Subpage Banner
Subpage Banner
20
September 2018 - 8:03 am IST
Flash News
Archives

National

ഹ​ർ​ദി​ക് പ​ട്ടേ​ൽ നി​രാ​ഹാ​രം അ​വ​സാ​നിപ്പി​ച്ചു

Published:12 September 2018

എ​ന്നാ​ല്‍ ഹ​ര്‍ദി​ക്കി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യ​തോ​ടെ  പ​ട്ടീ​ദാ​ര്‍  നേ​താ​ക്ക​ള്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.  പ​ട്ടീ​ദാ​ര്‍  നേ​താ​ക്ക​ളാ​യ ന​രേ​ഷ് പ​ട്ടേ​ലും സി.​കെ പ​ട്ടേ​ലും നാ​ര​ങ്ങാ​വെ​ള്ളം ന​ല്‍കി​യാ​ണ് ഹ​ര്‍ദി​കി​ന്‍റെ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ല്‍ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ട്ടീ​ദാ​ര്‍ നേ​താ​വ് ഹ​ര്‍ദി​ക് പ​ട്ടേ​ല്‍ 19 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ജോ​ലി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​നം, ക​ര്‍ഷ​ക വാ​യ്പ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

എ​ന്നാ​ല്‍ ഹ​ര്‍ദി​ക്കി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യ​തോ​ടെ  പ​ട്ടീ​ദാ​ര്‍  നേ​താ​ക്ക​ള്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.  പ​ട്ടീ​ദാ​ര്‍  നേ​താ​ക്ക​ളാ​യ ന​രേ​ഷ് പ​ട്ടേ​ലും സി.​കെ പ​ട്ടേ​ലും നാ​ര​ങ്ങാ​വെ​ള്ളം ന​ല്‍കി​യാ​ണ് ഹ​ര്‍ദി​കി​ന്‍റെ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 

ഹ​ര്‍ദി​കി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് മേ​ല്‍ ച​ര്‍ച്ച ന​ട​ത്താ​ന്‍ പോ​ലും ഗു​ജ​റാ​ത്ത് സ​ര്‍ക്കാ​ര്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. സ​മ​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സം​വ​ര​ണാ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ഗ​സ്റ്റ് 25 നാ​ണ് ഹ​ര്‍ദി​ക് പ​ട്ടേ​ല്‍ സ​മ​രം ആ​രം​ഭി​ച്ച​ത്. വി​വി​ധ ബി​ജെ​പി നേ​താ​ക്ക​ള്‍ക്കു പു​റ​മേ ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ള്‍, സ​മാ​ജ്‌​വാ​ദി പാ​ര്‍ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്, മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ എ​ന്നി​വ​രും ഹ​ര്‍ദി​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​ര​മു​ഖ​ത്തെ​ത്തി​യി​രു​ന്നു. 
തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ്, എ​ന്‍സി​പി, ആ​ര്‍ജെ​ഡി എ​ന്നി പാ​ര്‍ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഹ​ര്‍ദി​ക്കി​നെ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നും സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ക്കു​ന്ന​തി​നും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top