Subpage Banner
Subpage Banner
20
September 2018 - 7:57 pm IST
Flash News
Archives

Kerala

ഞാ​നാ​രാ മോ​ൻ, മ​ഹാ സം​ഭ​വം ത​ന്നെ: തോ​മ​സ് ഐ​സ​ക്ക്

Published:13 September 2018

പെ​ട്രോ​ൾ ജി​എ​സ്ടി​യി​ൽ
ഉ​ൾ​പ്പെ​ടു​ത്താ​ൻ
അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന
പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​നെ​യും ജി​എ​സ്ടി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള ബി​ജെ​പി​യെ​യും ഒ​റ്റ വോ​ട്ട് വ​ര​ച്ച വ​ര​യി​ൽ നി​ർ​ത്തു​ന്ന താ​ൻ ഒ​രു മ​ഹാ​സം​ഭ​വ​മാ​ണെ​ന്ന് ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ര​ളം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട​ത്. കു​റി​പ്പാ​ക​ട്ടെ നീ​ണ്ട ട്രോ​ളാ​യി മാ​റി. ഒ​റ്റ മ​ണി​ക്കൂ​ർ കൊ​ണ്ട് ആ​യി​ര​ത്തോ​ളം ഷെ​യ​റും ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ൽ പ​രം ലൈ​ക്കും തോ​മ​സ് ഐ​സ​ക്കി​ന്‍റെ പോ​സ്റ്റ് നേ​ടി. 

വി​കെ​എ​ന്നി​ന്‍റെ അ​നു​ഭ​വം പ​റ​ഞ്ഞാ​ണ് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ജി​എ​സ്ടി​യു​ടെ ന​ട​പ്പി​ലാ​ക്ക​ലി​നെ തു​ട​ർ​ന്ന് ആ​സൂ​ത്ര​ണ​ത്തി​ലും നി​ർ​വ​ഹ​ണ​ത്തി​നും ഉ​ട​ലെ​ടു​ത്ത സ​ക​ല പ്ര​ശ്ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര സ​ർ​ക്കാ​രി​നും ജി​എ​സ്ടി കൗ​ൺ​സി​ലി​നു​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പോ​സ്റ്റി​ന്‍റെ അ​വ​സാ​ന ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​ത്.  എ​ണ്ണ​യു​ടെ വി​ൽ​പ്പ​ന നി​കു​തി​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ ഈ ​സം​ഘ​ത്തി​ന്‍റെ ബ​ലം കാ​റ്റു​പോ​യ ബ​ലൂ​ൺ പോ​ലെ​യാ​കു​മെ​ന്നും ഐ​സ​ക് പ​റ​യു​ന്നു. 

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം
ത​ന്നെ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞ ഒ​രു വീ​ര​കേ​സ​രി​യെ​ക്കു​റി​ച്ചു വി​കെ​എ​ൻ വ​ക ക​ഥ​യു​ണ്ട്. ര​ത്ന​ച്ചു​രു​ക്കം പ​റ​യാം. വ​ഴി​യാ​ത്ര​യി​ൽ വി​കെ​എ​ൻ ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ന്നു. മ​ല​യാ​ള​ത്തി​ൽ ക​ഥ​ക​ളൊ​ക്കെ എ​ഴു​താ​റു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ര​ണ്ടാ​മ​ൻ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ന്തം പേ​രി​ല​ല്ല, എം​ടി​യെ​ന്ന പേ​രി​ലാ​ണ​ത്രേ ക​ഥ​യെ​ഴു​ത്ത്. യാ​ത്രാ​വി​വ​ര​ണ​ത്തി​ലും കൈ​വ​ച്ചി​ട്ടു​ണ്ട്. അ​തു പ​ക്ഷേ, എ​സ്.​കെ. പൊ​റ്റെ​ക്കാ​ട് എ​ന്ന പേ​രി​ൽ. ഇ​വ​നാ​ളു കൊ​ള്ളാ​മ​ല്ലോ എ​ന്നു ചി​ന്തി​ക്കും മു​ൻ​പു ദാ ​വ​രു​ന്നു അ​ടു​ത്ത വെ​ളി​പ്പെ​ടു​ത്ത​ൽ. മേ​പ്പ​ടി​യാ​ൻ ക​വി​ത​യും എ​ഴു​തും. അ​വ​യി​ലൊ​ക്കെ പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ എ​ന്നാ​ണു പേ​രു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​വ​സാ​നം ആ ​സ​ത്യ​വും വെ​ളി​പ്പെ​ടു​ത്തി. ആ​ൾ ഹാ​സ്യ​സാ​ഹി​ത്യ​ത്തി​ലും കൈ​വ​ച്ചി​ട്ടു​ണ്ട്. വി​കെ​എ​ൻ എ​ന്ന പേ​രി​ൽ.

 ഇ​ത്ര​യു​മാ​യ​പ്പോ​ൾ സാ​ക്ഷാ​ൽ വി​കെ​എ​ന്നി​നു ചോ​ദി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. താ​ങ്ക​ൾ ദൈ​വ​ത്തെ ക​ണ്ടി​ട്ടു​ണ്ടോ എ​ന്നാ​യി അ​ദ്ദേ​ഹം. ഇ​ല്ലെ​ന്നു മ​റ്റേ​യാ​ൾ. എ​ങ്കി​ൽ അ​തു ഞാ​നാ​ണെ​ന്നു വി​കെ​എ​ൻ. 

