ISL-2018-219
16
December 2018 - 2:59 am IST
Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്രഫലം (11-10-2018)

Published:11 October 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. തൊ​ഴി​ല്‍പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം തോ​ന്നും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും.

അ​ശ്വ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. തൊ​ഴി​ല്‍പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം തോ​ന്നും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും.

ഭ​ര​ണി: ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. ദാ​നം ചെ​യ്യു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

കാ​ര്‍ത്തി​ക: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ആ​വ​ശ്യ​മു​ള്ള​തു പ​ല​തും മ​റ​ക്കു​വാ​നി​ട​യു​ണ്ട്. സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും പ​ക​ര്‍ച്ച​വ്യാ​ധി​യും പി​ടി​പ്പെ​ടും. 

രോ​ഹി​ണി: ആ​ത്മ​വി​ശ്വാ​സം കു​റ​യും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. അ​ല​സ​ത, ഉ​ദാ​സീ​ന​മ​നോ​ഭാ​വം, ഉ​ന്മേ​ഷ​ക്കു​റ​വ്,തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

മ​ക​യി​രം: അ​റി​വു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

തി​രു​വാ​തി​ര: അ​മി​ത​ഭ​ക്ഷ​ണം അ​ബ​ദ്ധ​മാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണു ന​ല്ല​ത്. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ പ​ങ്കു​ചേ​രും. 

പു​ണ​ര്‍തം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ​കും.

പൂ​യ്യം: ന​വ​ദ​മ്പ​തി​ക​ളു​ടെ ആ​ശീ​ര്‍വ​ദി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ്തു​ത്യാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ആ​യി​ല്യം: മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടു കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടി പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ പ​ണം മു​ട​ക്കും. 

മ​കം: വി​ശ്വ​സ്ത​ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പ​ക​ര്‍ച്ച വ്യാ​ധി പി​ടി​പെ​ടും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. 

പൂ​രം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​ക്കും. 

ഉ​ത്രം: വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കു​ന്ന​തു വ​ഴി സം​തൃ​പ്തി​തോ​ന്നും. സ​ത്യ​സ​ന്ധ​ത​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. കാ​ര്യ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും.

അ​ത്തം: സ്തു​ത്യാ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​ക്കു​വാ​ന്‍ സാ​ധി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.​അ​ന്യ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

ചി​ത്തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും. നീ​തി​പൂ​ര്‍വ്വ​മു​ള്ള സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും.

ചോ​തി: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. സു​ഹൃ​ത്തു​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. 

വി​ശാ​ഖം: പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.​സ​മ്പ​ത്ത് വ​ർ​ധി​ക്കും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

അ​നി​ഴം: ഏ​റ്റെ​ടു​ത്ത ഉ​ദ്യ​മം വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

തൃ​ക്കേ​ട്ട: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്. വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യ്യാ​റാ​കും. വാ​ക്‌​ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. ദൂ​ര​യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ല. 

മൂ​ലം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. 

പൂ​രാ​ടം: കു​ടും​ബ​സൗ​ഖ്യ​മു​ണ്ടാ​കും. ശു​ഭാ​പ്തി​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. 

ഉ​ത്രാ​ടം: പു​തി​യ ഭ​ര​ണ​സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും.​ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​കും. മ​ത്സ​ര രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ​രി​ശ്ര​മ​ത്തി​നു പൂ​ര്‍ണ​ഫ​ല​മു​ണ്ടാ​കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ന് അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​കും. 

തി​രു​വോ​ണം: കു​ടും​ബ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

അ​വി​ട്ടം: വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ര്‍ജ്ജി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. 

ച​ത​യം: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ചു​മ​ത​ല​ക​ള്‍ നി​ര്‍വ്വ​ഹി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങും.

പൂ​രോ​രു​ട്ടാ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. 

ഉ​ത്ര​ട്ടാ​തി: ഔ​ദ്യോ​ഗി​ക​ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ​ക്കും. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ദേ​ഹ​ക്ഷീ​ണം വ​ർ​ധി​ക്കും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. 

രേ​വ​തി: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

Tags :

astrology

വാർത്തകൾ

Sign up for Newsletter



top