ISL-2018-219
20
November 2018 - 1:10 am IST
Flash News
Archives

Astrology

astrology-today-11-09-2018

ഇന്നത്തെ നക്ഷത്ര ഫലം ( 11-09-2018 )

Published:11 September 2018

രോ​ഹി​ണി: പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു തീ​ര്‍ക്കും.

അ​ശ്വ​തി: കു​ടും​ബ സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​ന്‍ തീ​രു​മാ​നി​ക്കും.

ഭ​ര​ണി: രോ​ഗ​ങ്ങ​ള്‍ക്കു വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​നാ​കും. കൃ​ത്യ​ത പോ​രാ​ത്ത​തി​നാ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​രി​ഭ്ര​മ​ത്താ​ല്‍ പ​രീ​ക്ഷ​യി​ല്‍ അ​വ​ത​ര​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

കാ​ര്‍ത്തി​ക: പു​തി​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​വെ​ക്കും. ഭ​ര​ണ​സം​വി​ധാ​നം വി​പു​ല​മാ​ക്കു​വാ​ന്‍ ക​ഴി​വു​ള​ള​വ​രെ നി​യ​മി​ക്കും. ഗു​രു​നാ​ഥ​ന്‍റെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും

രോ​ഹി​ണി: പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു തീ​ര്‍ക്കും.

മ​ക​യി​രം: സ്വാ​ര്‍ത്ഥ​താ​ൽ​പ്പ​ര്യം ഉ​പേ​ക്ഷി​ക്ക​ണം. മു​ന്‍കോ​പ​വും ആ​ത്മ​പ്ര​ശം​സ​യും നി​യ​ന്ത്രി​ക്ക​ണം. വി​ശ്വ​സ്ത ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

തി​രു​വാ​തി​ര: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ഫ​ല​മു​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

പു​ണ​ര്‍തം: അ​നാ​വ​ശ്യ​മാ​യ പ​രി​ഭ്ര​മം ഉ​ത്ക​ണ്ഠ എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. പു​ത്ര​ന്‍ വ​രു​ത്തി​വെ​ച്ച ക​ടം തീ​ര്‍ക്കാ​ന്‍ ഭൂ​മി​വി​ൽ​ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

പൂ​യ്യം: ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​നു ത​ള​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടും. ക​ടം വാ​ങ്ങു​വാ​നി​ട​വ​രും. ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​ക്കും. 

ആ​യി​ല്യം: വ്യാ​പാ​ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. മാ​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ദു​ഷ്ചി​ന്ത​ക​ള്‍ അ​ക​റ്റാ​ന്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​ഹാ​യ​മാ​കും. 

മ​കം: സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഗൃ​ഹം പൂ​ട്ടി പ​ട്ട​ണ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും.

പൂ​രം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​വാ​ന്‍ പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ നി​ര്‍ദ്ദേ​ശം തേ​ടും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

ഉ​ത്രം: അ​ബ​ദ്ധ​ങ്ങ​ളി​ല്‍ നി​ന്നും ആ​ത്മ​മാ​ര്‍ത്ഥ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം. ഉ​റ​ക്ക​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടും. 

അ​ത്തം: പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. അ​റി​വു​ള​ള​തി​നേ​ക്കാ​ള്‍ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. അ​റി​വു പ്ര​ക​ട​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും.

ചി​ത്തി​ര: ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ​രി​ശ്ര​മ​ങ്ങ​ള്‍ക്കും ഫ​ല​മു ണ്ടാ​കും. പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​ക്കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

ചോ​തി: പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും ഉ​പ​ദ്ര​വം ഉ​ണ്ടാ​കും.

വി​ശാ​ഖം: ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ആ​ഗ്ര​ഹം സാ​ധി​ക്കും. ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

അ​നി​ഴം: ക​ര്‍മ്മ​രം​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

തൃ​ക്കേ​ട്ട: ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. മേ​ല​ധി​കാ​രി​യു​ടെ നി​ര്‍ദ്ദേ​ശ പ്ര​കാ​രം ചി​ല ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടു​വാ​ന്‍ വി​ജ്ഞാ​പ​ന​മു​ണ്ടാ​കും. അ​മി​താ​വേ​ശം നി​യ​ന്ത്രി​ക്ക​ണം. 

മൂ​ലം: പ​ദ്ധ​തി​വി​ജ​യ​ത്താ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

പൂ​രാ​ടം: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ഓ​ര്‍മ്മ​ശ​ക്തി​യും ക​ര്‍ത്ത​വ്യ​ബോ​ധ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും .

ഉ​ത്രാ​ടം: സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​യി​ലൂ​ടെ അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​കും. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഫ​ല​വ​ത്താ​കും.

തി​രു​വോ​ണം: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും. ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങും

അ​വി​ട്ടം: പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​രം ഏ​റ്റെ​ടു​ക്കും. വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കും.

ച​ത​യം: വ്യ​പാ​ര വി​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. മാ​ന്യ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം അ​വ​ലം​ബി​ക്കും. 

പൂ​രോ​രു​ട്ടാ​തി: മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​നു​സ​രി​ക്കും. മ​ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. ദു​ര്‍വ്വാ​ശി ഉ​പേ​ക്ഷി​ക്ക​ണം. ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ൽ‌​പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. 

ഉ​ത്ര​ട്ടാ​തി: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. അ​സു​ഖ​ങ്ങ​ള്‍ കു​റ​യും. ഊ​ര്‍ജ്ജ​സ്വ​ല​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

രേ​വ​തി: പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. ഉ​ന്ന​ത​രു​ടെ പി​ന്‍ബ​ല​ത്താ​ല്‍ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. 


വാർത്തകൾ

Sign up for Newsletter



top