Subpage Banner
Subpage Banner
20
September 2018 - 2:10 am IST
Flash News
Archives

Analysis

kerala-buisiness-rebuild

ജി​​എ​​സ്ടി സെ​​സി​​നൊ​​രു​​ങ്ങി കേ​​ര​​ളം ; പു​​ന​​ര്‍നി​​ര്‍മാ​​ണം പു​​തി​​യ അ​​വ​​സ​​ര​​മാ​​കു​​ന്നു

Published:09 September 2018

#  പി​​ബി ബാ​​ലു

ചി​​ട്ട​​യോ​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യാ​​ല്‍ യ​​ഥാ​​ര്‍ത്ഥ ട്രാ​​ക്കി​​ല്‍ എ​​ത്താ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന ദീ​​ര്‍ഘ​​വീ​​ക്ഷ​​ണ​​മാ​​ണ് ഇ​​തി​​നു പി​​ന്നി​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വേ​​ണ്ട​​ത് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ കൃ​​ത്യ​​ത​​യോ​​ടെ പ​​ണം എ​​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പാ​​ണ്. ലോ​​ട്ട​​റി മു​​ത​​ല്‍ ലോ​​ണ്‍വ​​രെ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു, അ​​താ​​വും വ​​രും നാ​​ളു​​ക​​ളി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക​​മേ​​ഖ​​ല​​യി​​ല്‍ ച​​ല​​നം സൃ​​ഷ്ടി​​ക്കു​​ക.

പ്ര​​ള​​യ​​വും അ​​തു വി​​ത​​ച്ച നാ​​ശ​​വും ക​​ഴി​​ഞ്ഞു, ഇ​​നി അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ നാ​​ളു​​ക​​ളാ​​ണ്. ഇ​​ത് പു​​തി​​യ അ​​വ​​സ​​ര​​മാ​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ലെ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല. സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ മു​​ത​​ല്‍ ക​​മ്പ​​നി​​ക​​ള്‍ വ​​രെ അ​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ചി​​ട്ട​​യോ​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യാ​​ല്‍ യ​​ഥാ​​ര്‍ത്ഥ ട്രാ​​ക്കി​​ല്‍ എ​​ത്താ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന ദീ​​ര്‍ഘ​​വീ​​ക്ഷ​​ണ​​മാ​​ണ് ഇ​​തി​​നു പി​​ന്നി​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വേ​​ണ്ട​​ത് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ കൃ​​ത്യ​​ത​​യോ​​ടെ പ​​ണം എ​​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പാ​​ണ്. ലോ​​ട്ട​​റി മു​​ത​​ല്‍ ലോ​​ണ്‍വ​​രെ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു, അ​​താ​​വും വ​​രും നാ​​ളു​​ക​​ളി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക​​മേ​​ഖ​​ല​​യി​​ല്‍ ച​​ല​​നം സൃ​​ഷ്ടി​​ക്കു​​ക.

