Subpage Banner
Subpage Banner
20
September 2018 - 9:07 am IST
Flash News
Archives

Market

എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പു​ന​ഃസം​ഘ​ട​ന

Published:09 September 2018

ഓ​ഹ​രി വി​ല്‍ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി പു​തി​യ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ പ​ദ്ധ​തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

ന്യൂ​ഡ​ല്‍ഹി : ഓ​ഹ​രി വി​ല്‍ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി പു​തി​യ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ പ​ദ്ധ​തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

ഇ​ത്ത​വ​ണ മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സം​ഘ​ട​നാ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലാ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ബോ​ര്‍ഡി​ല്‍ പു​തി​യ ഒ​രം​ഗം കൂ​ടി ചേ​രും. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​ന​സം​സ​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ഇ​നി ഈ ​ബോ​ര്‍ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. 

 55,000 കോ​ടി​യു​ടെ ക​ട ബാ​ധ്യ​ത​യാ​ണ് നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യ്ക്കു​ള​ള​ത്. അ​ടു​ത്തി​ടെ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് 2,100 കോ​ടി രൂ​പ​യു​ടെ ഗ്യാ​ര​ണ്ടീ​ഡ് വാ​യ്പ അ​നു​വ​ദി​ച്ചി​രു​ന്നു. വി​ല​യി​ലു​ള്ള ചേ​ര്‍ച്ച കു​റ​വു​കൊ​ണ്ടാ​ണ് പ​ല ക​മ്പ​നി​ക​ളും ഓ​ഹ​രി വി​ല്‍പ്പ​ന​യി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്. ബ്രി​ട്ടി​ഷ് എ​യ​ര്‍വെ​യ്സ്, ലു​ഫ്താ​ന്‍സ, ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​യ്സ്, സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​ന്‍സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളൊ​ക്കെ എ​യ​ര്‍ ഇ​ന്ത്യ​യെ വാ​ങ്ങാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
 


വാർത്തകൾ

Sign up for Newsletter



top