Subpage Banner
Subpage Banner
21
September 2018 - 3:43 pm IST
Flash News
Archives

Offbeat

ഡ്യൂട്ടിക്കിടെ ട്രെയിനി നഴ്‌സിന് ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരി തല്ലി നഴ്‌സുമാര്‍ (വിഡിയോ)

Published:16 September 2018

ഡോക്റ്റർ പീഡിപ്പിച്ചെന്ന് കാണിച്ച് നഴ്സുമാർ ഹോസ്പിറ്റൽ സിവിൽ സർജനെ ഹോസ്പിറ്റൽ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ പരാതി നിഷേധിച്ചതോടെ നഴ്സുമാർ ചേർന്ന് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു.

പാറ്റ്ന: ട്രെയിനി നഴ്സിന് നേരേ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് നഴ്സുമാരുടെ കൂട്ടത്തല്ല്. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം. തല്ലിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി.

ഡോക്റ്റർ പീഡിപ്പിച്ചെന്ന് കാണിച്ച് നഴ്സുമാർ ഹോസ്പിറ്റൽ സിവിൽ സർജനെ ഹോസ്പിറ്റൽ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ പരാതി നിഷേധിച്ചതോടെ നഴ്സുമാർ ചേർന്ന് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. നഴ്സുമാർ  ചേർന്ന് ചെരുപ്പ് ഊരി തല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രചരിക്കുന്നത്. തല്ലവനെ, തല്ലവനെ എന്ന് ആക്രോശിച്ചു കൊണ്ടാണ് നഴ്സുമാർ ചുറ്റും കൂടി ഡോക്റ്ററെ ആക്രമിച്ചത്. കൂടാതെ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു.

 


വാർത്തകൾ

Sign up for Newsletter



top