Subpage Banner
Subpage Banner
21
September 2018 - 11:02 pm IST
Flash News
Archives

Gadget

Huawei P20, P20 Pro ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക്

Published:03 April 2018

കു​​​റ​​​ച്ചു​​​കാ​​​ലം മു​​​മ്പാ​​​ണു Huawei P20, P20 Pro ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ ഇ​​​വ ഇ​​​ന്ത്യ​​​യി​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും.

കു​​​റ​​​ച്ചു​​​കാ​​​ലം മു​​​മ്പാ​​​ണു Huawei P20, P20 Pro ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ ഇ​​​വ ഇ​​​ന്ത്യ​​​യി​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും. അ​​​ടു​​​ത്തി​​​ടെ ക​​​മ്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ടീ​​​സ​​​റി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സൂ​​​ച​​​ന​​​ക​​​ളു​​​ള്ള​​​ത്. ക​​​മി​​​ങ് സൂ​​​ൺ ഇ​​​ൻ ഇ​​​ന്ത്യ എ​​​ന്നു ടീ​​​സ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്നു.

എ​​​ന്നാ​​​ൽ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ടീ​​​സ​​​റി​​​ലി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല സം​​​ബ​​​ന്ധി​​​ച്ചും അ​​​റി​​​യി​​​പ്പു​​​ക​​​ളൊ​​​ന്നും ക​​​മ്പ​​​നി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ Huawei P20യു​​​ടെ വി​​​ല 52241 രൂ​​​പ​​​യും, P20 Pro യു​​​ടെ വി​​​ല 72350 രൂ​​​പ​​​യു​​​മാ​​​ണ്. 

Huawei P20 Pro ഫോ​​​ണി​​​ന് 6.1 ഇ​​​ഞ്ച് ഡി​​​സ്പ്ലേ​​​യാ​​​ണു​​​ള്ള​​​ത്. 6 ജി​​​ബി റാ​​​മും, 4000 mAh ബാ​​​റ്റ​​​റി​​​യു​​​മു​​​ണ്ട്. 128 ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ മെ​​​മ്മ​​​റി​​​യു​​​മു​​​ണ്ട്.   ക്യാ​​​മ​​​റ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഈ ​​​ഫോ​​​ൺ മു​​​ന്നി​​​ൽ ത​​​ന്നെ​​​യാ​​​ണ്. ക​​​ള​​​ർ ആ​​​ക്യു​​​റ​​​സി, ഫോ​​​ക്ക​​​സ് എ​​​ന്നി​​​വ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലൊ​​​ക്കെ ഈ ​​​ഫോ​​​ൺ മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ ത​​​ന്നെ നി​​​ൽ​​​ക്കു​​​ന്നു. 


വാർത്തകൾ

Sign up for Newsletter



top