 ഉ​​ണ​​ര്‍വി​​നൊ​​രു​​ങ്ങി ടൂ​​റി​​സം

തി​​രി​​ച്ച​​ടി​​യി​​ല്‍ നി​​ന്ന് ക​​ര​​ക​​യ​​റാ​​ന്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ അ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത് ടൂ​​റി​​സം മേ​​ഖ​​ല​​യാ​​ണ്. അ​​വ​​ശേ​​ഷി​​ക്കു​​ന്ന ടൂ​​റി​​സം ദി​​ന​​ങ്ങ​​ള്‍ നേ​​ട്ട​​മാ​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണി​​വ​​ര്‍. കേ​​ര​​ളം സു​​ര​​ക്ഷി​​ത ടൂ​​റി​​സം കേ​​ന്ദ്രം എ​​ന്ന പ്ര​​ച​​ര​​ണം ഹോ​​ട്ട​​ല്‍ ഗ്രൂ​​പ്പു​​ക​​ള്‍ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. അ​​തി​​നു പി​​ന്നാ​​ലെ കേ​​ര​​ള ട്രാ​​വ​​ല്‍ മാ​​ര്‍ട്ട് എ​​ത്തു​​ന്ന​​തും പു​​ത്ത​​ന്‍ പ്ര​​തീ​​ക്ഷ​​യാ​​ണ് ന​​ല്‍കു​​ന്ന​​ത്.പി​​ന്നാ​​ലെ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ പു​​ത്ത​​ന്‍ പ​​ദ്ധ​​തി ന​​ല്‍കി​​യ​​തും ക​​രു​​ത്താ​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ ഉ​​ള്‍നാ​​ട​​ന്‍ ജ​​ല​​ഗ​​താ​​ഗ​​ത വി​​ക​​സ​​ന​​ത്തി​​നാ​​യി സ്വ​​ദേ​​ശി ദ​​ര്‍ശ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ കീ​​ഴി​​ല്‍ മ​​ല​​നാ​​ട് മ​​ല​​ബാ​​ര്‍ ക്രൂ​​സ് ടൂ​​റി​​സം പ​​ദ്ധ​​തി​​ക്കാ​​ണ് കേ​​ന്ദ്ര ടൂ​​റി​​സം മ​​ന്ത്രാ​​ല​​യം 80.37 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​ത്. 

ക​​ണ്ണൂ​​ര്‍ ജി​​ല്ല​​യി​​ലെ വ​​ള​​പ​​ട്ട​​ണം കു​​പ്പം ന​​ദി​​ക​​ളി​​ല്‍ ജ​​ല​​യാ​​ത്ര പ്ര​​മേ​​യ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള വി​​ക​​സ​​ന​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. പ​​ദ്ധ​​തി​​യു​​ടെ കീ​​ഴി​​ല്‍ പാ​​സ​​ഞ്ച​​ര്‍ ടെ​​ര്‍മി​​ന​​ലു​​ക​​ള്‍, ബോ​​ട്ട് ടെ​​ര്‍മി​​ന​​ലു​​ക​​ള്‍, ബോ​​ട്ട് ജെ​​ട്ടി​​ക​​ള്‍, വ​​ള്ളം​​ക​​ളി കാ​​ണാ​​നു​​ള്ള ഗാ​​ല​​റി​​ക​​ള്‍, റെ​​സ്റ്റ​​റ​​ന്‍റു​​ക​​ള്‍, ഓ​​പ്പ​​ണ്‍ എ​​യ​​ര്‍ തി​​യ​​റ്റ​​റു​​ക​​ള്‍, ക​​ളി​​യ​​ങ്ക​​ണ​​ങ്ങ​​ള്‍, ബ​​യോ ടോ​​യ്ലെ​​റ്റു​​ക​​ള്‍, കു​​ടി​​വെ​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍, നാ​​ട​​ന്‍ വി​​ഭ​​വ​​ങ്ങ​​ള്‍ വി​​ല്‍ക്കു​​ന്ന ഒ​​ഴു​​കു​​ന്ന മാ​​ര്‍ക്ക​​റ്റു​​ക​​ള്‍, ക​​ര​​കൗ​​ശ​​ല സ്റ്റാ​​ളു​​ക​​ള്‍, സൈ​​ക്കി​​ള്‍ ട്രാ​​ക്കു​​ക​​ള്‍, സോ​​ളാ​​ര്‍ വി​​ള​​ക്കു​​ക​​ള്‍, സി​​സി​​ടി​​വി തു​​ട​​ങ്ങി​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ക​​സി​​പ്പി​​ക്കാ​​നും മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്കി​​യി​​ട്ടു​​ണ്ട്.
 
