ISL-2018-219
16
December 2018 - 2:59 am IST
Flash News
Archives

Analysis

sunil-gavaskar-analysis-cricket

ബം​ഗ്ലാ​ദേ​ശും അ​ഫ്ഗാ​നും അ​പ​ക​ട​കാ​രി​ക​ൾ

Published:21 September 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

പാ​ക്കി​സ്ഥാ​നു​മേ​ലു​ള്ള ആ​ധി​കാ​രി​ക വി​ജ​യം ഏ​ഷ്യ ക​പ്പ് നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​യ്ക്ക് ഒ​രു​പാ​ട് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. തൊ​ട്ട് മു​ൻ​പ​ത്തെ മ​ത്സ​ര​ത്തി​ൽ  നൂ​റ് ഓ​വ​റു​ക​ളും ക​ള​ത്തി​ൽ നി​ർ​ത്തി അ​സോ​സി​യേ​റ്റ് ടീ​മാ​യ ഹോ​ങ്കോ​ങ് വി​യ​ർ​പ്പി​ച്ചി​ട്ടും പാ​ക്കി​സ്ഥാ​നോ​ട് ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ മി​ക​ച്ചു നി​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രു​ക്ക് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക.

പാ​ക്കി​സ്ഥാ​നു​മേ​ലു​ള്ള ആ​ധി​കാ​രി​ക വി​ജ​യം ഏ​ഷ്യ ക​പ്പ് നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​യ്ക്ക് ഒ​രു​പാ​ട് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. തൊ​ട്ട് മു​ൻ​പ​ത്തെ മ​ത്സ​ര​ത്തി​ൽ  നൂ​റ് ഓ​വ​റു​ക​ളും ക​ള​ത്തി​ൽ നി​ർ​ത്തി അ​സോ​സി​യേ​റ്റ് ടീ​മാ​യ ഹോ​ങ്കോ​ങ് വി​യ​ർ​പ്പി​ച്ചി​ട്ടും പാ​ക്കി​സ്ഥാ​നോ​ട് ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ മി​ക​ച്ചു നി​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രു​ക്ക് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക. അ​തു പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്ത്യ​യെ ചി​ന്തി​പ്പി​ക്കും. ഹോ​ങ്കോ​ങ്ങി​നും പാ​ക്കി​സ്ഥാ​നു​മെ​തി​രാ​യ ആ​ർ​ജ​വ​മു​ള്ള പ്ര​ക​ട​ന​ത്തി​ലൂ​ടെ ഓ​ൾ റൗ​ണ്ട​റു​ടെ റോ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് കേ​ദാ​ർ ജാ​ദ​വ് തെ​ളി​യി​ച്ചു. എ​തി​രാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൗ​ളി​ങ്ങി​നെ വി​ല​കു​റ​ച്ചു ക​ണ്ട​തു​കൊ​ണ്ടോ അ​ത​ല്ലെ​ങ്കി​ൽ ‌വ്യ​ത്യ​സ്ത​മാ​യ ഏ​രി​യ​ക​ളി​ൽ പ​ന്തു പി​ച്ചു ചെ​യ്യു​ന്ന​തി​ൽ അ​വ​രു​ടെ ക​ണ്ണു മ​ഞ്ഞ​ളി​ച്ച​തു​കൊ​ണ്ടോ, എ​ന്തു ത​ന്നെ​യാ​യാ​ലും ജാ​ദ​വ് ത​ന്നെ ഏ​ൽ​പ്പി​ച്ച ജോ​ലി ഒ​ന്നാ​ന്ത​ര​മാ​യി ചെ​യ്തു.

