Flash News
Archives

Travel

സ​ഞ്ചാ​രി​ക​ളെ  ഇ​തി​ലേ ഇ​തി​ലേ

സ​ഞ്ചാ​രി​ക​ളെ ഇ​തി​ലേ ഇ​തി​ലേ

Published:04 April 2018

# വീ​​രാ​​വു​​ണ്ണി മു​​ള്ള​​ത്ത്

പാ​​ല​​ക്കാ​​ട്‌ ജി​​ല്ല​​യി​​ലെ പ​​ട്ടാ​​മ്പി മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ട്ടാ​​മ്പി മു​​നി​​സി​​പ്പാ​​ലി​​റ്റി, കു​​ലു​​ക്ക​​ല്ലൂ​​ർ, കൊ​​പ്പം, വ​​ല്ല​​പ്പു​​ഴ, ഓ​​ങ്ങ​​ല്ലൂ​​ർ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സം​​ഗ​​മ​സ്ഥാ​​ന​​ത്ത് പ​​ട്ടാ​​മ്പി ഫോ​​റ​​സ്റ്റ്‌ റെ​യ്​​ഞ്ചി​​നു കീ​​ഴി​​ലു​​ള്ള രാ​​മ​​ഗി​​രി മ​​ല നി​​ര​​ക​​ളി​​ലാ​​ണു മൈ​​സൂ​​ർ ഭ​​ര​​ണ​കാ​​ല​​ത്തു നി​​ർ​മി​​ക്ക​​പ്പെ​​ട്ട രാ​​മ​ഗി​​രി (രാം​​ഗേ​​രി) കോ​​ട്ട സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്‌.

ഗ​ത​കാ​ല സ്മൃ​തി​ക​ളു​ടെ പ്രൗ​ഡി​യി​ൽ സ​ഞ്ചാ​രി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണു രാ​​മ​​ഗി​​രി​ക്കോ​​ട്ട. പ​ട്ടാ​മ്പി​ക്ക​ടു​ത്ത് ഓ​ങ്ങ​ല്ലൂ​ർ മേ​ടു​ക​ളി​ലെ ഘോ​ര​വ​ന​ത്തി​നു​ള്ളി​ലൂ​ടെ  സാ​ഹ​സി​ക​മാ​യി സ​ഞ്ച​രി​ച്ചാ​ൽ രാ​മ​ഗി​രി​ക്കോ​ട്ട​യി​ലെ​ത്താം. 400 ഹെ​​ക്റ്റ​റി​ലാ​ണ് ഈ ​കോ​ട്ട വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്.

പാ​​ല​​ക്കാ​​ട്‌ ജി​​ല്ല​​യി​​ലെ പ​​ട്ടാ​​മ്പി മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ട്ടാ​​മ്പി മു​​നി​​സി​​പ്പാ​​ലി​​റ്റി, കു​​ലു​​ക്ക​​ല്ലൂ​​ർ, കൊ​​പ്പം, വ​​ല്ല​​പ്പു​​ഴ, ഓ​​ങ്ങ​​ല്ലൂ​​ർ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സം​​ഗ​​മ​സ്ഥാ​​ന​​ത്ത് പ​​ട്ടാ​​മ്പി ഫോ​​റ​​സ്റ്റ്‌ റെ​യ്​​ഞ്ചി​​നു കീ​​ഴി​​ലു​​ള്ള രാ​​മ​​ഗി​​രി മ​​ല നി​​ര​​ക​​ളി​​ലാ​​ണു മൈ​​സൂ​​ർ ഭ​​ര​​ണ​കാ​​ല​​ത്തു നി​​ർ​മി​​ക്ക​​പ്പെ​​ട്ട രാ​​മ​ഗി​​രി (രാം​​ഗേ​​രി) കോ​​ട്ട സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്‌. പ​​ട്ടാ​​മ്പി ചെ​​ർ​​പ്പു​​ള​​ശ്ശേ​​രി റോ​​ഡി​​ൽ നി​​ന്ന് ചൂ​​ര​​ക്കോ​​ട്‌ വ​​ഴി​​യും പ​​ട്ടാ​​മ്പി പെ​​രി​​ന്ത​​ൽ​​മ​​ണ്ണ റോ​​ഡി​​ൽ നി​​ന്നും ആ​​മ​​യൂ​​ർ കി​​ഴ​​ക്കേ​​ക്ക​​ര, പൂ​​വ​​ക്കോ​​ട്‌ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നും മു​​ള​​യ​​ൻ​​കാ​​വ്‌ വ​​ല്ല​​പ്പു​​ഴ റോ​​ഡി​​ൽ നി​​ന്നും ചെ​​റു​​കോ​​ട്‌ നി​​ന്നും കോ​​ട്ട​​യി​​ലെ​ത്താ​നാ​കും.

പ​​ണ്ടു കാ​​ലം മു​​ത​​ൽ​​ക്കേ പ​​ട്ടാ​​മ്പി​​യി​​ലെ​​ങ്ങും ഇ​​ങ്ങ​നെ ഒ​​രു കോ​​ട്ട​​യെ​​പ്പ​​റ്റി പൊ​​ടി​​പ്പും തൊ​​ങ്ങ​​ലും വ​​ച്ച ക​​ഥ​​ക​​ൾ ഒ​​രു​​പാ​​ടു പ്ര​​ച​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ധി​​ക​​മാ​​രും ശ്ര​​ദ്ധി​​ച്ചി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ലാ​​തെ ഈ ​​കോ​​ട്ട​​യെ​​പ്പ​​റ്റി​​യു​​ള്ള പ​​രാ​​മ​​ർ​​ശം 18, 19 നൂ​​റ്റാ​​ണ്ടു​​ക​​ൾ​​ക്കി​​ട​​യി​​ലെ മ​​ല​​ബാ​​ർ ക​​ല​​ക്റ്റ​​റാ​​യി​​രു​​ന്ന വി​​ല്യം ലോ​​ഗ​​ന്‍റെ മ​​ല​​ബാ​​ർ മാ​​ന്വ​ലി​ലു​ണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter