ISL-2018-219
16
December 2018 - 3:20 am IST
Flash News
Archives

Gadget

mobile-market-release

മൊ​ബൈ​ല്‍ ഫോ​ണ്‍ വി​പ​ണി​യി​ല്‍ റി​ലീ​സി​ങ്ങ് പൂ​ക്കാ​ലം

Published:28 September 2018

കു​റ​ഞ്ഞ വി​ല​യ്ക്ക് പ്രീ​മി​യം ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​മ്പ​നി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. മോ​ട്ട​റോ​ള മു​ത​ല്‍ ഗൂ​ഗി​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ബ്രാ​ന്‍ഡു​ക​ള്‍ ഫോ​ണു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

കൊ​ച്ചി: കു​റ​ഞ്ഞ വി​ല​യ്ക്ക് പ്രീ​മി​യം ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​മ്പ​നി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. മോ​ട്ട​റോ​ള മു​ത​ല്‍ ഗൂ​ഗി​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ബ്രാ​ന്‍ഡു​ക​ള്‍ ഫോ​ണു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

മോ​ട്ട​റോ​ള​യു​ടെ ആ​ന്‍ഡ്രോ​യ്ഡ് വ​ണ്‍ സ്മാ​ര്‍ട്ഫോ​ണാ​യ മോ​ട്ട​റോ​ള വ​ണ്‍ പ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി. മോ​ട്ട​റോ​ള ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ആ​ന്‍ഡ്രോ​യ്ഡ് വ​ണ്‍ ഫോ​ണാ​ണ് ഇ​ത്. സ്നാ​പ്ഡ്രാ​ഗ​ന്‍ 636 ചി​പ്പ്, 5000 മി​ല്ലി ആം​പി​യ​ര്‍ ബാ​റ്റ​റി, 6.2 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്പ്ലേ എ​ന്നി​വ​യാ​ണ് വ​ണ്‍ പ​വ​ര്‍ ഫോ​ണി​ന്‍റെ പ്ര​ധാ​ന മി​ക​വു​ക​ള്‍. 3ജി​ബി/4​ജി​ബി റാം, 32​ജി​ബി/64 ജി​ബി ഇ​ന്‍റേ​ണ​ല്‍ മെ​മ്മ​റി, 256 ജി​ബി മെ​മ്മ​റി കാ​ര്‍ഡ് സ​പ്പോ​ര്‍ട്ട് എ​ന്നി​വ​യാ​ണ് മ​റ്റു സ​വി​ശേ​ഷ​ത​ക​ള്‍.

  ചൈ​നീ​സ് ക​മ്പ​നി​യാ​യ ഷൗ​മി ഇ​ന്ന​ലെ ഫി​റ്റ്ന​സ് ബാ​ന്‍ഡാ​യ മി ​ബാ​ന്‍ഡി​ന്‍റെ പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. ഒ​പ്പോ​യു​ടെ കീ​ഴി​ലു​ള്ള റി​യ​ല്‍മി 2 പ്രോ​യും ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ഇ​ന്നെ​ത്തും. ഒ​ക്റ്റോ​ബ​ര്‍ നാ​ലി​ന് എ​ല്‍ജി വി40 ​തി​ന്‍ക്, 9ന് ​ഗൂ​ഗി​ള്‍ പി​ക്സ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, 10ന് ​റേ​സ​ര്‍ ഫോ​ണ്‍ 2 എ​ന്നി​വ​യും 11ന് ​സാം​സ​ങ്ങി​ന്‍റെ ഇ​നി​യും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത സ്മാ​ര്‍ട്ഫോ​ണും വ​രു​ന്നു​ണ്ട്. , 16ന് ​ഹ്വാ​വേ മേ​റ്റ് 20 എ​ന്നി​വ​യും എ​ത്തും. 


വാർത്തകൾ

Sign up for Newsletter



top