ISL-2018-219
16
December 2018 - 1:38 am IST
Flash News
Archives

Market

kochi-metro-tailoring-kudumbashree

മെ​ട്രൊ​യ്ക്ക് ഉ​ടു​പ്പ് തു​ന്നു​ന്ന​ത് കു​ടു​ബ​ശ്രീ

Published:11 October 2018

കൊ​ച്ചി മെ​ട്രോ​യി​ല്‍ ഒ​രു​വ​ട്ട​മെ​ങ്കി​ലും യാ​ത്ര​ചെ​യ്ത​വ​ര്‍ക്ക് അ​ത്ര​വേ​ഗം മ​റ​ക്കാ​നാ​കി​ല്ല ജീ​വ​ന​ക്കാ​രു​ടെ മേ​ല്‍ക്കു​പ്പാ​യ​ങ്ങ​ള്‍.

കൊ​ല്ലം: കൊ​ച്ചി മെ​ട്രോ​യി​ല്‍ ഒ​രു​വ​ട്ട​മെ​ങ്കി​ലും യാ​ത്ര​ചെ​യ്ത​വ​ര്‍ക്ക് അ​ത്ര​വേ​ഗം മ​റ​ക്കാ​നാ​കി​ല്ല ജീ​വ​ന​ക്കാ​രു​ടെ മേ​ല്‍ക്കു​പ്പാ​യ​ങ്ങ​ള്‍. വ​ര്‍ണ​പ്പ​കി​ട്ടാ​ര്‍ന്ന നൂ​ലി​ഴ​ക​ള്‍ കൊ​ണ്ട് ജീ​വി​തം തു​ന്നി​പ്പി​ടി​പ്പി​ക്കു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു കൂ​ട്ടം വീ​ട്ട​മ്മ​മാ​രു​ടെ ക​ര​ങ്ങ​ളാ​ണ് ഈ ​കു​പ്പാ​യ​ങ്ങ​ള്‍ക്ക് പി​ന്നി​ല്‍. 

  "നാ​പ്സ്റ്റാ​ര്‍' എ​ന്ന ബ്രാ​ന്‍ഡ്നെ​യി​മി​ലാ​ണ് ഇ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍. കൊ​ച്ചി മെ​ട്രൊ​യി​ലെ ലോ​ക്കോ​പൈ​ല​റ്റു​മാ​ര്‍ മു​ത​ല്‍ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​രെ അ​ണി​യു​ന്ന​ത് "നാ​പ്സ്റ്റാ​ര്‍' വേ​ഷ​മാ​ണ്. കൊ​ച്ചി മെ​ട്രൊ​യ്ക്കൊ​പ്പം വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​ടെ ചൂ​ളം​വി​ളി​യു​മാ​യി അ​തി​വേ​ഗം കു​തി​ക്കു​ക​യാ​ണ് നെ​ടു​മ്പ​ന അ​പ്പാ​ര​ല്‍ പാ​ര്‍ക്ക് ചു​രി​ദാ​റു​ക​ളും കോ​ട്ടു​ക​ളും തു​ന്നി.
    അ​നു​ദി​നം ലാ​ഭ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ വ​നി​ത​ക​ളു​ടെ ക​ര​വി​രു​താ​ണ് കോ​ട്ടു​ക​ള്‍ക്ക് പി​ന്നി​ലു​ള്ള​ത്. മെ​ട്രൊ​യു​ടെ ആ​രം​ഭം മു​ത​ൽ സ്വ​ന്തം ക​ഴി​വി​നാ​ല്‍ ഓ​ര്‍ഡ​ര്‍ നേ​ടി​യെ​ടു​ത്ത ഇ​വ​ര്‍ ഇ​തി​ന​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യൂ​ണി​ഫോ​മു​ക​ളാ​ണ് ഇ​വി​ടെ തു​ന്നി​യ​ത്. 

   ഇ​തി​ല്‍നി​ന്നു കി​ട്ടി​യ വ​രു​മാ​ന​മാ​ക​ട്ടെ 29,28,060 രൂ​പ. ദി​വ​സം 100 രൂ​പ പോ​ലും സ്വ​ന്ത​മാ​യി എ​ടു​ക്കാ​ന്‍ ക​ഴി​വി​ല്ലാ​തി​രു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ കൈ​ക​ളി​ല്‍ പ്ര​തി​മാ​സം എ​ത്തു​ന്ന​ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ്. സം​സ്ഥാ​ന​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ര്‍, കു​ടും​ബ​ശ്രീ ക​ഫേ ജീ​വ​ന​ക്കാ​ര്‍, ആ‌​ങ്ക​ൻ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ഐ​ഒ​സി​യി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മേ​ല്‍ക്കു​പ്പാ​യ​ങ്ങ​ള്‍ക്കാ​ണ് സ്ത്രീ​ക​ളു​ടെ ക​രു​ത്ത് നൂ​ലി​ടു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top