Subpage Banner
Subpage Banner
20
September 2018 - 7:57 pm IST
Flash News
Archives

Cricket

ശാ​സ്ത്രി​ക്ക് ന​ൽ​കി​യ​ത് 2.05 കോ​ടി രൂ​പ

Published:11 September 2018

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ ഫീ​സി​ന്‍റെ​യും ഒ​ന്നാം ന​മ്പ​ർ ടെ​സ്റ്റ് ടീ​മി​നു​ള്ള ഐ​സി​സി സ​മ്മാ​ന​ത്തു​ക​യി​ലെ വി​ഹി​ത​ത്തി​ന്‍റെ​യും വ​ക​യി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ഒ​രു കോ​ടി 25 ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​കോ​ച്ച് ര​വി ശാ​സ്ത്രി​ക്ക് ജൂ​ലൈ മ​ധ്യം മു​ത​ൽ ഒ​ക്റ്റോ​ബ​ർ മ​ധ്യം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ സേ​വ​ന​ത്തി​ന് ബി​സി​സി​ഐ മു​ൻ​കൂ​റാ​യി ന​ൽ​കി​യ പ്ര​തി​ഫ​ലം 2.05 കോ​ടി രൂ​പ. ബി​സി​സി​ഐ​യു​ടെ വെ​ബ്സൈ​റ്റി​ൽ താ​ര​ങ്ങ​ൾ​ക്കും കോ​ച്ചി​നും ന​ൽ​കി​യ പ്ര​തി​ഫ​ല ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ ഫീ​സി​ന്‍റെ​യും ഒ​ന്നാം ന​മ്പ​ർ ടെ​സ്റ്റ് ടീ​മി​നു​ള്ള ഐ​സി​സി സ​മ്മാ​ന​ത്തു​ക​യി​ലെ വി​ഹി​ത​ത്തി​ന്‍റെ​യും വ​ക​യി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ഒ​രു കോ​ടി 25 ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. ക​രാ​റു​ക​ൾ നി​ല​നി​ർ​ത്തി​യ​തി​നു​ള്ള ഫീ​സും മാ​ച്ചു ഫീ​സു​ക​ളും താ​ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​താ​യും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ക​ളി​ക്കാ​ർ​ക്കും കോ​ച്ചി​നും ന​ൽ​കി​യ 25 ല​ക്ഷം രൂ​പ​യി​ൽ അ​ധി​ക​മു​ള്ള തു​ക​യു​ടെ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
 


വാർത്തകൾ

Sign up for Newsletter



top