ISL-2018-219
16
December 2018 - 1:59 am IST
Flash News
Archives

Football

isl-2018

ഐ​എ​സ്എ​ല്ലി​ൽ ഇ​നി ക​ളി പ​തി​നേ​ഴി​ന്

Published:08 October 2018

ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ന് ഇ​ത് ആ​ദ്യ ഇ​ട​വേ​ള. ഒ​ക്റ്റോ​ബ​ർ 17ന് ​ഡ​ൽ​ഹി ഡൈ​നാ​മോ​സും അ​ത്‌​ല​റ്റി​ക്കോ കോ​ൽ​ക്ക​ത്ത​യും ത​മ്മി​ലാ​ണ് അ​ടു​ത്ത മ​ത്സ​രം.  കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​ക്റ്റോ​ബ​ർ ഇ​രു​പ​തി​ന് കൊ​ച്ചി​യി​ൽ ഡ​ൽ​ഹി​യെ നേ​രി​ടും.

ബം​ഗ​ളൂ​രു: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ന് ഇ​ത് ആ​ദ്യ ഇ​ട​വേ​ള. ഒ​ക്റ്റോ​ബ​ർ 17ന് ​ഡ​ൽ​ഹി ഡൈ​നാ​മോ​സും അ​ത്‌​ല​റ്റി​ക്കോ കോ​ൽ​ക്ക​ത്ത​യും ത​മ്മി​ലാ​ണ് അ​ടു​ത്ത മ​ത്സ​രം.  കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​ക്റ്റോ​ബ​ർ ഇ​രു​പ​തി​ന് കൊ​ച്ചി​യി​ൽ ഡ​ൽ​ഹി​യെ നേ​രി​ടും. 

ഇ​ക്കു​റി മൂ​ന്നു ഇ​ട​വേ​ള​ക​ൾ ഐ​എ​സ്എ​ല്ലി​നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് ഇ​ട​വേ​ള​ക​ൾ. ആ​ദ്യ ഇ​ട​വേ​ള​യി​ൽ ചൈ​ന​യു​മാ​യി സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ പ​ല ഐ​എ​സ്എ​ൽ താ​ര​ങ്ങ​ളും ഇ​ടം​പി​ടി​ക്കു​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​ൽ നി​ന്നും സ​ന്ദേ​ശ് ജിം​ഗ​ൻ, അ​ന​സ് എ​ട​ത്തൊ​ടി​ക, ഹാ​ളി ച​ര​ൺ ന​ർ​സാ​രി, ലാ​ൽ​റു​വാ​ത്താ​ര എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​ൾ. ഒ​ക്റ്റോ​ബ​ർ 13ന് ​വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ഇ​ന്ത്യ​യും ചൈ​ന​യും നേ​ർ​ക്കു​നേ​ർ നി​ൽ​ക്കും. 


വാർത്തകൾ

Sign up for Newsletter



top