23
February 2019 - 11:38 pm IST
Flash News
Archives

Comment

shone-george

അപ്രിയ സത്യങ്ങൾ പറയാനും ആരെങ്കിലും വേണ്ടേ; യുവജനപക്ഷം നേതാവ് ഷോൺ ജോർജിന്‍റെ വീഡിയോ വൈറൽ ആകുന്നു

Published:12 September 2018

കന്യാസ്ത്രീ പീഡനക്കേസിൽ തന്‍റെ നിലപാട് പ്രഖ്യാപിച്ച്  പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്‍റെ മകനും യുവജന പക്ഷം നേതാവുമായ ഷോൺ ജോർജ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയിലൂടെയാണ് ഷോൺ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. ഏതൊരു സന്ന്യാസ സന്ന്യാസിനി സമൂഹത്തിലും 95 ശതമാനത്തോളം ആളുകളും നല്ലവരാണെന്നും പേര് കളയുന്നത്  അവശേഷിക്കുന്ന അഞ്ച് ശതമാനം ആണെന്നും യുവജനനേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ മതസമൂഹത്തിലും ഇത്തരക്കാർ ഉണ്ടെന്നും തങ്ങളുടെ നാട്ടിലും പിതാക്കന്മാർ ഉണ്ടെന്നും അവർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതാണെന്നും പറയുന്നത്. മുരിക്കൽ പിതാവ് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിയ കാര്യവും ഷോൺ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

 ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ 

വാർത്തകൾ

Sign up for Newsletter

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top