Subpage Banner
Subpage Banner
20
September 2018 - 7:39 am IST
Flash News
Archives

Troll

ട്രോ​ൾ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി മോ​ഹ​ൻ​ലാ​ലും

Published:11 September 2018

 തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ ട്രോ​ളാ​ണു മോ​ഹ​ൻ​ലാ​ൽ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണു മോ​ഹ​ൻ​ലാ​ൽ ഒ​രു ട്രോ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത്.  

എ​ലി​പ്പ​നി​ക്കെ​തി​രാ​യ ട്രോ​ൾ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ലും.  തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ ട്രോ​ളാ​ണു മോ​ഹ​ൻ​ലാ​ൽ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണു മോ​ഹ​ൻ​ലാ​ൽ ഒ​രു ട്രോ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത്.  

വ​ന്ദ​നം സി​നി​മ​യി​ലെ പ്ര​ണ​യ​രം​ഗ​ത്തി​ൽ എ​ങ്കി​ൽ എ​ന്നോ​ടു പ​റ ഐ ​ല​വ്യൂ​ന്ന്... എ​ന്ന ഡ​യ​ലോ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണു  ഇ​ൻ​ഫ​ർ​മേ​ഷ​ൻ - പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സും ട്രോ​ൾ ത​യാ​റാ​ക്കി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണു മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫെ​യ്സ്ബു​ക് പേ​ജി​ലൂ​ടെ പി​ആ​ർ​ഡി​യു​ടെ ഈ ​ബോ​ധ​വ​ത്ക​ര​ണ ട്രോ​ൾ ഷെ​യ​ർ ചെ​യ്ത​ത്. എ​ലി​പ്പ​നി ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി നി​ര​വ​ധി ട്രോ​ളു​ക​ൾ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top