സെ​​സ്സും വി​​ല​​ക​​യ​​റ്റ​​വും

ജി​​എ​​സ്ടി​​യു​​ടെ മു​​ക​​ളി​​ല്‍ 10 ശ​​ത​​മാ​​നം സെ​​സ് ഏ​​ര്‍പ്പെ​​ടു​​ത്തി പ്ര​​ധാ​​ന​​മാ​​യി വ​​രു​​മാ​​നം ക​​ണ്ട​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് കേ​​ര​​ളം ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സാ​​ധ്യ​​മാ​​യ ഒ​​രു രീ​​തി​​യാ​​ണി​​ത്. സെ​​സ്സ് , ജി​​എ​​സ്ടി എ​​ന്നീ ര​​ണ്ടു വാ​​ക്കു​​ക​​ള്‍ വ​​ലി​​യ വി​​ല​​ക​​യ​​റ്റ​​ത്തി​​ലേ​​ക്ക് ത​​ള്ളി​​വി​​ടും എ​​ന്ന ഭീ​​തി ഉ​​ള്ള​​തി​​നാ​​ല്‍ രാ​​ഷ്ട്രീ​​യ എ​​തി​​ര്‍പ്പ് ഉ​​യ​​ര്‍ന്നി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍ അ​​ത്ര​​വ​​ലി​​യ എ​​

തി​​ര്‍പ്പ് വ​​രേ​​ണ്ട ഒ​​ന്ന​​ല്ല ഇ​​ത് കാ​​ര​​ണം, ഭ​​യ​​പ്പെ​​ടു​​ന്ന​​ത്ര ബാ​​ധ്യ​​ത സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​ല്ല എ​​ന്ന​​തു ത​​ന്നെ.ജി​​എ​​സ്ടി​​യി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന് ല​​ഭി​​ക്കു​​ന്ന വി​​ഹി​​ത​​മാ​​യ എ​​സ്ജി​​എ​​സ്ടി​​യി​​ലാ​​ണ് സെ​​സ് വ​​രി​​ക. ജി​​എ​​സ്ടി വ​​ന്ന​​പ്പോ​​ള്‍ നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന മൊ​​ത്തം നി​​കു​​തി​​യി​​ല്‍നി​​ന്ന് 40 ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും കു​​റ​​ഞ്ഞ നി​​ര​​ക്കു​​ക​​ളാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. കു​​റ​​വ് വ​​ലി​​യ തോ​​തി​​ല്‍ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​യി​​ട്ടി​​ല്ല. അ​​തി​​നാ​​ല്‍, പ​​ത്തു ശ​​ത​​മാ​​നം സെ​​സ് എ​​സ്ജി​​എ​​സ്ടി​​ക്കു​​മേ​​ല്‍ ചു​​മ​​ത്തു​​ന്ന​​ത് ദു​​ര്‍വ​​ഹ​​മാ​​യ ഒ​​രു ഭാ​​ര​​വും സൃ​​ഷ്ടി​​ക്കു​​ക​​യി​​ല്ല. കാ​​ര​​ണം ക​​മ്പ​​നി​​ക​​ള്‍ ത​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ വ​​ലി​​യ തു​​ക​​യൊ​​ന്നും കൂ​​ട്ടി​​ല്ല എ​​ന്ന​​തു ത​​ന്നെ . ഇ​​തു​​വ​​ഴി 800 കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും പ്ര​​തി​​വ​​ര്‍ഷം അ​​ധി​​ക​​മാ​​യി ല​​ഭി​​ക്കും.

 പ​​ക്ഷെ ഇ​​തു ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ജി​​എ​​സ്ടി കൗ​​ണ്‍സി​​ലി​​ന്‍റെ അ​​നു​​മ​​തി വേ​​ണം. സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് ഇ​​ത്ത​​ര​​ത്തി​​ല്‍അ​​വ​​കാ​​ശം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു​​ള്ള​​ത് ജി​​എ​​സ്ടി​​യു​​ടെ ച​​ര്‍ച്ച തു​​ട​​ങ്ങി​​യ​​തു മു​​ത​​ല്‍ കേ​​ര​​ള സ​​ര്‍ക്കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​താ​​ണ്. അ​​ത് അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ല്ല. പ്ര​​ള​​യ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​ത്ത​​ര​​മൊ​​രു നി​​കു​​തി അ​​വ​​കാ​​ശ​​ത്തി​​നു​​വേ​​ണ്ടി വീ​​ണ്ടും ജി​​എ​​സ്ടി കൗ​​ണ്‍സി​​ലി​​ല്‍ സ​​മ്മ​​ര്‍ദം ചെ​​ലു​​ത്തു​​ക മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ക. തീ​​രു​​മാ​​നം കേ​​ന്ദ്ര​​ത്തി​​ല്‍ നി​​ന്നാ​​ണ് വ​​രേ​​ണ്ട​​ത്. 

