ISL-2018-219
16
December 2018 - 2:06 am IST
Flash News
Archives

Religious

ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ന്തഃ​സ​ത്ത

Published:11 October 2018

ഈ​ശ്വ​ര സാ​ക്ഷാ​ത്കാ​ര​ത്തി​ന് ദു​ർ​ഭൂ​ത​ങ്ങ​ളെ​യ​ല്ല ആ​രാ​ധി​ക്കേ​ണ്ട​ത് എ​ന്ന ഗു​രു​ദേ​വ സ​ങ്ക​ല്പ​ത്തെ ഉ​ൾ​ക്കൊ​ണ്ട സ​മൂ​ഹം ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ന്തഃ​സ​ത്ത അ​വ​ര​റി​യാ​തെ ത​ന്നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന​താ​വും കൂ​ടു​ത​ൽ ശ​രി.

ക്ഷേ​ത്ര പ്ര​തി​ഷ്ട​യു​ടെ കാ​ര്യ​ത്തി​ലും വി​ശ്വാ​സാ​ചാ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഗു​രു​ദേ​വ​ൻ അ​നു​ഷ്ടി​ച്ച വ​ഴി​യേ ജ​നം സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങി. ഗു​രു​വി​ന്‍റെ നി​ർ​ബ​ന്ധ​പൂ​ർ​വ്വ​മ​ല്ലാ​ത്ത ക​ൽ​പ്പ​ന​ക​ളെ ജ​ന​ങ്ങ​ൾ അ​നു​സ​രി​ച്ചു.  ഈ​ശ്വ​ര സാ​ക്ഷാ​ത്കാ​ര​ത്തി​ന് ദു​ർ​ഭൂ​ത​ങ്ങ​ളെ​യ​ല്ല ആ​രാ​ധി​ക്കേ​ണ്ട​ത് എ​ന്ന ഗു​രു​ദേ​വ സ​ങ്ക​ല്പ​ത്തെ ഉ​ൾ​ക്കൊ​ണ്ട സ​മൂ​ഹം ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ന്തഃ​സ​ത്ത അ​വ​ര​റി​യാ​തെ ത​ന്നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന​താ​വും കൂ​ടു​ത​ൽ ശ​രി.

പ​ല​യി​ട​ത്തും ശി​വ​ക്ഷേ​ത്ര​ങ്ങ​ളും സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ങ്ങ​ളും ഉ​ണ്ടാ​യി. നാ​രാ​യ​ണ​ഗു​രു പ്ര​തി​ഷ്ഠി​ച്ച ക്ഷേ​ത്ര​ങ്ങ​ളി​ൽ മു​ഖ്യ​മാ​യ ഒ​ന്നു മു​ട്ട​യ്ക്കാ​ട്ടു കു​ന്നും​പാ​റ ക്ഷേ​ത്ര​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് തെ​ക്കു വ​ള​രെ വാ​സ​സു​ഖ​മു​ള്ള കോ​വ​ളം എ​ന്നൊ​രു സ്ഥ​ല​മു​ണ്ട്. അ​തി​ന് സ​മീ​പ​മാ​ണ് മു​ട്ട‍യ്ക്കാ​ട്. അ​വി​ടെ ഒ​രു പാ​റ​ക്കു​ന്നി​ൻ​മേ​ലാ​ണ് ഈ ​ക്ഷേ​ത്രം. ഈ ​സ്ഥ​ലം ഹ​സ്താ​മ​ല​ക​രു​ടെ വാ​സ​സ്ഥ​ല​മാ​യി​രു​ന്നു​വെ​ന്ന് ഐ​തി​ഹ്യ​മു​ണ്ട​ത്രെ. ഇ​വി​ടെ സ്വാ​മി​ക​ൾ ഒ​രു സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം പ്ര​തി​ഷ്ഠി​ച്ചി​രു​ന്നു. ആ ​ക്ഷേ​ത്ര​വും അ​തി​ന്‍റെ സം​രം​ക്ഷ​ണ​ത്തി​നാ​യി കു​റെ ഭൂ​സ്വ​ത്തു​ക​ളും അ​വ​യു​ടെ ഉ​ട​മ​സ്ഥ​നാ​യ ചെ​ട്ടി​യാ​ർ​തോ​പ്പി​ൽ കൊ​ട്ടു​കു​ട്ടി​വൈ​ദ്യ​ർ  1074 ൽ ​സ്വാ​മി​തൃ​പ്പാ​ദ​ങ്ങ​ൾ​ക്ക് ദാ​നം എ​ഴു​തി​ക്കൊ​ടു​ത്തി​രു​ന്നു​വെ​ന്നു വി​വേ​കോ​ദ​യ​ത്തി​ൽ കാ​ണു​ന്നു. 


വാർത്തകൾ

Sign up for Newsletter



top