ISL-2018-219
20
November 2018 - 1:12 am IST
Flash News
Archives

Updates

പ​ഞ്ച​ന​ക്ഷ​ത്ര മോ​ടി​യു​മാ​യി കാ​ർ​ണി​വ​ൽ റെ​ഡ് കാ​ർ​പെ​റ്റ് നാ​ളെ 

Published:13 September 2018

സു​ഖാ​നു​ഭ​വം ന​ൽ​കു​ന്ന റി​ക്ലെ​യി​നി​ങ് വി​ഐ​പി സീ​റ്റു​ക​ൾ,​ ബ്ലാ​ങ്ക​റ്റും ത​ല​യി​ണ‍യും, 2 കെ ​പ്രോ​ജ​ക്റ്റ​ർ, അ​ത്യാ​ധു​നി​ക ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ സം​വി​ധാ​നം, ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഗെ​യിം സോ​ണും കെ​യ​ർ സെ​ന്‍റ​റും, വി​ഐ​പി പാ​ർ​ക്കി​ങ്, വ​നി​ത​ക​ൾ​ക്കാ​യി പി​ങ്ക് പാ​ർ​ക്കി​ങ്, പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ എ​ന്നി​വ ഈ ​മ​ൾ​ട്ടി​പ്ലെ​ക്സി​നെ ലോ​ക​നി​ല​വാ​ര​മു​ള്ള​താ​ക്കു​ന്നു.

നെ​ടു​മ്പാ​ശേ​രി: പു​തി​യ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ്രീ​മി​യം മ​ൾ​ട്ടി​പ്ലെ​ക്സാ​യ കാ​ർ​ണി​വ​ൽ റെ​ഡ് കാ​ർ​പെ​റ്റ് നാ​ളെ തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​നു ജ​ന​പ്രി​യ താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 

ആ​ലു​വ- അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യി​ൽ ക​രി​യാ​ട്ടി​ലാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി ര​ണ്ടു സ്ക്രീ​നു​ക​ളു​ള്ള മ​ൾ​ട്ടി​പ്ലെ​ക്സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സു​ഖാ​നു​ഭ​വം ന​ൽ​കു​ന്ന റി​ക്ലെ​യി​നി​ങ് വി​ഐ​പി സീ​റ്റു​ക​ൾ,​ ബ്ലാ​ങ്ക​റ്റും ത​ല​യി​ണ‍യും, 2 കെ ​പ്രോ​ജ​ക്റ്റ​ർ, അ​ത്യാ​ധു​നി​ക ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ സം​വി​ധാ​നം, ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഗെ​യിം സോ​ണും കെ​യ​ർ സെ​ന്‍റ​റും, വി​ഐ​പി പാ​ർ​ക്കി​ങ്, വ​നി​ത​ക​ൾ​ക്കാ​യി പി​ങ്ക് പാ​ർ​ക്കി​ങ്, പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ എ​ന്നി​വ ഈ ​മ​ൾ​ട്ടി​പ്ലെ​ക്സി​നെ ലോ​ക​നി​ല​വാ​ര​മു​ള്ള​താ​ക്കു​ന്നു. വി​ദേ​ശ​ങ്ങ​ളി​ലേ​തു പോ​ലു​ള്ള പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളാ​ണ് കാ​ർ​ണി​വ​ൽ റെ​ഡ് കാ​ർ​പെ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ പി.​വി. സു​നി​ൽ അ​റി​യി​ച്ചു.

ഈ ​സ്ക്രീ​നു​ക​ൾ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ കാ​ർ​ണി​വ​ൽ സി​നി​മാ​സി​ന് സം​സ്ഥാ​ന​ത്ത് ഇ​രു​പ​ത് ഇ​ട​ങ്ങ​ളി​ലാ​യി 52 സ്ക്രീ​നു​ക​ളാ​കും. 2012ൽ ​ഓ​ഗ​സ്റ്റ് 18ന് ​അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ മൂ​ന്നു സ്ക്രീ​നു​ക​ളോ​ടു കൂ​ടി​യ മ​ൾ​ട്ടി​പ്ലെ​ക്സ് ആ​രം​ഭി​ച്ചാ​ണ് കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് ഈ ​രം​ഗ​ത്തു വ​രു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ മ​ൾ​ട്ടി​പ്ലെ​ക്സ് ഓ​പ്പ​റേ​റ്റ​റാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 500ലേ​റെ സ്ക്രീ​നു​ക​ളു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ 1000 സ്‌​ക്രീ​നു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ സ്ക്രീ​നു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.

യു​എ​ഇ​യി​ലേ​യും ബ​ഹ്റി​നി​ലേ​യും നോ​വാ സി​നി​മാ​സി​ന്‍റെ 10 സ്ഥ​ല​ത്താ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന104 സ്ക്രീ​നു​ക​ൾ കാ​ർ​ണി​വ​ൽ സി​നി​മാ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ 50 സ്ക്രീ​നു​ക​ൾ കൂ​ടി ഉ​ട​ൻ ആ​രം​ഭി​ക്കും. മ​ല​യാ​ളി​യാ​യ ശ്രീ​കാ​ന്ത് ഭാ​സി ചെ​യ​ർ​മാ​നാ​യ കാ​ർ​ണി​വ​ൽ ഗ്രൂ​പ്പി​ന് സിം​ഗ​പ്പൂ​രി​ലും സ്ക്രീ​നു​ക​ളു​ണ്ട്. സി​നി​മാ വി​ത​ര​ണ, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലും കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് നി​റ​സാ​ന്നി​ധ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top