Subpage Banner
Subpage Banner
20
September 2018 - 8:04 am IST
Flash News
Archives

Other news

സ​ർ​ദാ​ർ സി​ങ് വി​ര​മി​ച്ചു

Published:13 September 2018

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​മു​ൻ ക്യാ​പ്റ്റ​ൻ സ​ർ​ദാ​ർ സി​ങ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ദാ​ർ ത​ന്നെ​യാ​ണ് വി​ര​മി​ക്ക​ൽ തീ​രു​മാ​നം പു​റ​ത്തു​വി​ട്ട​ത്. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തോ​ളം ഇ​ന്ത്യ​ൻ ടീ​മി​നു​വേ​ണ്ടി ക​ളി​ച്ചു. അ​തൊ​രു ദൈ​ർ​ഘ്യ​മേ​റി​യ കാ​ല​ഘ​ട്ട​മാ​ണ്. അ​ടു​ത്ത ത​ല​മു​റ ബാ​റ്റ​ൺ ഏ​റ്റു​വാ​ങ്ങേ​ണ്ട സ​മ​യ​മാ​യി- ഒ​രു പ്ര​മു​ഖ ദേ​ശീ​യ മാ​ധ്യ​മ​ത്തി​നോ​ട്  സ​ർ​ദാ​ർ സി​ങ്  പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷം​കൂ​ടി ക​ളി​ക്കാ​നു​ള്ള കാ​യി​ക​ക്ഷ​മ​ത​യു​ണ്ട്. എ​ങ്കി​ലും പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​യാ​നു​ള്ള സ​മ​യ​മി​താ​ണെ​ന്ന് തോ​ന്നു​ന്ന​താ​യും സി​ങ് കൂ​ട്ടി​ച്ചേ​ർ​ത്തു.

2006ൽ ​പാ​ക്കി​സ്ഥാ​നെ​തി​രേ​യാ​യി​രു​ന്നു, ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തി​ലെ അ​തി​കാ​യ​നാ​യി അ​റി​യ​പ്പെ​ടു​ന്ന സ​ർ​ദാ​ർ സി​ങ്ങി​ന്‍റെ അ​ര​ങ്ങേ​റ്റം. 350 മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ കു​പ്പാ​യ​മ​ണി​ഞ്ഞു. 2014ൽ ​ഇ​ഞ്ചി​യോ​ണി​ൽ സ്വ​ർ​ണ​വും  2010 ഗ്വാ​ങ്ഷു​വി​ലും ഇ​ക്ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും വെ​ങ്ക​ല​വും നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി. ര​ണ്ടു കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സു​ക​ളി​ലെ (2010, 2014) വെ​ള്ളി മെ​ഡ​ലു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. ചാം​പ്യ​ൻ​സ് ട്രോ​ഫി, ഏ​ഷ്യ ക​പ്പ് എ​ന്ന​വ​യി​ലും സ​ർ​ദാ​ർ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top