Flash News
Archives

Hollywood

ഹാരൽ വില്ല്യംസിനൊപ്പം ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു

Published:03 April 2018

വോഗ് മാഗസിന്‍റെ കവര്‍പേജിനുവേണ്ടി മോഡലായി ഐശ്വര്യ റായ് ബച്ചന്‍

വോഗ് മാഗസിന്‍റെ കവര്‍പേജിനുവേണ്ടി മോഡലായി ഐശ്വര്യ റായ് ബച്ചന്‍. പോപ് ഗായകന്‍ ഫാരല്‍ വില്യംസിനൊപ്പമുളള ഐശ്വര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ട്രെന്‍ഡാവുകയാണ്. ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ വോഗ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തതോടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ പെടുകയായിരുന്നു.

അതിസുന്ദരിയായാണ് ഐശ്വര്യ ഫോട്ടോഷൂട്ടില്‍  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം മുന്നോട്ട് ചെല്ലുന്തോറും ഐശ്വര്യയുടെ സൗന്ദര്യം കൂടി വരുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top