Subpage Banner
Subpage Banner
20
September 2018 - 8:46 am IST
Flash News
Archives

Cricket

പ​ഴ​കും​തോ​റും മൂ​ർ​ച്ച കൂ​ടു​ന്ന ജി​മ്മി

Published:13 September 2018

കെ​ന്നി​ങ്ട​ൺ ഓ​വ​ലി​ൽ ഇ​ന്ത്യ​യു​ടെ വാ​ല​റ്റ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​മി​യെ പു​റ​ത്താ​ക്കു​മ്പോ​ൾ ആ​ൻ​ഡേ​ഴ്സ​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 564ൽ ​എ​ത്തി. സ്പി​ൻ മ​ഹാ​ൻ​മാ​രാ​യ മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും ഷെ​യ്ൻ വോ​ണും അ​നി​ൽ കും​ബ്ലെ​യും മാ​ത്രം ഇ​നി ആ​ൻ​ഡേ​ഴ്സ​ന് മു​ന്നി​ൽ. 600 വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ പേ​സ​റാ​കാ​ൻ ആ​ൻ​ഡേ​ഴ്സ​ന് സ‌ാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പേ​സ​ർ​മാ​രി​ലൊ​രാ​ൾ എ​ന്ന പെ​രു​മ  ഇം​ഗ്ല​ണ്ടി​ന്‍റെ തു​റു​പ്പു​ചീ​ട്ട് ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ ഇ​തി​ന​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.  ആ ​ബ​ഹു​മ​തി​ക്ക് തൊ​ങ്ങ​ലു​ചാ​ർ​ത്തി, ഇ​പ്പോ​ഴി​താ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ് ബൗ​ള​ർ എ​ന്ന മ​ഹ​നീ​യ​ത ആ​ൻ​ഡേ​ഴ്സ​ൺ കൈ​വ​രി​ച്ചി​രി​ക്കു​ന്നു.

കെ​ന്നി​ങ്ട​ൺ ഓ​വ​ലി​ൽ ഇ​ന്ത്യ​യു​ടെ വാ​ല​റ്റ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​മി​യെ പു​റ​ത്താ​ക്കു​മ്പോ​ൾ ആ​ൻ​ഡേ​ഴ്സ​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 564ൽ ​എ​ത്തി. സ്പി​ൻ മ​ഹാ​ൻ​മാ​രാ​യ മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും ഷെ​യ്ൻ വോ​ണും അ​നി​ൽ കും​ബ്ലെ​യും മാ​ത്രം ഇ​നി ആ​ൻ​ഡേ​ഴ്സ​ന് മു​ന്നി​ൽ. 600 വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ പേ​സ​റാ​കാ​ൻ ആ​ൻ​ഡേ​ഴ്സ​ന് സ‌ാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

സീം, ​സ്വി​ങ് ബൗ​ള​ർ​മാ​ർ​ക്ക് ഏ​റെ മു​ൻ​തൂ​ക്ക​മു​ള്ള ഇം​ഗ്ലി​ഷ് മ​ണ്ണി​ൽ ത​ന്നെ​യാ​ണ് ആ​ൻ​ഡേ​ഴ്സ​ന്‍റെ വി​ക്ക​റ്റ് കൊ​യ്ത്തി​ൽ അ​ധി​ക​വും. എ​ങ്കി​ലും തീ ​തു​പ്പു​ന്ന പ​ന്തേ​റു​കാ​ർ പോ​ര​ടി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ന്യൂ​സി​ല​ൻ​ഡി​ലു​മെ​ല്ലാം ആ​ൻ​ഡേ​ഴ്സ​ൺ മി​ന്നി​ത്തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഈ ​മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​യി 111 വി​ക്ക​റ്റു​ക​ളാ​ണ് ജി​മ്മി എ​റി​ഞ്ഞു​വീ​ഴ്ത്തി​യ​ത്. 2010-11 സീ​സ​ണി​ൽ, 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ഷ​സ് ജ​യി​ക്കാ​ൻ ഇം​ഗ്ല​ണ്ടി​നെ സ​ഹാ​യി​ച്ച 24 വി​ക്ക​റ്റു​ക​ളും അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.  

സ്ഥി​ര​ത​യു​ള്ള പ​ന്തേ​റി​ലൂ​ടെ വ്യ​ത്യ​സ്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ വ്യ​ക്ത​മാ​യ മാ​ന​സി​കാ​ധി​പ​ത്യം പു​ല​ർ​ത്താ​ൻ എ​ന്നും ആ​ൻ​ഡേ​ഴ്സ​ന് സാ​ധി​ച്ചു​പോ​ന്നു. 2007 മു​ത​ലു​ള്ള എ​ല്ലാ ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലും കു​റ​ഞ്ഞ​ത് 35 വി​ക്ക​റ്റു​ക​ളെ​ങ്കി​ലും ആ​ൻ​ഡേ​ഴ്സ​ൺ പോ​ക്ക​റ്റി​ലാ​ക്കി​പോ​ന്നു. സ​മ​കാ​ലി​ക​രാ​യ മ​റ്റു ബൗ​ള​ർ​മാ​ർ മ​ങ്ങി​പ്പോ​യ​പ്പോ​ൾ ത​ന്‍റെ പ്ര​തി​ഭ​യെ പ​രി​പോ​ഷി​പ്പി​ച്ച ആ​ൻ​ഡേ​ഴ്സ​ൺ മി​ക​വി​ന്‍റെ ഉ​ന്ന​തി​യി​ലേ​ക്ക് കു​തി​ച്ചു ക‍യ​റി. 36ാം വ​യ​സ്  ഒ​രു പേ​സ് ബൗ​ള​റെ സം​ബ​ന്ധി​ച്ച് വി​ര​മി​ക്ക​ൽ ചി​ന്ത​യു​ടെ കാ​ല​മാ​ണ്. എ​ന്നാ​ൽ ആ​ൻ​ഡേ​ഴ്സ​ൺ അ​ത്ത​ര​മൊ​രു ചി​ന്ത​യി​ലാ​യി​രി​ക്കി​ല്ല. ഇം​ഗ്ലി​ഷ് പേ​സ് അ​റ്റാ​ക്കി​നെ  ഇ​നി​യും മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള പു​ത്ത​ൻ ആ​യു​ധ​ങ്ങ​ൾ പ​ണി​ഞ്ഞെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​വും ആ​ൻ​ഡേ​ഴ്സ​ന്‍റെ ത​ല​ച്ചോ​റ്. 
 


വാർത്തകൾ

Sign up for Newsletter



top