പ്ര​ധാ​ന ബൗ​ള​ർ​മാ​രി​ൽ ഒ​രാ​ൾ മ​ങ്ങി​യാ​ൽ ജാ​ദ​വി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത അ​തു ക്യാ​പ്റ്റ​ന് ന​ൽ​കു​ന്നു. ശി​ഖ​ർ ധ​വാ​നും രോ​ഹി​ത് ശ​ർ​മ​യും ഫോ​മി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​തി​ൽ ഇ​ന്ത്യ ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും. ത​ക​ർ​പ്പ​ൻ തു​ട​ക്കം വ​ലി​യ സ്കോ​റു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്നു. റാ​യി​ഡു​വും ന​ല്ല സ്പ​ർ​ശം കാ​ട്ടി. മാ​ത്ര​മ​ല്ല റാ​യി​ഡു​വി​ന്‍റെ നേ​രി​ട്ടു​ള്ള ത്രോ​യി​ൽ ഷൊ​യ്ബ് മാ​ലി​ക്ക് പു​റ​ത്താ​യ​ത് അ​വ​സാ​ന ഓ​വ​റു​ക​ൾ പാ​ക്കി​സ്ഥാ​ൻ ക​ത്തി​ക്ക‍യ​റി​ല്ല​യെ​ന്ന​ത് ഉ​റ​പ്പാ​ക്കി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഏ​റെ ശ്ര​ദ്ധ നേ​ടി​യെ​ടു​ത്തു​ക​ഴി​ഞ്ഞു. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും വി​ക്ക​റ്റ് വീ​ഴ്ത്താ​നു​ള്ള ക​ഴി​വ് അ​വ​ർ തെ​ളി​യി​ച്ചു. മ​രു​ഭൂ​മി​യി​ലെ ചൂ​ടി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ യ​ത്ന​ങ്ങ​ൾ മ​ന​സി​ന് കു​ളി​രേ​കു​ന്നു. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും അ​ഫ്ഗാ​നി​സ്ഥാ​നേ​യും പോ​ലെ​യു​ള്ള എ​തി​രാ​ളി​ക​ളെ ചി​ല​പ്പോ​ൾ വി​ല കു​റ​ച്ചു ക​ണ്ടേ​ക്കാ​മെ​ന്ന അ​പ​ക​ടം പ​തി​യി​രി​പ്പു​ണ്ട്. ഹോ​ങ്കോ​ങ്ങി​നെ​തി​രാ​യ ക​ളി​യി​ലെ അ​നു​ഭ​വം വെ​ച്ചു നോ​ക്കു​മ്പോ​ൾ ഇ​ന്ത്യ തീ​ർ​ച്ച​യാ​യും ആ ​തെ​റ്റു വ​രു​ത്തി​ല്ല. പാ​ക്കി​സ്ഥാ​നോ​ട് ചെ​യ്ത​തു​പോ​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ക്കാ​നാ​കും ഇ​ന്ത്യ​യു​ടെ ശ്ര​മം. ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ച​തി​ലൂ​ടെ ത​ങ്ങ​ൾ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ എ​ത്ര​ത്തോ​ളം മു​ന്നേ‌​റി​യെ​ന്ന​ത് ബം​ഗ്ലാ​ദേ​ശും അ​ഫ്ഗാ​നി​സ്ഥാ​നും തെ​ളി​യി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത് അ​ഫ്ഗാ​ൻ 250 റ​ൺ​സി​ന് അ​ടു​ത്ത് സ്കോ​ർ ചെ​യ്താ​ൽ, യു​എ​ഇ​യി​ലെ വേ​ഗം കു​റ​ഞ്ഞ പി​ച്ചി​ൽ അ​വ​രു​ടെ സ്പി​ന്ന​ർ​മാ​ർ​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ഒ​ടി​ഞ്ഞ കൈ​യു​മാ‍യി ത​മീം ഇ​ക്ബാ​ൽ ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ​ത് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​ബ​ദ്ധ​ത‌ വെ​ളി​പ്പെ​ടു​ത്തി. പോ​ക്ക​റ്റ് ഡൈ​നാ​മോ മു​ഷി​ഫി​ക്കു​ർ ഓ​രോ മ​ത്സ​ര​ത്തി​ലും മെ​ച്ച​പ്പെ​ടു​ന്നു. ചെ​റി​യ സ്കോ​ർ പോ​ലും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബൗ​ളി​ങ് അ​റ്റാ​ക്ക് ബം​ഗ്ലാ​ദേ​ശി​നു​ണ്ട്. തീ​ർ​ച്ച​യാ​യും ഇ​ന്ത്യ മു​ന്നി​ലാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ വി​ജ​യം രു​ചി​ച്ചു. എ​ന്നാ​ൽ ക​ളി ഇ​നി​യും ബാ​ക്കി​യു​ണ്ടെ​ന്ന കാ​ര്യം അ​വ​ർ മ​റ​ക്കി​ല്ല.
Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top