Subpage Banner
Subpage Banner
20
September 2018 - 1:58 am IST
Flash News
Archives

Kerala

കൊ​​ച്ചി റീ​​ജ്യ​ന​​ൽ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റിനെ​​തി​​രേ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണം

Published:13 September 2018

# എ. ​​പ്രേ​​മാ​​ന​​ന്ദ് 

സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന കൊ​​ച്ചി റീ​ജ്യ​ന​ൽ‌ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി​​ന്‍റെ (ആ​​ർ​​എ​​സ്‌​​സി) പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​ക്കു​​റി​​ച്ചു വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. മേ​​ഴ്സി​​ക്കു​​ട്ട​​ൻ ക​​മ്മി​​റ്റി​​യു​​ടെ​​യും സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം. സം​​സ്ഥാ​​ന സ​​ർ​​ക്കാ​രി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്റ്റ​​റാ​​ണ് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

കൊ​​ച്ചി:‌ സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന കൊ​​ച്ചി റീ​ജ്യ​ന​ൽ‌ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി​​ന്‍റെ (ആ​​ർ​​എ​​സ്‌​​സി) പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​ക്കു​​റി​​ച്ചു വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. മേ​​ഴ്സി​​ക്കു​​ട്ട​​ൻ ക​​മ്മി​​റ്റി​​യു​​ടെ​​യും സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം. സം​​സ്ഥാ​​ന സ​​ർ​​ക്കാ​രി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്റ്റ​​റാ​​ണ് ഉ​​ത്ത​​ര​​വി​​ട്ട​​ത്.  അ​​ന്വേ​​ഷ​​ണ​​ച്ചു‌​​മ​​ത​​ല ക്രൈം​​ബ്രാ​​ഞ്ചി​​ന്‍റെ എ​​റ​​ണാ​​കു​​ളം സാ​​മ്പ​​ത്തി​​ക കു​​റ്റാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​ന്. 

ക​​ട​​വ​​ന്ത്ര​​യി​​ലെ രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം റീ​ജ്യ​ന​ൽ‌ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി​​ന് കീ​​ഴി​​ലാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.  കേ​​ര​​ള സ്റ്റേ​​റ്റ് സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന് (കെ​​എ​​സ്എ​​സ്‌​​സി) റീ​ജ്യ​ന​ൽ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി‌​​ന് മേ​​ലു​​ള്ള നി​​യ​​ന്ത്ര​​ണാ​​ധി​​കാ​​രം ഇ​​ല്ലാ​​താ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ മൂ​​ന്നു കൊ​​ല്ലം മു​​മ്പു നി​​യ​​മാ​​വ​​ലി​​യി​​ൽ ഭ​​ര​​ണ​​സ​​മി​​തി ഏ​​ക​​പ​​ക്ഷി​​യ​​മാ​​യി  മാ​​റ്റം വ​​രു​​ത്തി​​യ​​തു വി​​വാ​​ദ​​മാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ അ​​നു​​വ​​ദി‌​​ച്ച ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ‌ു സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. 

എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന് ഏ​​റ്റെ​​ടു​​ക്കാ​​മെ​​ന്നും ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ തീ​​രു​​മാ​​ന​​ങ്ങ​​ൾ കൈ​​ക്കൊ​​ള്ളു​​മ്പോ​​ൾ കൗ​​ൺ​​സി​​ലി​​ന്‍റെ അ​​നു​​മ​​തി വാ​​ങ്ങ​​ണ​​മെ​​ന്നു​​മു​​ള്ള വ്യ​​വ​​സ്ഥ​​ക​​ളാ​​ണു ഭേ​​ദ​​ഗ​​തി ചെ​​യ്ത​​ത്. 

മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ പേ​​രി​​ലു​​ള്ള രാ​​ജ്യ​​ത്തെ ആ​​ദ്യ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം സ്ഥി​​തി ചെ​​യ്യു​​ന്ന​​തു ക​​ട​​വ​​ന്ത്ര​​യി​​ൽ സ​​ർ​​ക്കാ​​ർ വി​​ട്ടു കൊ​​ടു​​ത്ത സ്ഥ​​ല​​ത്താ​​ണ്. 2015ൽ ​​ദേ​​ശീ​​യ ഗെ​​യിം​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി 11 കോ​​ടി രൂ​​പ ന​​വീ​​ക​​ര​​ണ-​​വി​​ക​​സ​​ന പ​​ദ്ധ​​തി​​ക്കും അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഇ​​തൊ​​ന്നും ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ​​യു​​ള്ള ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ പോ​​ക്കു വി​​മ​​ർ​​ശ​​ന​​ത്തി​​നി​​ട​​യാ​​ക്കി.

സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​ക്കു​​റി​​ച്ചു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ ഇ​​ട​​തു സ​​ർ​​ക്കാ​​രാ​​ണ് സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ മേ​​ഴ്സി​​ക്കു​​ട്ട​​നെ നി​​യ​​മി​​ച്ച​​ത്. ഭ​​ര​​ണ​​സ​​മി​​തി​​യി​​ലെ ചി​​ല അം​​ഗ​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​താ​​ത്പ​ര്യ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി​​ട്ടാ​​ണു ‌നി​​യ​​മാ​​വ​​ലി ഭേ​​ഗ​​ഗ​​തി ചെ​​യ്ത​​തെ​​ന്നാ​​യി​​രു​​ന്നു മേ​​ഴ്സി​​ക്കു​​ട്ട​​ൻ ക​​മ്മി​​റ്റി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ. 
പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ പ​​ണം ഉ​​പ​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ​​ർ സ്വ​​കാ​​ര്യ ക്ല​​ബ്ബാ​​യി മാ​​റ്റാ​​ൻ ശ്ര​​മം ന​​ട​​ക്കു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബാ​​ഡ്മി​​ന്‍റ​​ൺ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ വ​​ള​​ർ​​ന്നു​​വ​​രു​​ന്ന കാ​​യി​​ക താ​​ര​​ങ്ങ​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കാ​​തെ സെ​​ന്‍റ​​ർ അം​​ഗ​​ങ്ങ​​ൾ​​ക്കു മാ​​ത്രം അ​​നു​​മ​​തി ന​​ൽ​​കി​​യ​​തും വി​​മ​​ർ​​ശ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി. മേ​​ഴ്സി​​ക്കു​​ട്ട​​ൻ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടും സ​​ർ​​ക്കാ​​ർ തു​​ട​​ർ ന​​ട​​പ​​ടി​​ക്കു ത​​യ്യാ​​റാ​​യി​​ല്ല. 

റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ട​​വ​​ന്ത്ര സ്വ​​ദേ​​ശി ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്ന് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം ഏ​​റ്റെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പി​​ലു​​ൾ​​പ്പെ​​ടെ ഗു​​രു​​ത​​ര സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ൾ ന​​ട​​ന്നു​​വെ​​ന്ന സം​​ശ​​യ​​വും ഉ‍യ​​ർ​​ന്നി​​രു​​ന്നു.

നി​​കു​​തി വെ​​ട്ടി​​പ്പി​​നു സ്റ്റേ​​ഡി​​യം മ​​റ​​യാ​​ക്കി​​യെ​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​വും വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രും. ജി​​ല്ലാ ക​​ല​​ക്റ്റ​​ർ ചെ​​യ​​ർ​​മാ​​നും സി​​റ്റി പൊ​​ലീ​​സ് ക​​മ്മി​​ഷ​​ണ​​ർ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഭ​​ര​​ണ സ​​മി​​തി​​യാ​​ണു റീ​ജ്യ​ന​ൽ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി​​ന്‍റെ ഭ​​ര​​ണം ക​​യ്യാ​​ളു​​ന്ന​​ത്. ഇ​​വ​​ർ അ​​ന്വേ​​ഷ​​ണ പ​​രി​​ധി​​യി​​ൽ പെ​​ടി​​ല്ലെ​​ന്നു വി​​ജി​​ല​​ൻ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.


വാർത്തകൾ

Sign up for Newsletter



top