ISL-2018-219
16
October 2018 - 5:52 am IST
Flash News
Archives

Analysis

latest-mutual-funds

വേ​ണം ന​മ്മ​ള്‍ക്കൊ​രു മി​ക​ച്ച സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം

Published:25 September 2018

എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് മാ​സ​വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നു മു​ത​ല്‍ ആ​റ് ഇ​ര​ട്ടി തു​ക എ​ന്ന​താ​ണ് പൊ​തു​വാ​യ രീ​തി. എ​മ​ര്‍ജ​ന്‍സി ഫ​ണ്ടു​ക​ള്‍ ത​ന്നെ ര​ണ്ടു ത​ര​ത്തി​ല്‍ വി​ഭ​ജി​ക്കാ​നാ​കും. ദീ​ര്‍ഘ​കാ​ല ഫ​ണ്ടു​ക​ളും ഹ്ര​സ്വ​കാ​ല ഫ​ണ്ടു​ക​ളും. അ​ത്യാ​ഹി​ത​ങ്ങ​ള്‍ക്കാ​യി ദീ​ര്‍ഘ​കാ​ല ഫ​ണ്ട് സ്വ​രൂ​പ​ണം ന​ട​ത്താം. ഇ​തി​ന് ഉ​യ​ര്‍ന്ന പ​ലി​ശ നി​ര​ക്ക് കി​ട്ടും. എ​ന്നാ​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും പി​ടി​ക്കും പ​ണം തി​രി​കെ ല​ഭി​ക്കാ​ന്‍.

പ്ര​ള​യം ത​ക​ര്‍ത്തെ​റി​ഞ്ഞ കേ​ര​ള​ത്തെ പു​ന​സൃ​ഷ്ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മ​ല​യാ​ളി​യു​ടെ സ​മ്പാ​ദ്യ ശീ​ല​ത്തി​ലെ ചെ​റി​യൊ​രു താ​ള​ക്കേ​ട് പു​റ​ത്ത​റി​ഞ്ഞ​ത്. അ​തു​കൊ​ണ്ടാ​ണ് നി​ര​വ​ധി സ​മ്പാ​ദ്യ​ശീ​ല​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ള്ള ധ​ന്‍ഗു​രു ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ചൊ​രു സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ത​ത്വ​ങ്ങ​ളി​ലൊ​ന്ന് ഭാ​വി​യി​ലേ​ക്ക് ക​രു​ത​ല്‍ ന​ട​ത്തു​ക എ​ന്ന​താ​ണ്. അ​തി​ല്‍ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​നം അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നാ​യു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ക എ​ന്ന​തും. അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​രി​ടേ​ണ്ടി വ​രു​ന്ന സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് ക​രു​തി​വെ​ക്കേ​ണ്ട​തു​മു​ണ്ട്. 

എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് 

ഒ​റ്റ രാ​ത്രി കൊ​ണ്ട് എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് ക​ണ്ടെ​ത്താ​മെ​ന്ന് ധ​രി​ക്ക​രു​ത്. ഓ​രോ മാ​സ​വും നി​ശ്ചി​ത തു​ക നി​ക്ഷേ​പി​ച്ചു കൊ​ണ്ട് അ​ത്യാ​വ​ശ്യം വേ​ണ്ടു​ന്ന തു​ക സ​മാ​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് എ​മ​ര്‍ജ​ന്‍സി ഫ​ണ്ടാ​യി വേ​ണ്ട​തെ​ങ്കി​ല്‍ അ​യ്യാ​യി​ര​മോ പ​തി​നാ​യി​ര​മോ ഓ​രോ മാ​സ​വും നി​ക്ഷേ​പി​ച്ച് പ​ത്തോ ഇ​രു​പ​തോ മാ​സ​ങ്ങ​ള്‍ കൊ​ണ്ട് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​വും. ഇ​തി​നാ​യി മ​റ്റു നി​ക്ഷേ​പ​ങ്ങ​ളി​ല്‍ കു​റ​വു വ​രു​ത്താം.

എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് മാ​സ​വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നു മു​ത​ല്‍ ആ​റ് ഇ​ര​ട്ടി തു​ക എ​ന്ന​താ​ണ് പൊ​തു​വാ​യ രീ​തി. എ​മ​ര്‍ജ​ന്‍സി ഫ​ണ്ടു​ക​ള്‍ ത​ന്നെ ര​ണ്ടു ത​ര​ത്തി​ല്‍ വി​ഭ​ജി​ക്കാ​നാ​കും. ദീ​ര്‍ഘ​കാ​ല ഫ​ണ്ടു​ക​ളും ഹ്ര​സ്വ​കാ​ല ഫ​ണ്ടു​ക​ളും. അ​ത്യാ​ഹി​ത​ങ്ങ​ള്‍ക്കാ​യി ദീ​ര്‍ഘ​കാ​ല ഫ​ണ്ട് സ്വ​രൂ​പ​ണം ന​ട​ത്താം. ഇ​തി​ന് ഉ​യ​ര്‍ന്ന പ​ലി​ശ നി​ര​ക്ക് കി​ട്ടും. എ​ന്നാ​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും പി​ടി​ക്കും പ​ണം തി​രി​കെ ല​ഭി​ക്കാ​ന്‍. ആ​വ​ശ്യം വ​രു​ന്ന അ​തേ സ​മ​യം ത​ന്നെ ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ ഹ്ര​സ്വ​കാ​ല നി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്താം. പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​വ് ഉ​ണ്ടാ​കു​മെ​ങ്കി​ലും പ​ണം ഉ​ട​നെ കൈ​യി​ല്‍ കി​ട്ടും.
എ​വി​ടെ നി​ക്ഷേ​പം

സാ​ധാ​ര​ണ നി​ല​യി​ലു​ള്ള മ്യൂ​ച്വ​ല്‍ ഫ​ണ്ട് നി​ക്ഷേ​പ​മോ സ്ഥി​ര നി​ക്ഷേ​പ​മോ എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് എ​ന്ന നി​ല​യി​ല്‍ ഉ​പ​കാ​ര​പ്പെ​ടി​ല്ല. അ​തേ​സ​മ​യം ലി​ക്വി​ഡ് മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍ അ​തി​ന് ഉ​പ​യു​ക്ത​മാ​കു​ക​യും ചെ​യ്യും. 91 ദി​വ​സ​ത്തി​ല്‍ കു​റ​ഞ്ഞ കാ​ലാ​വ​ധി​യു​ള്ള ക​ട​പ്പ​ത്ര​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ലി​ക്വി​ഡ് മ്യൂ​ച്വ​ല്‍ ഫ​ണ്ടി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​ക​ര്‍ഷ​ക​മാ​യ പ​ലി​ശ നി​ര​ക്ക​ല്ല ഇ​തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും ന​ഷ്ട​സാ​ധ്യ​ത കു​റ​വാ​ണെ​ന്ന​ത് നേ​ട്ട​മാ​ണ്. ബാ​ങ്കു​ക​ളി​ല്‍ പ്ര​ത്യേ​കം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന​തും ന​ല്ലൊ​രു മാ​ര്‍ഗ​മാ​ണ്.

എ​മ​ര്‍ജ​ന്‍സി ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നൊ​പ്പം അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ല്‍ പ​ണം ക​ണ്ടെ​ത്താ​ന്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ അ​റി​യ​ണം. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന പ​ണം പി​ന്‍വ​ലി​ക്കാ​നാ​വും. ദീ​ര്‍ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ള്‍ക്കാ​യി ക​രു​തി​വെ​ച്ച ഈ ​നി​ക്ഷേ​പം അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍ഭം ക​ഴി​ഞ്ഞ​തി​നു ശേ​ഷം വീ​ണ്ടും നി​ക്ഷേ​പി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

പു​നഃ​ക്ര​മീ​ക​ര​ണം

തി​രി​ച്ച​ടു​ക​ള്‍ താ​ളം തെ​റ്റു​ന്ന​താ​ണ് ന​വ​കേ​ര​ള സൃ​ഷ്ടി​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലു​ള്ള വാ​യ്പ​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ള്‍ക്ക് ഒ​രു തു​ക മി​ച്ചം പി​ടി​ക്കാ​നാ​കും. വാ​യ്പ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി ഇ​എം​ഐ​യി​ല്‍ കു​റ​വ് വ​രു​ത്ത​ണം, മി​ക​ച്ച വ്യ​വ​സ്ഥ​ക​ളു​ള്ള മ​റ്റൊ​രു ബാ​ങ്കി​ലേ​ക്ക് വാ​യ്പ മാ​റ്റു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മി​ച്ചം പി​ടി​ക്കു​ന്ന തു​ക നി​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ക​ണ്ടെ​ത്താ​നാ​കും. നി​ല​വി​ലെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ങ്കി​ലും തു​ട​ര്‍ന്നു വ​രു​ന്ന സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

