ISL-2018-219
16
October 2018 - 4:48 am IST
Flash News
Archives

Kollywood

sai-pallavi.jpg

സിംപിൾ ലുക്കിൽ ആരാധകരെ കൈയിലെടുത്ത് സായി പല്ലവി

Published:11 October 2018

ഏഴ് ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ടീസർ കണ്ടത്. ശർവാനന്ദാണ് ചിത്രത്തിൽ നായകൻ. ഡിസംബർ 21 ന് ചിത്രം തിയെറ്ററുകളിലെത്തും.

മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ച് വിജയങ്ങൾ കൈപിടിയിലൊതുക്കുകയാണ് സായി പല്ലവി. സായി പല്ലവിയുടെ പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തിയെറ്ററുകളി ലെത്തുകയാണ്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു.

ഏഴ് ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ടീസർ കണ്ടത്. ശർവാനന്ദാണ് ചിത്രത്തിൽ നായകൻ. ഡിസംബർ 21 ന് ചിത്രം തിയെറ്ററുകളിലെത്തും. ഹനു രാഘവപുഡിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. വിശാൽ ചന്ദ്രശേഖറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top