ISL-2018-219
16
December 2018 - 2:59 am IST
Flash News
Archives

Gadget

youth-realme-2-pro

യു​വ​ത്വ​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ റി​യ​ല്‍ മി 2 ​പ്രൊ വി​പ​ണി​യി​ലെ​ത്തി

Published:05 October 2018

യു​വ​ത്വ​ത്തി​ന് വേ​ണ്ടി മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ള്ള സ്മാ​ര്‍ട്ഫോ​ൺ റി​യ​ല്‍ മി 2​പ്രൊ വി​പ​ണി​യി​ൽ എ​ത്തി. ന​ശി​പ്പി​ക്കാ​നാ​വാ​ത്ത സ്നാ​പ്പ് ഡ്രാ​ഗ​ണ്‍ 660 AIE പ്രോ​സെ​സ​റി​നൊ​പ്പം മൂ​ന്ന് വ്യ​ത്യ​സ്ത സ​വി​ശേ​ഷ​ത​ക​ള്‍ കൂ​ടി ചേ​രു​ന്നു.

ന്യൂ​ഡ​ല്‍ഹി: യു​വ​ത്വ​ത്തി​ന് വേ​ണ്ടി മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ള്ള സ്മാ​ര്‍ട്ഫോ​ൺ റി​യ​ല്‍ മി 2​പ്രൊ വി​പ​ണി​യി​ൽ എ​ത്തി. ന​ശി​പ്പി​ക്കാ​നാ​വാ​ത്ത സ്നാ​പ്പ് ഡ്രാ​ഗ​ണ്‍ 660 AIE പ്രോ​സെ​സ​റി​നൊ​പ്പം മൂ​ന്ന് വ്യ​ത്യ​സ്ത സ​വി​ശേ​ഷ​ത​ക​ള്‍ കൂ​ടി ചേ​രു​ന്നു. 4 GB RAM + 64 GB ROM, 13,990 രൂ​പ​യ്ക്കും, 6GB RAM + 64 GB ROM, INR 15,990 രൂ​പ​യ്ക്കും 8GB RAM + 128GB ROM 17,990 രൂ​പ​യി​ലും റി​യ​ല്‍ മി 2  ​പ്രൊ​യു​ടെ മൂ​ന്ന് വ്യ​ത്യ​സ്ഥ സ​വി​ശേ​ഷ​ത​ക​ളി​ൽ ഫോ​ണു​ക​ൾ ല​ഭ്യ​മാ​ണ്. 6.3-ഇ​ഞ്ച് ഡ്യു ​ഡ്രോ​പ്പ് ഫു​ള്‍ സ്ക്രീ​നോ​ടും അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്ക്രീ​ന്‍ -ടു -​ബോ​ഡി റേ​ഷ്യോ ആ​യ 90.8% ത്തോ​ടും കൂ​ടി ഏ​റ്റ​വും വ​ലു​തും വ്യ​ക്ത​ത​യാ​ര്‍ന്ന​തു​മാ​യ ദൃ​ശ്യ​ത പ്ര​ദാ​നം ചെ​യ്യു​ന്നു. ഒ​ക്റ്റോ​ബ​ർ 11 മു​ത​ല്‍ ഫ്ലി​പ്കാ​ര്‍ട്ടി​ലൂ​ടെ മാ​ത്രം വി​പ​ണി​യി​ലെ​ത്തു​ന്നു. ഫോ​ണ്‍ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​യ സാ​ഗ​ര നീ​ല, ക​ട​ല്‍ ക​റു​പ്പ്, ഐ​സി​ന്‍റെ വെ​ളു​പ്പ് എ​ന്നീ മൂ​ന്ന് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

90.8% സ്ക്രീ​ന്‍ -ടു -​ബോ​ഡി റേ​ഷ്യോ 
ഇ​ത് ഫു​ള്‍ സ്ക്രീ​ന്‍റെ കാ​ല​ഘ​ട്ട​മാ​ണ്. റി​യ​ല്‍ മി 2 ​പ്രൊ , 6.3-ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള മി​ക​ച്ച ദൃ​ശ്യ​ത പ്ര​ദാ​നം ചെ​യ്യു​ന്ന ഡ്യു ​ഡ്രോ​പ്പ് ഫു​ള്‍ സ്ക്രീ​ന്‍, മു​ക​ളി​ലു​ള്ള മു​ൻ​ക്യാ​മ​റ​യും വി​വി​ധ ത​ര​ത്തി​ലു​ള്ള സെ​ൻ​സ​റു​ക​ളും റി​സീ​വ​റും എ​ല്ലാ​മു​ള്ള​തും, ഈ ​വി​ല​നി​ല​വാ​ര​ത്തി​ല്‍ ഒ​തു​ങ്ങു​ന്ന​തു​മാ​യ ആ​ദ്യ മാ​തൃ​ക​യാ​ണ്. 
   
