ISL-2018-219
10
December 2018 - 7:21 am IST
Flash News
Archives

Analysis

kerala-travel-mart

കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ന് ഇ​ന്നു തു​ട​ക്കം ; ക്രി​സ്മ​സി​ന് കേ​ര​ളം കു​തി​ക്കും: ബേ​ബി മാ​ത്യു

Published:27 September 2018

# ബി​സി​ന​സ് ലേ​ഖ​ക​ന്‍ 

അ​തു​പോ​ലെ ഇ​ന്ത്യ​യ്ക്കു പു​റ​ത്ത് കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടു കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് ഷോ​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഒ​രു വ​ര്‍ഷം 40 റോ​ഡ് ഷോ ​ഉ​ണ്ടാ​കും. വി​ദേ​ശ​ത്ത് 30  പൂ​ർ​ണ ബി​സി​ന​സ് സെ​ഷ​നു​ക​ളാ​യി​രി​ക്കും.

കൊ​ച്ചി: അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യി​ല്‍ നി​ന്ന് കേ​ര​ള ടൂ​റി​സം മേ​ഖ​ല ക​ര​ക​യ​റു​ക​യാ​ണ്. അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ എ​ല്ലാ മേ​ഖ​ല​യി​ലും ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന കെ​ടി​എം പോ​ലും അ​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു പ​റ​യു​മ്പോ​ൾ കേ​ര​ള ട്രാ​വ​ൽ മാ​ര്‍ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു സോ​മ​തീ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സം. പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ട്രാ​വ​ൽ മാ​ര്‍ട്ട് എ​ത്തു​മ്പോ​ള്‍ മു​ന്‍കൂ​ട്ടി​യു​ള്ള പ​ല ബു​ക്കി​ങ്ങു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന് ഞ​ങ്ങ​ള്‍ ഭ​യ​ന്നി​രു​ന്നു എ​ന്നാ​ല്‍ അ​ത് ഉ​ണ്ടാ​യി​ല്ല. മ​റി​ച്ച് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ ബു​ക്കി​ങ് കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്. 

പ്ര​ള​യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു,  മി​ക​ച്ച ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ ഇ​വി​ട​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ ലോ​കം മു​ഴു​വ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. പ​ല ബു​ക്കി​ങ്ങു​ക​ളും ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മാ​റി തു​ട​ങ്ങി. ആ​ഭ്യ​ന്ത​ര ടൂ​റി​സം പൂ​ർ​ണ​മാ​യും ട്രാ​ക്കി​ലാ​യി എ​ന്നു പ​റ​യാം. പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി. ഡി​സം​ബ​റോ​ടെ ബി​സി​ന​സ് പ​ഴ​യ സ്ഥി​തി​യി​ലേ​ക്കെ​ത്തും. ക്രി​സ്മ​സ്,​ പു​തു​വ​ത്സ​ര ടൂ​റി​സം സീ​സ​ണ്‍ കേ​ര​ള​ത്തി​ന് നേ​ട്ടം ന​ല്‍കു​മെ​ന്നാ​ണ് നി​ല​വി​ലെ സ്ഥി​തി ന​ല്‍കു​ന്ന ചി​ത്രം.

  ക​ഴി​ഞ്ഞ വ​ര്‍ഷം കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച ഇ​രു​പ​ത് ശ​ത​മാ​ന​മാ​യി​രു​ന്നു. മ​ണ്‍സൂ​ണ്‍ സീ​സ​ണ്‍ ന​ഷ്ട​മാ​യെ​ങ്കി​ലും വ​ലി​യ ഇ​ടി​വ് ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ഇ​തേ വ​ള​ര്‍ച്ചാ നി​ര​ക്ക് ത​ന്നെ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കാ​ര​ണം കു​റി​ഞ്ഞി സീ​സ​ണി​ൽ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ​യും ഒ​ക്റ്റോ​ബ​റി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ളെ​യും കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.  ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നാ​യി ഇ​പ്പോ​ള്‍ത്ത​ന്നെ ട്രാ​വ​ല്‍ ക​മ്പ​നി​ക​ളു​ടെ ബു​ക്കി​ങ്ങു​ണ്ട്. ട്രാ​വ​ൽ മാ​ർ​ട്ട് പ​ത്താം എ​ഡി​ഷ​ന്‍ എ​ത്തു​മ്പോ​ള്‍ 593 ബ​യേ​ഴ്‌​സാ​ണ് ഉ​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 121 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര (ഇ​ത​ര ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍) പ​ങ്കാ​ളി​ത്തം 1090 ഡെ​ലി​ഗേ​റ്റു​ക​ളാ​ണ്. 75 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. ഇ​വ​രു​ടെ റി​സ​ള്‍ട്ട് ഈ ​വ​ര്‍ഷം ത​ന്നെ ക​ണ്ടു തു​ട​ങ്ങും.

അ​തു​പോ​ലെ ഇ​ന്ത്യ​യ്ക്കു പു​റ​ത്ത് കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടു കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് ഷോ​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഒ​രു വ​ര്‍ഷം 40 റോ​ഡ് ഷോ ​ഉ​ണ്ടാ​കും. വി​ദേ​ശ​ത്ത് 30  പൂ​ർ​ണ ബി​സി​ന​സ് സെ​ഷ​നു​ക​ളാ​യി​രി​ക്കും. ഇ​തി​ല്‍ കെ​ടി​എം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​ക്റ്റോ​ബ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് ആ​ദ്യ​ത്തേ​ത്. അ​തു​ക​ഴി​ഞ്ഞാ​ല്‍ ഇ​ന്ത്യ ട്രാ​വ​ല്‍ മാ​ര്‍ട്ടി​ന്‍റെ റോ​ഡ് ഷോ ​ജ​ര്‍മ​നി​യി​ലു​ണ്ട്. ഒ​രോ നാ​ട്ടി​ലേ​ക്കും ന​മ്മു​ടെ ടൂ​റി​സ​ത്തി​ന്‍റെ സ​ന്ദേ​ശം നേ​രി​ട്ട് എ​ത്തി​ക്കു​ക​യാ​ണ്. ന​ഷ്ട​മാ​യ​ത് തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ നേ​ട്ട​ങ്ങ​ള്‍ ഇ​തി​ലൂ​ടെ ന​ല്‍കാ​നും ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സം- ബേ​ബി​മാ​ത്യു പ​റ​ഞ്ഞു.

 പ​ത്താം കെ​ടി​എ​മ്മി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി നി​ല്‍ക്കു​മ്പോ​ള്‍ എ​ല്ലാം കൈ​വെ​ള്ള​യി​ലെ​ന്ന​പോ​ലെ നി​ശ്ച​യം. കാ​ര​ണം കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കു വേ​ണ്ടി കെ​ടി​എ​മ്മി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഇ​ദ്ദേ​ഹ​മു​ണ്ട്. ക​മ്മി​റ്റി അം​ഗ​മാ​യി, ക​ണ്‍വീ​ന​റാ​യി, മീ​ഡി​യ സെ​ല്ലി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി; ഇ​പ്പോ​ള്‍ പ്ര​സി​ഡ​ന്‍റാ​യി. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​ന് പു​തു ബ്രാ​ൻ​ഡി​ങ് ന​ല്‍കാ​നു​ള്ള ചി​ന്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ മ​ന​സു​നി​റ​യെ.


വാർത്തകൾ

Sign up for Newsletter



top