

Astrology

astrology_today

ഇന്നത്തെ നക്ഷത്ര ഫലം ( 09-09-2018 )

Published:09 September 2018

ചി​ത്തി​ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും, ദാ​മ്പ​ത്യ ഐ​ക്യ​ത​യും, സു​ഖ​ഭ​ക്ഷ​ണ​വും, സു​ഖ​സു​ഷു​പ്തി​യും, ഉ​ണ്ടാ​കും. ക​ഠി​ന​പ്ര​യ്ത​ന​ത്താ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. 

അ​ശ്വ​തി: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. പ്ര​തി കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. 

ഭ​ര​ണി: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. കു​ടും​ബ​സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. 

രോ​ഹി​ണി: ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി​യും വ​ർ​ധി​ക്കും. വ്യാ​പാ​ര വി​ത​ര​ണ​മേ​ഖ​ക​ളി​ല്‍ ഉ​ണ​ര്‍വ്വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു ഭൂ​മി​വാ​ങ്ങും. 

മ​ക​യി​രം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യ​രു​ത്. പ​ണ​വി​ഷ​യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം. 

തി​രു​വാ​തി​ര: സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്കു സാ​ക്ഷ്യം വ​ഹി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. വ​രു​മാ​നം വ​ർ​ധി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ സൗ​ഖ്യ​വും ഉ​ണ്ടാ​കും.

പു​ണ​ര്‍തം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​ക്കും. സ​ന്താ​ന സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. 

പൂ​യ്യം: സ്വ​ജ​ന​വി​രോ​ധം വ​ർ​ധി​ക്കും. തൊ​ഴി​ല്‍പ​ര​മാ​യ യാ​ത്ര​ക​ള്‍ക്കു ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. വാ​ക് ‌ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. 

ആ​യി​ല്യം: ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. മ​ദ്ധ്യ​സ്ഥ​ക്കു പോ​ക​രു​ത്. അ​ശ്ര​ദ്ധ​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. 

മ​കം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യം ഉ​ണ്ടാ​കും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. 

പൂ​രം: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ദാ​മ്പ​ത്യ സൗ​ഖ്യ​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. 

ഉ​ത്രം: സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ​കും. 

അ​ത്തം: സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. 

ചി​ത്തി​ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും, ദാ​മ്പ​ത്യ ഐ​ക്യ​ത​യും, സു​ഖ​ഭ​ക്ഷ​ണ​വും, സു​ഖ​സു​ഷു​പ്തി​യും, ഉ​ണ്ടാ​കും. ക​ഠി​ന​പ്ര​യ്ത​ന​ത്താ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. 

ചോ​തി: പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ആ​ഗ്ര​ഹ നി​ര്‍വൃ​തി​യു​ണ്ടാ​കും. 

വി​ശാ​ഖം: ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ സ​മ​യ​ത്തി​നു ഒ​രു​കാ​ര്യ​വും സാ​ധി​ക്കു​ക​യി​ല്ല. സ​മാ​ധാ​നം കു​റ​യും. 

അ​നി​ഴം: സ​ത്യ​സ​ന്ധ​ത​യി​ല്‍ പ്ര​ശം​സ കേ​ള്‍ക്കും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. 

തൃ​ക്കേ​ട്ട: വാ​ക്കും പ്ര​വൃ​ത്തി​യും സൂ​ക്ഷി​ക്ക​ണം. ഊ​ഹ​ക​ച്ച​വ​ടം അ​രു​ത്. ദു​ഷ്കീ​ര്‍ത്തി​ക്കു സാ​ധ്യ​ത​യു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മ​ധൈ​ര്യം കു​റ​യും. 

മൂ​ലം: സ​മീ​പ​ന ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും പ്ര​താ​പ​വും വ​ർ​ധി​ക്കും. പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. 

പൂ​രാ​ടം: സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. ഔ​ദ്യോ​ഗി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്കു വി​രാ​മം ഉ​ണ്ടാ​കും. 

ഉ​ത്രാ​ടം: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ സൗ​ഖ്യ​വും ദാ​മ്പ​ത്യ സൗ​ഖ്യ​വും ഉ​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര യാ​ത്ര പു​റ​പ്പെ​ടും. 

തി​രു​വോ​ണം: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. 

അ​വി​ട്ടം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. 

ച​ത​യം: പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

പൂ​രോ​രു​ട്ടാ​തി: വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. യാ​ത്രാ​ക്ലേ​ശ​വും ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വും വ​ർ​ധി​ക്കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ആ​ഹ്ലാ​ദ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പൂ​ര്‍ണ്ണ​സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും.

രേ​വ​തി: സു​ഹൃ​ത്‌ സ​ഹാ​ഗു​ണ​ത്താ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. ര​ക്ത​സ​മ്മ​ര്‍ദ്ദം വ​ർ​ധി​ക്കും. വി​ത​ര​ണ വി​പ​ണ​ന​ങ്ങ​ളി​ല്‍ മാ​ന്ദ്യം ഉ​ണ്ടാ​കും. 


വാർത്തകൾ

Sign up for Newslettertop