ISL-2018-219
20
November 2018 - 1:11 am IST
Flash News
Archives

Updates

വ്യാ​പാ​രി​ക​ൾ​ക്കാ​യി കൂ​ട്ടാ​യ്മ​യൊ​രു​ക്കി സ​ര്‍ക്കാ​ര്‍

Published:09 September 2018

വ്യ​വ​സാ​യ വ​കു​പ്പു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ മു​ൻ​കൈ എ​ടു​ത്താ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ ക​ണ്‍സ​ള്‍ട്ട​സി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യും, പ്ര​ള​യം ബാ​ധി​ക്കാ​ത്ത വ​ന്‍കി​ട ഗ്രൂ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്കാ​നു​മാ​ണ് സ​ര്‍ക്കാ​ര്‍ നീ​ക്കം.

കൊ​ച്ചി: പ്ര​ള​യം കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും സം​രം​ഭ​ക​രെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി. വ്യ​വ​സാ​യ വ​കു​പ്പു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ മു​ൻ​കൈ എ​ടു​ത്താ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ ക​ണ്‍സ​ള്‍ട്ട​സി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യും, പ്ര​ള​യം ബാ​ധി​ക്കാ​ത്ത വ​ന്‍കി​ട ഗ്രൂ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്കാ​നു​മാ​ണ് സ​ര്‍ക്കാ​ര്‍ നീ​ക്കം. 

പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ചെ​യ്യാ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വി​ളി​ച്ചു​ചേ​ര്‍ത്ത വ്യ​വ​സാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ഹ​ക​ര​ണം തേ​ടി​യി​രു​ന്നു.പ്ര​ള​യം നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളും വ്യ​വ​സാ​യി​ക​ളും വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​വ​രു​ടെ ജീ​വി​ത പു​ന: സ്ഥാ​പ​ന​ത്തി​നും വ്യ​വ​സാ​യ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നും ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ​യും വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രൂ. ഇ​തി​നാ​യി എ​ന്തെ​ല്ലാം ചെ​യ്യാ​നാ​വു​മോ അ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രി പ്ര​തി​നി​ധി​ക​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ച​ത്. 

നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ക്രെ​ഡാ​യി​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ത​ക​ര്‍ന്ന വ്യാ​പാ​രി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ല്‍കാ​നും മു​ത​ല്‍മു​ട​ക്കാ​നും പ്രാ​പ്ത​രാ​യ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ല​ഭ്യ​മാ​ക്കും തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് സ​ര്‍ക്കാ​ര്‍ നീ​ങ്ങു​ന്ന​ത്. വ്യ​വ​സാ​യ വാ​യ്പ​ക​ളി​ന്മേ​ലു​ള്ള മോ​റ​ട്ടോ​റി​യം പ്ര​ള​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്കു മാ​ത്രം ബാ​ധ​ക​മാ​ക്കി​യാ​ല്‍ പോ​രെ​ന്നും സം​സ്ഥാ​ന​ത്താ​കെ​യു​ള്ള സം​രം​ഭ​ക​ര്‍ക്കും ഈ ​ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശ​മു​യ​ര്‍ന്നി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top