23
February 2019 - 10:38 pm IST
Flash News
Archives

Religious

suryakaladi-vinayaka-chathurthi-

സൂര്യകാലടിയിൽ വിനായക ചതുർഥി

Published:11 September 2018

പ്രളയക്കെടുതിയടെ പശ്ചാത്തലത്തിൽ ആഘോഷം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 12 നു ബ്രഹ്മകലശപൂജയും ശ്രീചക്ര ത്രികാല പൂജയും. അന്നു വൈകിട്ട് തിരുവാതിരകളി, പൂജാസമയത്ത് നവാവരണ നൃത്തം സുഹാസിനീ- സുവാസിനീ പൂജകൾ

കോട്ടയം: സൂര്യകാലടി മനയിലെ ഈ വർഷത്തെ വിനായക ചതുർഥി ആഘോഷങ്ങൾ ആരംഭിച്ചു. 13 നു ചതുർഥി ദിനത്തിൽ സമാപനം. പ്രളയക്കെടുതിയടെ പശ്ചാത്തലത്തിൽ ആഘോഷം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 12 നു ബ്രഹ്മകലശപൂജയും ശ്രീചക്ര ത്രികാല പൂജയും. അന്നു വൈകിട്ട് തിരുവാതിരകളി, പൂജാസമയത്ത് നവാവരണ നൃത്തം സുഹാസിനീ- സുവാസിനീ പൂജകൾ.

13 ന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം, ഗണപതിപ്രാതൽ. സൂര്യകാലടി ഭജനമണ്ഡലിയുടെ ഭക്തിഘോഷ ലഹരി. വൈകിട്ട് 6 നു  സുശാന്ത്, രത്‌നശ്രീ അയ്യർ തുടങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതസദസ്. ആഘോഷത്തിനായി നീക്കിവച്ച ധനത്തിൽ 50 ശതമാനം വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾക്കായി മാറ്റിവച്ചതായി രക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അറിയിച്ചു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top