ഹാ​ർ​ഡ്‌​വെ​യ​ര്‍ കോ​ൺ​ഫി​ഗ​റേ​ഷ​ന്‍ 
റി​യ​ല്‍ മി 2 ​പ്രൊ യി​ല്‍ ഉ​ള്ള​ത് മി​ക​ച്ച പ്ര​വ​ര്‍ത്ത​ന ശേ​ഷി​യും താ​ഴ​ന്ന ഊ​ര്‍ജം ഉ​പ​യോ​ഗ​മു​ള്ള മാ​ജി​ക് ക്വാ​ല്‍ കോം ​സ്നാ​പ്പ് ഡ്രാ​ഗ​ണ്‍ 660 AIE പ്രോ​സ​സ​ര്‍, ഡ്രെ​ണോ 512 GPU, കൂ​ടാ​തെ ക്വാ​ല്‍ കോം ​ഓ​ള്‍ -വേ​സ് അ​വൈ​ര്‍" സെ​ന്‍സ​ര്‍ ഹ​ബ് കൂ​ടാ​തെ HVX, എ​ഐ എ​ഞ്ചി​ന്‍ എ​ന്നി​വ​യു​ണ്ട്. ഇ​വ​യെ​ല്ലാം ചേ​ര്‍ന്ന് സു​ഗ​മ​മാ​യ പ്ര​വ​ര്‍ത്ത​നം സാ​ധ്യ​മാ​ക്കു​ന്നു. റി​യ​ൽ മി 2 ​പ്രൊ യി​ല്‍ 256 GB മൈ​ക്രോ എ​സ് ഡി ​കാ​ര്‍ഡ് വി​പു​ലീ​ക​ര​ണ​ത്തി​നു പി​ന്തു​ണ​ക്കു​ന്ന 8GB RAM 128 GB ROM  ഉ​ണ്ട്. 

ബാ​റ്റ​റി ലൈ​ഫ്
റി​യ​ല്‍ മി 2 ​പ്രൊ 4+64/6+64 എ​ന്നി ഐ​ച്ഛി​ക​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ന്നു. എ​ഐ സ്ലീ​പ് മോ​ഡി​നോ​ട് ചേ​ര്‍ന്ന് 3500 mAh ബാ​റ്റ​റി ഉ​പ​യോ​ക്താ​ക്ക​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ള്‍ സ​മ​ർ​ഥ​മാ​യി മ​ന​സി​ലാ​ക്കു​ന്നു. ഇ​ത് ഫോ​ണ്‍ വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ഊ​ര്‍ജ സം​ര​ക്ഷ​ണ മാ​ര്‍ഗ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. 

ഡ്യു​വ​ൽ സിം ​പി​ന്തു​ണ
ഈ ​ഉ​ത്പ​ന്നം ഡ്യൂ​വ​ല്‍ 4 ജി, ​ഡ്യൂ​വ​ല്‍ വോ​ള്‍ട്ട എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ടു സിം ​കാ​ര്‍ഡു​ക​ളും ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ വി-​ലാ​ന്‍ ബ​ന്ധ​ത്തി​ല്‍ 2 .4GHz  നു ​പു​റ​മെ അ​ധി​ക 5GHz  ഉം ​പ്ര​ദാ​നം ചെ​യ്യു​ന്നു.

16-മെ​ഗാ​പി​ക്സ​ല്‍ എ​ഐ ക്യാ​മ​റ​ക​ള്‍
റി​യ​ല്‍ മി 2 ​പ്രൊ, 16-മെ​ഗാ​പി​ക്സ​ലു​ള്ള ഇ​ര​ട്ട ക്യാ​മ​റ​ക​ളാ​ണ് പി​ന്‍ഭാ​ഗ​ത്തു​ള്ള​ത്. ഇ​തി​ല്‍ പ്രൈ​മ​റി ക്യാ​മ​റ IMX398 സെ​ന്‍സ​റും, ഡ്യു​വ​ല്‍ കോ​ര്‍ ഫോ​ക്ക​സി​ങ് പി​ന്തു​ണ​ക്കു​ന്ന എ1.7 ​അ​പ്പേ​ര്‍ച്ച​റും കൂ​ടാ​തെ 6P ലെ​ന്‍സും നി​ങ്ങ​ളു​ടെ എ​ല്ലാ നി​മി​ഷ​ങ്ങ​ളെ​യും വ​ള​രെ വ്യ​ക്ത​ത​യോ​ടെ പ​ക​ര്‍ത്തു​ന്നു. 
  ഗെ​യിം സ്പേ​സ് പോ​ലു​ള്ള സ​വി​ശേ​ഷ​ത​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച ഗെ​യി​മി​ങ് അ​നു​ഭ​വം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഓ​ള്‍ റൌ​ണ്ട് സേ​ഫ്റ്റി പ്രൊ​ട്ട​ക്ഷ​ന്‍, സ്മാ​ര്‍ട്ട് ഡ്രൈ​വി​ങ്, എ​ഐ ബോ​ര്‍ഡ്, ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ്, സ്മാ​ര്‍ട്ട് സ്കാ​ന്‍ ത‌ു​ട​ങ്ങി സ​വി​ശേ​ഷ​ത​ക​ളും ഫോ​ണി​ലു​ണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top