ക​ഥ അ​വി​ടെ തീ​ർ​ന്നെ​ങ്കി​ലും ഒ​രു സം​ശ​യം ബാ​ക്കി നി​ൽ​ക്കു​ന്നു. ദൈ​വ​വും താ​നാ​ണെ​ന്ന് മ​റ്റേ യാ​ത്ര​ക്കാ​ര​ൻ കേ​റി ഏ​റ്റി​രു​ന്നെ​ങ്കി​ലോ? വി​കെ​എ​ൻ പെ​ട്ടു​പോ​യേ​നെ. അ​ത്ര​യു​മൊ​രു വി​ന​യം പ്ര​ക​ടി​പ്പി​ച്ച​തി​ന് ആ ​പൊ​ങ്ങ​ച്ച​ക്കാ​ര​ൻ സ​ഹ​യാ​ത്രി​ക​നോ​ടു വി​കെ​എ​ൻ മ​ന​സാ ന​ന്ദി പ​റ​ഞ്ഞി​രി​ക്ക​ണം.

ഏ​താ​ണ്ട് ആ ​അ​വ​സ്ഥ​യി​ലാ​ണു ഞാ​നി​പ്പോ​ൾ. എ​ണ്ണ വി​ല​യു​ടെ വി​ൽ​പ്പ​ന നി​കു​തി ജി​എ​സ്ടി​യി​ൽ കൊ​ണ്ടു​വ​രാ​ത്ത​തി​നു കാ​ര​ണം തോ​മ​സ് ഐ​സ​ക്കാ​ണ​ത്രേ. തോ​മ​സ് ഐ​സ​ക്ക് സ​മ്മ​തി​ക്കു​ന്നി​ല്ല​ത്രേ. അ​തു​കൊ​ണ്ട​വ​ർ​ക്കു വി​ല കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ല​ത്രേ. വാ​ട്സാ​പ്പി​ലും ഫേ​സ്ബു​ക്കി​ലു​മൊ​ക്കെ ഫോ​ർ​വേ​ഡു​ക​ൾ ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്.

അ​ണ്ഡ​ക​ടാ​ഹ​ത്തി​നു കീ​ഴി​ൽ എ​ന്തി​നും ഏ​തി​നും അ​ധി​കാ​ര​മു​ള്ള സ​ർ​ക്കാ​രും പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി നേ​തൃ​ത്വ​വും. ജി​എ​സ്ടി കൗ​ൺ​സി​ലി​ലും മ​ഹാ​ഭൂ​രി​പ​ക്ഷം കേ​ന്ദ്ര​ത്തി​നും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കും. മൊ​ത്തം 41 വോ​ട്ട്. അ​തി​ൽ ഒ​രു വോ​ട്ടി​ന്‍റെ അ​ധി​കാ​ര​മാ​ണ് എ​നി​ക്കു​ള്ള​ത്. കേ​ന്ദ്ര​ഭ​ര​ണ​വും, പ​തി​ന​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ധി​കാ​ര​വും ബി​ജെ​പി​ക്ക്. മ​റ്റു നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ര​ണം ബി​ജെ​പി മു​ന്ന​ണി​ക്ക്. പോ​രെ​ങ്കി​ൽ, ഒ​രു ന​ട​പ്പാ​തി​ര​യ്ക്കു മു​ഴു​വ​ൻ ക​റ​ൻ​സി​യും നി​രോ​ധി​ച്ചു ജ​ന​ത​യെ മു​ഴു​വ​ൻ തെ​രു​വി​ലി​റ​ക്കി വ​ട്ടം ക​റ​ക്കി​യ വീ​ര​ശി​ങ്ക​ങ്ങ​ളും. പ​ക്ഷേ, എ​ന്തു​കാ​ര്യം? എ​ണ്ണ​യു​ടെ നി​കു​തി ജി​എ​സ്ടി​യി​ലാ​ക്കാ​ൻ തോ​മ​സ് ഐ​സ​ക് സ​മ്മ​തി​ക്കു​ന്നി​ല്ല​ല്ലോ!

ജി​എ​സ്ടി​യു​ടെ ന​ട​പ്പി​ലാ​ക്ക​ലി​നെ തു​ട​ർ​ന്ന് ആ​സൂ​ത്ര​ണ​ത്തി​ലും നി​ർ​വ​ഹ​ണ​ത്തി​ലും ഉ​ട​ലെ​ടു​ത്ത സ​ക​ല പ്ര​ശ്ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഈ ​സം​ഘ​ത്തി​നും അ​വ​രു​ടെ അ​ധി​കാ​ര​ത്തി​നു​മാ​ണ്. പ​ക്ഷേ, എ​ണ്ണ​യു​ടെ വി​ൽ​പ്പ​ന നി​കു​തി​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ ഈ ​സം​ഘ​ബ​ലം കാ​റ്റു​പോ​യ ബ​ലൂ​ൺ പോ​ലെ​യാ​കും. തോ​മ​സ് ഐ​സ​ക്കു കേ​റി വി​ല​ങ്ങു ത​ടി​യാ​യി നി​ന്നാ​ൽ വ​ല്ല​തും ചെ​യ്യാ​ൻ പ​റ്റു​മോ?

ആ​ലോ​ചി​ച്ചു നോ​ക്കൂ. ഈ ​പ​രി​വാ​ർ സം​ഘ​ത്തെ വെ​റും ഒ​രു വോ​ട്ടു കൊ​ണ്ടു വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്താ​ൻ ക​ഴി​യു​ന്ന ഞാ​ൻ ആ​രാ​ണ്? ഒ​രു മ​ഹാ​സം​ഭ​വം ആ​യി​രി​ക്കാ​തെ വ​യ്യ. ആ​ലോ​ചി​ച്ചി​ട്ട് എ​നി​ക്കു​ത​ന്നെ ത​ല ക​റ​ങ്ങു​ന്നു.,,,ആ​രെ​ങ്കി​ലും അ​ൽ​പ്പം വെ​ള്ളം ത​രൂ…


വാർത്തകൾ

Sign up for Newsletter



top