ക്രെ​ഡി​റ്റ് കാ​ര്‍ഡ് വാ​യ്പ

ഉ​യ​ര്‍ന്ന പ​ലി​ശ നി​ര​ക്കാ​ണ് എ​ന്ന​ത് ഇ​തി​നെ അ​നാ​ക​ര്‍ഷ​ക​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ല്‍ പ​ണം ക​ണ്ടെ​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കും. കു​റ​ഞ്ഞ കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി ക്രെ​ഡി​റ്റ് കാ​ര്‍ഡി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ക്കാം. പ​ണ​മാ​യി എ​ടു​ക്കാ​തെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​തു​പാ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് വ്യ​ക്തി​ഗ​ത​മാ​യ വാ​യ്പ​യും വ​സ്തു ഈ​ടി​ന്മേ​ലു​ള്ള വാ​യ്പ​യും ല​ഭി​ക്കു​വാ​നു​ള്ള എ​ളു​പ്പം, ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം വ്യ​ക്തി​ഗ​ത വാ​യ്പ​യെ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ലെ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ്ര​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ല​ഭ്യ​മാ​യ ഒ​ന്നാ​ണ് വ​സ്തു ഈ​ടി​ന്മേ​ല്‍ ന​ല്‍കു​ന്ന വാ​യ്പ. ഭ​വ​ന വാ​യ്പാ ബാ​ധ്യ​ത​യു​ള്ള​തോ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ള്ള​തോ ആ​യ സ്ഥ​ല​ത്തി​ന്‍റെ ഈ​ടി​ല്‍ ഒ​രു സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നെ​ടു​ക്കു​ന്ന സു​ര​ക്ഷി​ത​മാ​യ വാ​യ്പ​യാ​ണ് വ​സ്തു ഈ​ടി​ലു​ള്ള വാ​യ്പ. തി​രി​ച്ച​ട​വു ശേ​ഷി, എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണോ വാ​യ്പ എ​ടു​ക്കു​ന്ന​ത് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളും വാ​യ്പ അ​നു​വ​ദി​ക്കും മു​ന്‍പു വി​ല​യി​രു​ത്തും. തു​ല്യ മാ​സ ഗ​ഡു​ക്ക​ളാ​യാ​വും (ഇ​എം​ഐ) വാ​യ്പാ തു​ക തി​രി​ച്ചു പി​ടി​ക്കു​ക. കു​ട്ടി​ക​ളു​ടെ വി​വാ​ഹം, ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി വ​സ്തു​വി​ന്‍റെ ഈ​ടി​ന്‍മേ​ലു​ള്ള ഈ ​വാ​യ്പ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും.

ഇ​ത്ത​രം വാ​യ്പ​ക​ളും വ്യ​ക്തി​ഗ​ത വാ​യ്പ​ക​ളു​ടെ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് താ​ര​ത​മ്യേ​ന ഉ​യ​ര്‍ന്ന​താ​യി​രി​ക്കും. വ​സ്തു ഈ​ടാ​യി വാ​ങ്ങി​യു​ള്ള വാ​യ്പ​യേ​ക്കാ​ള്‍ കു​റ​ഞ്ഞ കാ​ലാ​വ​ധി​യാ​യി​രി​ക്കും വ്യ​ക്തി​ഗ​ത വാ​യ്പ​ക​ള്‍ക്കു​ണ്ടാ​കു​ക എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വാ​യ്പ എ​ടു​ക്കു​ന്ന വ്യ​ക്തി​യു​ടെ പ്രാ​യം, വ​രു​മാ​നം, യോ​ഗ്യ​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ച് വ​സ്തു ഈ​ടാ​യു​ള്ള വാ​യ്പ​ക​ളി​ല്‍ 15 വ​ര്‍ഷം വ​രെ കാ​ലാ​വ​ധി അ​നു​വ​ദി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ ത​യാ​റാ​വാ​റു​ണ്ട്. ഇ​തു​മൂ​ലം പ്ര​തി​മാ​സ തി​രി​ച്ച​ട​വു തു​ക കു​റ​യു​ക​യും ചെ​യ്യും. ഇ​തേ സ​മ​യം വ്യ​ക്തി​ഗ​ത വാ​യ്പ​ക​ളി​ല്‍ അ​ഞ്ചു വ​ര്‍ഷം വ​രെ മാ​ത്ര​മേ കാ​ലാ​വ​ധി അ​നു​വ​ദി​ക്കാ​റു​ള്ളു.

വ​സ്തു ഈ​ടാ​യി ന​ല്‍കു​ന്ന വാ​യ്പ​ക​ളി​ല്‍ മൂ​ല്യ നി​ര്‍ണ​യം അ​ട​ക്ക​മു​ള്ള എ​ല്ലാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും ഏ​ഴു ദി​വ​സ​ത്തി​ന​കം പൂ​ര്‍ത്തി​യാ​ക്കി വാ​യ്പ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നി​ല​വി​ലു​ണ്ട്. പി​ഴ ഈ​ടാ​ക്കാ​തെ ത​ന്നെ വാ​യ്പ മു​ന്‍കൂ​ട്ടി അ​ട​ച്ചു തീ​ര്‍ക്കാ​നു​ള്ള സൗ​ക​ര്യം, ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള വാ​യ്പ​യു​ടെ മേ​ല്‍ കൂ​ടു​ത​ല്‍ തു​ക വാ​യ്പ എ​ടു​ക്കാ​നു​ള്ള അ​വ​സ​രം എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top