അ​​ടി​​തെ​​റ്റി രൂ​​പ 

ഇ​​ന്ത്യ​​ന്‍ രൂ​​പ​​യു​​ടെ വീ​​ഴ്ച്ച​​യാ​​ണ് മു​​ന്നേ​​റി​​യി​​രു​​ന്ന ഇ​​ന്ത്യ​​ന്‍ സാ​​മ്പ​​ത്തി​​ക വ്യ​​വ​​സ്ഥ​​യ്ക്ക് ഏ​​റ്റ​​വും ഭീ​​തി ഉ​​യ​​ര്‍ത്തി​​യ​​ത്. അ​​മേ​​രി​​ക്ക​​ന്‍ ഡോ​​ള​​റി​​ന്‍റെ പ്ര​​ഭാ​​വ​​ത്തി​​ല്‍ ലോ​​ക​​മാ​​കെ ഉ​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക മാ​​റ്റ​​മാ​​ണ് ഇ​​ന്ത്യ​​ന്‍ രൂ​​പ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. വി​​നി​​മ​​യ മൂ​​ല്യ​​ത്തി​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വീ​​ഴ്ച്ച​​യാ​​യ 72 ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി​​യ രൂ​​പ പി​​ന്നീ​​ട് 71 ലേ​​ക്ക് തി​​രി​​ച്ചു വ​​ന്നെ​​ങ്കി​​ലും ഇ​​ത് ശാ​​ശ്വ​​ത​​മ​​ല്ല . 

നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ല്‍ നി​​ന്ന് തി​​രി​​കെ എ​​ത്ത​​ണ​​മെ​​ങ്കി​​ല്‍ വ​​ന്‍ മു​​ന്നേ​​റ്റം ഇ​​ന്ത്യ​​ന്‍ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ല്‍ ഉ​​ണ്ടാ​​ക​​ണം. അ​​തി​​ന് കാ​​ത്തി​​രി​​ക്കു​​ക ത​​ന്നെ വേ​​ണ്ടി​​വ​​രും. ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്ഥ ഇ​​ന്ധ​​ന​​വി​​ല​​യി​​ലും, അ​​തു​​മൂ​​ലം നാ​​ണ​​യ​​പെ​​രു​​പ്പ​​ത്തി​​നു​​മാ​​ണ് ഇ​​ട​​യാ​​ക്കു​​ക. ധ​​ന​​മ​​ന്ത്രാ​​ല​​യം വ​​ള​​രെ സൂ​​ക്ഷ്മ​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വി​​ഷ​​യ​​മാ​​കു​​മ​​ത്. എ​​ന്താ​​യാ​​ലും സ​​ര്‍ക്കാ​​ര്‍ ന​​യ​​ങ്ങ​​ളി​​ലെ മാ​​റ്റ​​ങ്ങ​​ളാ​​വും മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലെ ക​​റ​​സി​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ള്‍ ഡോ​​ള​​റി​​നെ​​തി​​രെ ഒ​​രു പ​​രി​​ധി​​വ​​രെ പി​​ടി​​ച്ചു നി​​ന്ന രൂ​​പ​​യ്ക്ക് തി​​രി​​ച്ചു വ​​ര​​വി​​ന് അ​​വ​​സ​​രം ന​​ല്‍കു​​ക. 

