ISL-2018-219
10
December 2018 - 7:38 pm IST
Flash News
Archives

Gadget

ബാ​​​റ്റ​​​റി Down ടെ​​​ൻ​​​ഷ​​​ൻ Up

Published:03 April 2018

അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യി എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും പോ​​​വു​​​മ്പോ​​​ൾ കാ​​​ർ ബ്രേ​​​ക്ക് ഡൗ​​​ൺ ആ​​​വു​​​ക, ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ മോ​​​ശം പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ന​​​ട​​​ത്തു​​​ക, മീ​​​റ്റി​​​ങ്ങി​​​നു ലേ​​​റ്റാ​​​യി എ​​​ത്തു​​​ക... ഇ​​​വ​​​യേ​​​ക്കാ​​​ൾ ടെ​​​ൻ​​​ഷ​​​നും സ​​​മ്മ​​​ർ​​​ദ്ദ​​​വും കൂ​​​ടു​​​ന്ന​​​ത് ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്നു ചി​​​ന്തി​​​ച്ചി​​​ട്ടു​​​ണ്ടോ. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ന്‍റെ ബാ​​​റ്റ​​​റി ഡൗ​​​ൺ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഇ​​​തി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ സ​​​മ്മ​​​ർ​​​ദ്ദം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. അ​​​ത്ഭു​​​ത​​​മാ​​​യി തോ​​​ന്നാം. എ​​​ന്നാ​​​ൽ അ​​​ടു​​​ത്തി​​​ടെ ഹ്യു​​​വാ​​​യ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ ആ​​​ധു​​​നി​​​ക മ​​​നു​​​ഷ്യ​​​നെ ജീ​​​വി​​​ത​​​ത്തെ അ​​​ത്ര​​​ത്തോ​​​ളം സ്വാ​​​ധീ​​​നി​​​ച്ചു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് ഈ ​​​പ​​​ഠ​​​നം സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ബാ​​​റ്റ​​​റി​​​യു​​​ടെ ചാ​​​ർ​​​ജ്ജ് തീ​​​രു​​​ന്ന​​​ത് ആ​​​ധു​​​നി​​​ക മ​​​നു​​​ഷ്യ​​​നു വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​മ്മ​​​ർ​​​ദ്ദം ന​​​ൽ​​​കു​​​ന്നു. നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ന​​​വ​​​ധി​​​യാ​​​ണ്. ബാ​​​റ്റ​​​റി ഡൗ​​​ൺ ആ​​​വു​​​ന്ന​​​തു പോ​​​ലെ ത​​​ന്നെ ടെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഫോ​​​ണി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു സ്പേ​​​സ് ഇ​​​ല്ലാ​​​ത്ത​​​തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഒ​​​രു കു​​​ടും​​​ബാം​​​ഗ​​​ത്തോ​​​ടോ, സു​​​ഹൃ​​​ത്തി​​​നോ​​​ടോ ഉ​​​ള്ള ബ​​​ന്ധം പോ​​​ലെ ത​​​ന്നെ​​​യാ​​​ണ് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​നോ​​​ടും ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ​​​യ്ക്കു​​​ള്ള​​​ത്. വ​​​ള​​​രെ​​​യ​​​ധി​​​കം ഫോ​​​ണു​​​മാ​​​യി ഇ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. 

Tags :

car
breakdown

വാർത്തകൾ

Sign up for Newsletter



top