ISL-2018-219
16
October 2018 - 4:48 am IST
Flash News
Archives

Other news

Batumi-Georgia-olimpiyad-chess-2018

ചെ​സ് ഒ​ളിം​പ്യാ​ഡ്: ഇ​ന്ത്യ​യ്ക്കു ജ​യം

Published:27 September 2018

ലോ​ക റാ​പ്പി​ഡ് ചെ​സ് ചാം​പ്യ​ൻ വി​ശ്വ​നാ​ഥ് ആ​ന​ന്ദി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്. ഓ​സ്ട്രി​യ​യു​ടെ മാ​ർ​ക്വ​സ് റാ​ഗ​റെ ആ​ന​ന്ദ് അ​ധി​കം ആ​യാ​സ​പ്പെ​ടാ​തെ കീ​ഴ​ട​ക്കി. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ചെ​സ് ഒ​ളിം​പ്യാ​ഡി​നെ​ത്തി​യ ആ​ന​ന്ദ് റാ​ഗ​ർ​ക്ക് ഒ​രു പ​ഴു​തും ന​ൽ​കി​യി​ല്ല.

ടി​ബി​ലി​സി(​ജോ​ർ​ജി​യ): ചെ​സ് ഒ​ളിം​പ്യാ​ഡ് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ ഓ​സ്ട്രി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി (3.5-0.5). ലോ​ക റാ​പ്പി​ഡ് ചെ​സ് ചാം​പ്യ​ൻ വി​ശ്വ​നാ​ഥ് ആ​ന​ന്ദി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്. ഓ​സ്ട്രി​യ​യു​ടെ മാ​ർ​ക്വ​സ് റാ​ഗ​റെ ആ​ന​ന്ദ് അ​ധി​കം ആ​യാ​സ​പ്പെ​ടാ​തെ കീ​ഴ​ട​ക്കി. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ചെ​സ് ഒ​ളിം​പ്യാ​ഡി​നെ​ത്തി​യ ആ​ന​ന്ദ് റാ​ഗ​ർ​ക്ക് ഒ​രു പ​ഴു​തും ന​ൽ​കി​യി​ല്ല. ആ​ന​ന്ദി​ന്‍റെ മി​ക​ച്ച ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​രോ​ധി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ൽ​പ്പെ​ട്ട റാ​ഗ​ർ തോ​ൽ​വി സ​മ്മ​തി​ച്ചു. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ കാ​ന​ഡ​യെ നേ​രി​ടും. 


വാർത്തകൾ

Sign up for Newsletter



top