 റി​​സ​​ര്‍വ് ബാ​​ങ്കി​​ന്‍റെ ആ​​ശ്വാ​​സം

കീ​​റി​​യ നോ​​ട്ടു​​മാ​​യി ബാ​​ങ്കി​​ന്‍റെ മു​​ന്നി​​ല്‍ കാ​​ത്തു നി​​ന്ന​​വ​​ര്‍ക്ക് ഒ​​ടു​​വി​​ല്‍ ആ​​ശ്വാ​​സം. ക​​റ​​ന്‍സി നോ​​ട്ടു​​ക​​ള്‍ മാ​​റ്റു​​ന്ന​​തി​​നു​​ള്ള നി​​യ​​മ​​ങ്ങ​​ളി​​ല്‍ റി​​സ​​ര്‍വ് ബാ​​ങ്ക് ഭേ​​ദ​​ഗ​​തി വ​​രു​​ത്തി. 2,000 രൂ​​പ​​യു​​ടെ​​യും 200 രൂ​​പ​​യു​​ടെ​​യും നോ​​ട്ടു​​ക​​ളും മ​​റ്റ് നോ​​ട്ടു​​ക​​ളും മാ​​റി എ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ലാ​​ണ് മാ​​റ്റം​​കൊ​​ണ്ടു​​വ​​ന്ന​​ത്. ഇ​​ത് ഉ​​ട​​ന്‍ ത​​ന്നെ പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രും.നി​​യ​​മം മാ​​റാ​​ത്ത​​തു​​മൂ​​ലം ജ​​ന​​ങ്ങ​​ളും ബാ​​ങ്കു​​ക​​ളും പ്ര​​യാ​​സം അ​​നു​​ഭ​​വി​​ച്ച​​ത് വ​​ന്‍ വാ​​ര്‍ത്ത​​യാ​​യി​​രു​​ന്നു. നി​​ര​​വ​​ധി ത​​വ​​ണ ആ​​വ​​ശ്യം ഉ​​യ​​ര്‍ന്ന​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് ഭേ​​ദ​​ഗ​​തി. മ​​ഹാ​​ത്മാ​​ഗാ​​ന്ധി സി​​രീ​​സി​​ലെ പു​​തി​​യ നോ​​ട്ടു​​ക​​ള്‍ മാ​​റ്റി എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി 2009-ലെ ​​ആ​​ര്‍.​​ബി.​​ഐ. നോ​​ട്ട് റീ​​ഫ​​ണ്ട് നി​​യ​​മ​​ങ്ങ​​ളി​​ലാ​​ണ് ഭേ​​ദ​​ഗ​​തി വ​​രു​​ത്തു​​ന്ന​​ത്.

പു​​തി​​യ നി​​യ​​മ​​പ്ര​​കാ​​രം കേ​​ടു​​പാ​​ടു​​ക​​ള്‍ വ​​ന്ന​​തി​​നാ​​ല്‍ ബാ​​ങ്കു​​ക​​ള്‍ നി​​ര​​സി​​ച്ച നോ​​ട്ടു​​ക​​ള്‍ രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള ആ​​ര്‍.​​ബി.​​ഐ. ഓ​​ഫീ​​സു​​ക​​ളി​​ലോ നി​​ര്‍ദി​​ഷ്ട ബാ​​ങ്ക് ശാ​​ഖ​​ക​​ളി​​ലോ മാ​​റി എ​​ടു​​ക്കാ​​നാ​​കും. 2016 ന​​വം​​ബ​​റി​​ലെ നോ​​ട്ടു​​നി​​രോ​​ധ​​ന​​ത്തി​​ന് ശേ​​ഷം 200 രൂ​​പ, 2,000 രൂ​​പ നോ​​ട്ടു​​ക​​ള്‍ക്ക് പു​​റ​​മെ 10, 20, 50, 100, 500 രൂ​​പ​​ക​​ളു​​ടെ പു​​തി​​യ നോ​​ട്ടു​​ക​​ള്‍ ആ​​ര്‍.​​ബി.​​ഐ. ഇ​​റ​​ക്കി​​യി​​ട്ടു​​ണ്ട്.


വാർത്തകൾ

Sign up for Newsletter



top