ISL-2018-219
16
October 2018 - 5:24 am IST
Flash News
Archives

Fitness

ayurveda-diet-in-kerala

ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക​ളി​ല്‍ നിന്നും ബ്ര​ഡ് പു​റ​ത്ത്, പകരം പു​ട്ടും ഉ​പ്പു​മാ​വും

Published:19 September 2018

ഭാ​ര​തീ​യ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​നു  കീ​ഴി​ലു​ള്ള ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​പ്പ് രോ​ഗി​ക​ളു​ടെ ഡ​യ​റ്റ് പ്ലാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ഷ്‌​ക​രി​ച്ച​ത്. 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​നി സ​മ്പു​ഷ്ട ഭ​ക്ഷ​ണം ന​ൽ​കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. ഭാ​ര​തീ​യ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​നു  കീ​ഴി​ലു​ള്ള ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​പ്പ് രോ​ഗി​ക​ളു​ടെ ഡ​യ​റ്റ് പ്ലാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ഷ്‌​ക​രി​ച്ച​ത്. 

ഡ​യ​റ്റ് ഷെ​ഡ്യൂ​ളി​ല്‍ നി​ന്നും‌ ബ്ര​ഡ് ഒ​ഴി​വാ​ക്കി പു​ട്ട്,  ചെ​റു​പ​യ​ര്‍ ക​റി, ഗോ​ത​മ്പ്, റ​വ, ഉ​പ്പു​മാ​വ്, ഓ​ട്ട്‌​സ് എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ 150 ഗ്രാം ​വീ​ത​മാ​ണ് ഇ​വ ഉ​ള്‍പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ആ​യു​ര്‍വേ​ദ ചി​കി​ത്സ​യി​ൽ ഭ​ക്ഷ​ണ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ണ്. അ​തി​നാ​ലാ​ണ് ഭ​ക്ഷ​ണ​ത്തി​ലും മാ​റ്റം. 

ഭാ​ര​തീ​യ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കാ​യി ഈ ​വ​ര്‍ഷം 48.20 കോ​ടി രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍  അ​നു​വ​ദി​ച്ച​ത്. ആ​യു​ര്‍വേ​ദ​ത്തി​ന്‍റെ പ്ര​സ​ക്തി ഉ​ള്‍ക്കൊ​ണ്ടാ​ണ് ക​ണ്ണൂ​രി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ ആ​യു​ര്‍വേ​ദ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ മ്യൂ​സി​യം, നൂ​ത​ന സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, മി​ക​ച്ച ഗ​വേ​ഷ​ണ കേ​ന്ദ്രം, ഔ​ഷ​ധ തോ​ട്ടം എ​ന്നി​വ​യെ​ല്ലാ​മു​ണ്ടാ​കും. ആ​യു​ര്‍വേ​ദ​ത്തി​നൊ​പ്പം മ​റ്റ് ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു. 

 


വാർത്തകൾ

Sign up for Newsletter



top